ലോകത്തിലെ വിചിത്രമായതും പേടിപ്പെടുത്തുന്നതുമായ ജീവികൾ.

ചില ജീവികളെ കാണുമ്പോൾ നമുക്ക് വലിയ ഭയം തോന്നാറുണ്ട്. ചില ജീവികളെ കാണുമ്പോൾ അനിയന്ത്രിതമായ ഭയമാണ് നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. എന്തിന് ചില ജീവികളുടെ ചിത്രങ്ങൾ കാണുമ്പോൾ പോലും നമുക്ക് വലിയ ഭയം തോന്നാറുണ്ട്. ഭയപ്പെടുത്തുന്ന ചില വ്യത്യസ്തമായ ജീവികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്തരം അറിവുകൾ ഇഷ്ടപ്പെടുന്നവർ നിരവധി ആയിരിക്കും. അതോടൊപ്പം കൗതുകരാമായ ഇത്തരം അറിവുകൾ അറിഞ്ഞിരിക്കേണ്ടതും വളരെ അത്യാവശ്യമായ ഒന്നാണ്.

Strange Creatures
Strange Creatures

നമ്മുടെ പ്രപഞ്ചത്തിൽ എത്രത്തോളം വ്യത്യസ്തമായ ജീവജാലങ്ങൾ ഉണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടത് അല്ലേ….? അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. അടുത്ത കാലങ്ങളിലൊക്കെ സോഷ്യൽ മീഡിയയിൽ ഒരു പൂച്ചക്കുട്ടി വൈറലായിരുന്നു. ജനിച്ച അല്പം നിമിഷങ്ങൾക്കുള്ളിൽ മരിച്ചുപോയ ആ പൂച്ചക്കുട്ടി വൈറലായത് അതിൻറെ രൂപഭാവം കൊണ്ടായിരുന്നു. ഒറ്റ കണ്ണുമായി മാത്രം ജനിച്ച ആ പൂച്ച കുട്ടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നത്. ഒരു കണ്ണു മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനോടൊപ്പം തന്നെ വളരെ ചെറിയ ഒരു പൂച്ച കൂടിയായിരുന്നു.

ശ്വസിക്കുവാൻ ആവശ്യമായ മൂക്കിൻ ഉള്ള ദ്വാരം ഇല്ലാത്തതുകൊണ്ട് ആയിരുന്നു ഈ പൂച്ച കുട്ടി മരിച്ചു പോയിരുന്നത്. അതിനു മുൻപ് തന്നെ ഈ പൂച്ചക്കുട്ടിയുടെ ഉടമസ്ഥൻ ഇതിൻറെ ഒരു വീഡിയോ എടുത്ത് സോഷ്യൽ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും സോഷ്യൽ മാധ്യമങ്ങളിൽ പൂച്ചക്കുട്ടിയുടെ വീഡിയോ നിൽക്കുന്നുണ്ട്. പക്ഷേ അതിനെ കാണുമ്പോൾ തന്നെ നമ്മൾ ഒന്ന് പേടിച്ചു പോകും. വേദന തോന്നുന്ന ഒരു രൂപമായിരുന്നു അതിന്. പാമ്പുകളെ എല്ലാവർക്കും പേടിയാണ്. പേര് കേൾക്കുമ്പോൾ തന്നെ വലിയ ഭയമായിരിക്കും തോന്നുന്നത്. എന്നാൽ രണ്ടു തലയുള്ള പാമ്പുകളെ ആണെങ്കിലോ….?

അതിനെ എത്രത്തോളം ഭയം ആയിരിക്കുമല്ലേ….? വ്യത്യസ്തമായ ഒരു പാമ്പുണ്ട്. ഇതിന് പക്ഷേ ചില പ്രത്യേകതകൾ കൂടിയുണ്ട്. ഒന്ന് രണ്ട് തലച്ചോർ ഉണ്ട് എന്നതാണ്. മറ്റൊരു പ്രത്യേകത ഇത് രണ്ടുവട്ടം ആലോചിക്കും എന്നതാണ്. അതായത് രണ്ടു വഴികൾ മുൻപിൽ ഉണ്ടെങ്കിൽ ഏതു വഴിയെ പോകണം എന്ന് ഇത് ഒന്നുകൂടി ഒന്ന് ആലോചിച്ചു പോകും. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ഇതിന് ചിന്തിക്കുവാനും. എന്നാൽ ഇത്തരം ജീവികളും അധികകാലം ജീവിച്ചിരിക്കില്ല. വളരെ പെട്ടെന്ന് തന്നെ മരിച്ചു പോവുകയും ചെയ്യും. അതും ഇത്തരം ജീവികളുടെ ഒരു പ്രത്യേകത തന്നെയാണ്. ഇനി മറ്റൊരു ജീവിയെ പറ്റി പറയാം.

പന്നിയുടെ രൂപവും കുരങ്ങന്റെ മുഖവുമുള്ള ഒരു ജീവിയെ പറ്റിയാണ് പറയുന്നത്. ഒറ്റനോട്ടത്തിൽ ഇതിനെ കാണുമ്പോൾ പന്നിയും കുരങ്ങനെ യും കൂടി കല്യാണം കഴിച്ചിട്ട് അതിൽ ഉണ്ടായത് ആണെന്ന് തോന്നും. അത്രയ്ക്ക് രൂപ സാദൃശ്യമാണ് കാണാൻ സാധിക്കുന്നത്. എന്താണെങ്കിലും നമ്മൾ ഇത്തരം ജീവികളിൽ ഒക്കെ കണ്ടാൽ ഒന്ന് ഭയപ്പെടും എന്നുള്ളത് ഉറപ്പാണ്. കുതിരയുടെ രൂപവും സ്രാവിന്റെ തലയുള്ള ഒരു ജീവിയെ പറ്റി പറയുകയാണെങ്കിൽ എന്തായിരിക്കും ആദ്യം തോന്നുന്നത്…..? അത് കേൾക്കുമ്പോൾ തന്നെ ഒരു ഭയം തോന്നുന്നില്ലെ…..?

അങ്ങനെ ഒരു ജീവി ഇല്ല കേട്ടോ. ആരോ ഒരാൾ വെറുതെ വരച്ച ഒരു ചിത്രം മാത്രമാണ്. ഇനിയുമുണ്ട് പക്ഷേ ഭയപ്പെടുത്തുന്ന നിരവധി ജീവികളും. ഇത്തരം അപൂർവമായ ജീവികളെ പറ്റി ആണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ചേർത്തിരിക്കുന്നത്. ഏറെ രസകരമായതും കൗതുകകരമായതും ആയ ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.