വരാന്‍പോകുന്ന 200 വർഷത്തിനുള്ളിൽ ഭൂമിയ്ക്ക് സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനങ്ങൾ.

നമ്മുടെ ലോകം ദിനംപ്രതി മാറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻറെ ഓരോരോ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയെ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. ഏകദേശം 3030 കാലഘട്ടം ഒക്കെ ആകുമ്പോഴേക്കും നമ്മുടെ രാജ്യം എന്ന് പറഞ്ഞത് പൂർണ്ണമായും നമുക്ക് പരിചിതമല്ലാത്ത മറ്റൊരു രീതിയിലേക്ക് മാറി പോകും.അമേരിക്ക പോലെ അല്ലെങ്കിൽ മറ്റു ചില വിദേശരാജ്യങ്ങൾ പോലെ വലിയ സൗകര്യങ്ങളുള്ള ഒരു ഘട്ടത്തിലേക്ക് ആയിരിക്കാം നമ്മുടെ രാജ്യം അക്കാലത്ത് ചുവടുവയ്ക്കുന്നത്. 2030 ആകുമ്പോഴേക്കും ലോകത്തിൽ വരാവുന്ന ചില മാറ്റങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. കൂടുതൽ ആളുകളിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇപ്പോൾതന്നെ ഗെയിം കളിക്കുന്നത് ഒക്കെ ആളുകൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്.

Stephen Hawking's predictions about what will happen to the earth in the next 200 years.
Stephen Hawking’s predictions about what will happen to the earth in the next 200 years.

യുട്യൂബിലും മറ്റും ആയി ഇഷ്ടംപോലെ ഗെയിമിംഗ് ചാനലുകളാണ് കാണാൻ സാധിക്കുന്നത്. അതിൻറെ അർത്ഥം തന്നെ ഗെയിമുകളോട് അത്രത്തോളം ആളുകൾക്ക് താൽപര്യം ഉണ്ടായി തുടങ്ങി എന്നത് തന്നെയാണ്.. എന്നാൽ 3030 ആകുമ്പോഴേക്കും ചിലപ്പോ ഈ ഗെയിമുകൾ ഒക്കെ രൂപത്തിൽ നമുക്ക് നേരിട്ട് കാണാൻ സാധിക്കുന്ന ഒരു അവസ്ഥയിലേക്ക് വന്നേക്കാം. ഇപ്പോൾ തന്നെ ചില പ്രമുഖ ഗെയിമിംഗ് കമ്പനികൾ ഇതൊക്കെ അവതരിപ്പിക്കുന്നുണ്ട്. ആളുകൾക്ക് ഇടയിലേക്ക് അത് എത്തിയിട്ടില്ല എന്ന് മാത്രം അല്ല. ഏതായാലും ഇത്രയും വർഷങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കില്ല എന്ന് നമുക്ക് ചിന്തിക്കാൻ സാധിക്കില്ല. ഇപ്പോൾ ഇലക്ട്രിക്ക് എന്ന് തന്നെ പറയാം.

ഇലക്ട്രിക് സ്കൂട്ടറുകളും കാറുകളും ഒക്കെ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുന്ന ഒരു സമയം കൂടിയാണ്. ഈയൊരു സാഹചര്യത്തിൽ നമുക്ക് ഇനി വരാനിരിക്കുന്ന കാലത്തിൽ ഒരു വ്യത്യസ്തമായ വാഹനം വരില്ല എന്ന് പറയാൻ സാധിക്കില്ല. ഇപ്പോൾതന്നെ ബിഎംഡബ്ല്യു ഒരു ബൈക്ക് അതിനായി തയ്യാറായിട്ടുണ്ട്. അത് ചിലപ്പോൾ 3030 ആകുമ്പോഴേക്കും ആളുകൾക്ക് ഇടയിലേക്ക് എത്തും എന്നാണ് വിശ്വസിക്കുന്നത്. പല ബൃഹത്തായ കമ്പനികളും അടുത്ത പത്തുവർഷത്തിനിടയിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെപ്പറ്റി ഇപ്പോൾ തന്നെ അവലോകനം തുടങ്ങിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ വലിയ സാങ്കേതികവിദ്യകൾ ആയിരിക്കും നമ്മളെ കാത്തിരിക്കുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.

ഇനിയുള്ള കാലം എന്തൊക്കെയാണെന്ന് നമുക്ക് അറിയില്ല. ചിലപ്പോൾ അന്യഗ്രഹങ്ങളിൽ പോലും മനുഷ്യൻ എത്തിപ്പെട്ടേക്കാം. അവിടെ ചെന്ന് താമസം ആരംഭിക്കാം. മനുഷ്യന്റെ ബുദ്ധിയും അവരുടെ കണ്ടുപിടിത്തവും ദിനംപ്രതി വളർന്നു കൊണ്ടിരിക്കുകയാണല്ലോ. ദിനംപ്രതി നമ്മുടെ ലോകത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു സന്തോഷത്തോടെ സ്വാഗതം ചെയ്യാൻ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. എങ്കിലും നമ്മളൊക്കെ എപ്പോഴെങ്കിലുമൊക്കെ ആഗ്രഹിക്കും ആ പഴയ കാലത്തെ പറ്റി. നമ്മളിൽ ഒക്കെ വലിയ സന്തോഷം നിറച്ച് ആ നിറഞ്ഞ ആ കാലത്തെപ്പറ്റി. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ മനോഹരമായ ഓർമ്മകളെ പറ്റി. സാങ്കേതികവിദ്യയും ലോകവും എത്ര വളർന്നാലും മനുഷ്യൻ എന്നും ആഗ്രഹിക്കുന്നത് പച്ചപ്പും ഗ്രഹാതുരത്വവും ആണ്.

ഗ്രാമീണതയുടെ സൗന്ദര്യം.നാഗരികതയുടെ കടന്നുകയറ്റം മനുഷ്യ ജീവിതത്തിലെ ഓരോ ഭാഗങ്ങളിലും ബാധിച്ചിട്ടുണ്ട്. എങ്കിലും മാറ്റങ്ങളെ ഇഷ്ടത്തോടെ സ്വാഗതം ചെയ്യാം. ലോകം വളരട്ടെ വികസനം വരട്ടെ. 3030 നമ്മുടെ ലോകത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന് വിശദമായി തന്നെ പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.