തായ്‌ലൻഡ്ല്‍ കണ്ടെത്തിയ വിചിത്ര ജീവികള്‍.

തായ്‌ലാൻഡിൽ നിന്നും കണ്ടെത്തിയ ചില അപൂർവങ്ങളായ കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ വാർത്ത. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം തന്നെ ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. കഴിഞ്ഞുപോയ ഒരു കാലത്തിൻറെ ഓർമ്മകളാണ് പലപ്പോഴും ഫോസിലുകൾ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിൽ വളരെയധികം സ്ഥാനമാണ് പലപ്പോഴും ഫോസിലുകൾക്ക് ഉള്ളത്.

Found on Sea
Found on Sea

അതിനാൽ ഫോസിലുകളെ പറ്റി കൂടുതൽ അറിയേണ്ടത് അത്യാവശ്യമാണ്. തായ്‌ലൻഡിൽ നിന്നും ആണ് കൂടുതലും മനോഹരങ്ങളായ ചില കാര്യങ്ങളെ പറ്റിയുള്ള ഫോസിലുകൾ ലഭിച്ചിരിക്കുന്നത്. അത്തരം അറിവുകൾ ആണ് പങ്കുവെയ്ക്കാൻ പോകുന്നത്. കുറെ വർഷങ്ങളായി താമസിച്ചിരുന്ന ചില തിമിംഗലങ്ങളുടെ ഫോസിൽ ലഭിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഇത് വളരേയധികം വ്യത്യസ്തതകൾ നിറഞ്ഞതാണ്. തായ്‌ലൻഡ് വ്യത്യസ്ത്തത നിറഞ്ഞ ഒരു സ്ഥലമാണ്. ഒരു മലയോര പ്രദേശം ഇതിൽ ഉൾപ്പെടുന്നുണ്ട്. അതോടൊപ്പം തന്നെ ഫലഭൂയിഷ്ഠമായ നെൽവയലുകളും വിശാലമായ പീഡഭൂമി എല്ലാം തന്നെയാണ് തായ്‌ലൻഡ് എന്ന് പറയുന്നത്.

മനോഹരമായ രീതിയിലാണ് ഇവിടുത്തെ ഭൂപ്രകൃതി എന്ന എടുത്തുപറയേണ്ടതാണ്. ഇവിടെ നിന്നും കണ്ടെത്തിയ ചില ഫോസിലുകളെ പറ്റി പറയുകയാണെങ്കിൽ കുറേ വർഷങ്ങളായി ഇവിടെ ജീവിച്ചിരുന്ന തിമിംഗലത്തിന്റെ ഫോസിൽ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. ആ തിമിംഗലം ഒരു പ്രത്യേക ഇനത്തിൽപ്പെട്ടതാണ് എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. അത് പോലെ തന്നെ ഒരു കാലത്ത് നമ്മുടെ ഭൂമിയെ അടക്കി ഭരിച്ചിരുന്ന ചില ദിനോസറുകളുടെ ഫോസിലുകളും ഇവിടെനിന്നും കണ്ടുപിടിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ദിനോസറുകൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അവിടെനിന്നും കണ്ടെത്തിയിരുന്നു എന്നാണ് അറിയുവാൻ സാധിക്കുന്നത്. അത് പോലെ ചില പ്രത്യേക ജീവികളുടെ ഒക്കെ അവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അതി മനോഹരമായ ഭൂപ്രകൃതി ഉൾക്കൊള്ളുന്ന ഒരു സ്ഥലമാണ് തായ്‌ലാൻഡ് എന്നതുകൊണ്ടുതന്നെ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനുവേണ്ടിയുള്ള പല കാര്യങ്ങളും ഇവിടെ ഉൾപ്പെട്ടിട്ടുണ്ട്. പീഡഭൂമി വരെയുള്ളത് ആയതുകൊണ്ട് തന്നെ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ഓരോ വർഷവും അവർക്ക് കാണുവാൻ വേണ്ടി ഈ ഫോസിലുകളൊക്കെ മ്യൂസിയങ്ങളിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. വലിയ ഒരു സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയാണ് തായ്‌ലൻഡ് ചെയ്തിരിക്കുന്നത്. മികച്ച ഭക്ഷണം, ഉഷ്ണമേഖല കാലാവസ്ഥ, ആകർഷകമായ സംസ്കാരം, ഗംഭീരമായ പർവ്വതങ്ങൾ, വലിയ ബീച്ചുകൾ എന്നിവയൊക്കെ തായ്ലൻഡിനെ മറ്റുള്ള രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

അതോടൊപ്പം തന്നെ അവിടെയെത്തുന്ന ആളുകളെ ആകർഷകമാക്കി മാറ്റുന്നുണ്ട്. വളരെയധികം സാംസ്കാരികത നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് തായ്‌ലൻഡ്. തായ്‌ലൻഡ് നിന്നും ലഭിച്ച ചില കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഇനിയും കൂടുതലായി അറിയാം. അവയെല്ലാം ഉൾക്കൊള്ളിച്ച് ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. കഴിഞ്ഞു പോയ കാലത്തിൻറെ ഓർമ്മകളാണ് ഫോസിലുകൾ. അതുകൊണ്ടുതന്നെ അവയെപ്പറ്റി അറിയേണ്ടതും വളരെ അത്യാവശ്യമായ ഒരു കാര്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.