നീലതിമിംഗലത്തെ കുറിച്ചുളള വിചിത്രമായ അറിവ്.

നീലത്തിമിംഗലത്തെപ്പറ്റി പ്രത്യേകം ആർക്കും പറഞ്ഞു തരേണ്ടതില്ലല്ലോ. നീലത്തിമിംഗലം ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയാണ്. തിമിംഗലത്തെ പറ്റിയുള്ള ചില കാര്യങ്ങൾ ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത്‌കൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. നീല തിമിംഗലത്തിനെ പറ്റി നമുക്ക് അറിയാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. നീല തിമിംഗലത്തിന്റെ ഉയരം എന്നുപറയുന്നത് വളരെ വലുതാണ്.

Blue Whale
Blue Whale

ഒരു ഉദാഹരണം പറയുകയാണെങ്കിൽ മൂന്ന് കെഎസ്ആർടിസി ബസുകൾ ഒരുമിച്ച് നിൽക്കുകയാണെങ്കിൽ എത്രത്തോളം ഉയരം കാണും അത്രത്തോളം ഉയരമാണ് ഒരു നീല തിമിംഗലത്തിന് ഉള്ളത്. ശരീരം എന്ന് പറഞ്ഞാൽ നീലകലർന്ന ചാരനിറമാണ്. ഇതൊക്കെ നമുക്ക് അറിയാവുന്ന കാര്യങ്ങളാണ്. അറിയാത്ത ചില വസ്തുതകളെ കുറിച്ച്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒന്നാമത്തെ കാര്യം നീലത്തിമിംഗലം എന്ന് പറയുന്നത് ഒരു മത്സ്യം അല്ല എന്നുള്ളത് ആണ് . ഒരു പ്രത്യേകതരം സസ്തനിയാണ്. ഇപ്പോൾ വളരെയധികം വംശനാശ ഭീഷണിയിലാണ് നീലത്തിമിംഗലം ഉള്ളത്. തിമിംഗലത്തിന്റെ ശരീരം വളരെയധികം വലുതാണ്. അവയുടെ ശരീരത്തിലെ ഓരോ അവയവങ്ങളും വളരെ വലുതാണ്.

ഇനിയുള്ള ഒരു ചോദ്യം നീലത്തിമിംഗലം മനുഷ്യനെ വിഴുങ്ങുമോ എന്നതാണ്. എന്നാൽ അതിനുള്ള ഉത്തരം ഇല്ല എന്ന് തന്നെയാണ്. നിലനിൽക്കുന്ന ഒരു വലിയ തെറ്റിദ്ധാരണയാണ് ഇത്. നീലത്തിമിംഗലത്തെ കുറിച്ച് പൊതുവേ വളരെ തെറ്റായ ഒരു ധാരണയാണ് ഇത്. ഒരിക്കലും ഒരു നീലത്തിമിംഗലം മനുഷ്യനെ ഭക്ഷിക്കുവാൻ സാധിക്കില്ല. അങ്ങനെയല്ല അതിൻറെ ശരീരപ്രകൃതി എന്ന് പറയുന്നത്. ഇരു മനുഷ്യനോളം വലിയ ഒരു ജീവിയെ അതിനുള്ളിലേക്ക് അതിന് ഭക്ഷിക്കുവാൻ കഴിയില്ല. അങ്ങനെയാണ് അതിൻറെ ശരീരം. അതിനുള്ളിൽ വളരെയധികം ഉരുണ്ട സാധനങ്ങൾ മാത്രമാണ് അവർക്ക് കഴിക്കാൻ സാധിക്കുന്നത്. ഒരിക്കലും ഒരു മനുഷ്യനെ ഭക്ഷിക്കാൻ ഇത് ഇഷ്ടപ്പെടുന്നില്ല എന്നതാണ് അതിൻറെ സത്യം. നീല തിമിംഗലത്തിന് ശരീരത്തിനുള്ളിലും നിറഞ്ഞിരിക്കുന്നത് വലിയ അപകടങ്ങൾ തന്നെയാണ്.

കാരണം നമ്മൾ കേട്ടിട്ടുണ്ട് ചത്തുപോയ ഒരു നീലത്തിമിംഗലം കരയിലോ മറ്റോ അടിയുകയാണെങ്കിൽ അതിനരികിൽ നിൽക്കരുത്. പെട്ടെന്ന് ഓടി പോകണമെന്ന്. കാരണം കുറച്ചു സമയങ്ങൾക്ക് ശേഷം നീലതിമിംഗലത്തിന്റെ ശരീരം പൊട്ടിത്തെറിക്കും. വലിയ അപകടമാണ് അത്. ജീവിച്ചിരിക്കുന്ന ഒരു നീലതിമിംഗലത്തിനെ മനുഷ്യൻ ഭയക്കേണ്ട കാര്യമില്ല. എന്നാൽ മരിച്ചു പോയ ഒരു നീലത്തിമിംഗലത്തെ മനുഷ്യൻ ഭയക്കേണ്ടത് അത്യാവശ്യമാണ്. കാരണം കുറച്ചു സമയങ്ങൾക്കു ശേഷം ഇതിന്റെ ശരീരം പൊട്ടിത്തെറിക്കാൻ പ്രവണത കാണിക്കും. ഈ സമയത്ത് മനുഷ്യരാരും അരികിൽ
നിൽക്കാതിരിക്കുന്നതാണ് നല്ലത്. ഇതിന്റെ അവയവങ്ങൾ എല്ലാം തന്നെ വലുതാണ് . പേസ്റ്റ് പോലെയാണ് ഇവയുടെ പാൽ എന്നാണ് അറിയുന്നത്. അതിനുള്ള കാരണം ഇത് കടൽവെള്ളത്തിൽ അലിഞ്ഞു പോകാതിരിക്കാനാണ്.

കുഞ്ഞുങ്ങൾക്ക് ഒരു ദിവസം 400 ലിറ്റർ പാൽ ആണ് കുടിക്കാൻ ആവശ്യമായി വരുന്നത്. ഇത് ശരീരത്തിൽ നിന്നും അവർക്ക് ലഭിക്കുന്നുണ്ട്. വിശദമായി തന്നെ അറിയാം നീലത്തിമിംഗലതേപ്പറ്റി. ഈ വിവരങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു വാർത്ത എത്താതെ പോകാനും പാടില്ല.