മഴയുടെ അവസാനം കണ്ടിട്ടുണ്ടോ ?

നമ്മുടെ ഭൂമിയിൽ വിചിത്രമായ പല സ്ഥലങ്ങളും ഉണ്ട്. അവയിൽ പലതും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. ഭൂമിയിലുള്ള വിചിത്രമായ ചില സാധനങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ബർമുഡ ട്രയാങ്കിളിനെ പറ്റി പലർക്കും അറിയാവുന്ന കാര്യമാണ്. എല്ലാവരും വളരെയധികം അറിയാവുന്ന ഒരു കാര്യം കൂടിയാണ് ബർമുഡ ട്രയാങ്കിൾ. വളരെയധികം ദുരൂഹത നിറയ്ക്കുന്ന ചില സംഭവങ്ങളാണ് ബർമുഡ ട്രയാങ്കിളിൽ ഒളിച്ചിരിക്കുന്നത്. അവിടെ സഞ്ചരിച്ച ഒരാളെപ്പോലും പിന്നീട് ജീവനോടെ കാണാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.

Strange places on our planet
Strange places on our planet

അത്‌ കൊണ്ട് തന്നെ വലിയ നിഗൂഢതകൾ ആണ് ബർമുഡ ട്രയാങ്കിളിനുള്ളിൽ ഒളിച്ചിരിക്കുന്നത് എന്ന് നമുക്ക് ഉദേശിക്കാൻ പറ്റും. അതുപോലെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരു വലിയ ചൂട് നീരുറവ ഉണ്ട്. വർണാഭമായ നിറമുള്ള ഒരു മഴവില്ലിന്റെ വളയം പോലെയാണ് ഇത് തോന്നുന്നത്. അതുപോലെ തന്നെ ചൈനയിലും നമുക്ക് കാണാൻ സാധിക്കും വ്യത്യസ്തമായ ഒരു പർവ്വതം. വളരെയധികം നിറങ്ങളുള്ള ഒരു പർവതമാണ്. ദശലക്ഷത്തിലധികം വർഷങ്ങളായി ചുവന്ന മണൽ കല്ലും ധാതുനിക്ഷേപങ്ങളും ആണ് ഇതിനുള്ളിൽ ഉള്ളത് എന്ന് അറിയപ്പെടുന്നത്. ഒറ്റനോട്ടത്തിൽ കാണുകയാണെങ്കിൽ വർണാഭമായ ഒരു പർവ്വതം ആയാണ് ഇവയും തോന്നുക. അടുത്തത് ചിലിയിൽ ഉള്ള ഒരു ഗുഹയാണ്, വളരെയധികം ഇരുണ്ടതും മങ്ങിയതും ആയ ഒരു ഗുഹയാണ് ഇത്.

6000 വർഷങ്ങളിൽ തകർന്ന തിരമാലകളിൽ മണ്ണൊലിച്ചു രൂപംകൊണ്ട ഒരു മാർബിൾ ഭിത്തി ഇവിടെ കാണാൻ സാധിക്കും. അതിമനോഹരമായ രീതിയിലാണ് കാണാൻ സാധിക്കുന്നത്. തുർക്കിയിൽ ഉള്ള വെള്ളച്ചാട്ടങ്ങളാണ് അടുത്തത്. ഈ വെള്ളച്ചാട്ടങ്ങൾ ഒരു സ്വാഭാവികത ആണെങ്കിലും അവയുടെ അരികിൽ കാണാൻ സാധിക്കുന്ന കുഞ്ഞു കുളങ്ങൾ ആണ് കൂടുതൽ ഭംഗി. മഞ്ഞും തണുത്തുറഞ്ഞ വെള്ളച്ചാട്ടങ്ങളും എല്ലാം കൂടി നിക്ഷിപ്തമാണ് ഇവിടെ. നീലജലം ആണ് ഇത്. ചൂടുള്ളതും കുളിക്കാനായി ഉള്ളതാണ്. വളരെയധികം മനോഹരമായ ഒരു ദൃശ്യം ആണ് ഇവ. ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ആണ് കാണാൻ സാധിക്കുന്നത്. ജർമനിയിൽ ഉള്ള ഒരു ശിലാ വൃത്തമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഉള്ള ഒരു പാലം ആയിരുന്നു ഇത്.

പിന്നീട് അതൊരു ശീലവൃത്തമായി മാറുകയായിരുന്നു. ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിനു താഴെയുള്ള വെള്ളത്തിൽ ഇവ പ്രതിഫലിക്കുമ്പോൾ ഇതൊരു വട്ടമായി തന്നെ കാണാൻ സാധിക്കുന്നു എന്നതാണ്. അതിമനോഹരമാണ് ഇവയും. അടുത്തത് വ്യത്യസ്തമായ ഒരു മരുഭൂമിയാണ്. ചുവന്ന മൺകൂനകളും അസ്ഥികൂട മരങ്ങളും എല്ലാം നിറഞ്ഞ ഒരു മരുഭൂമി കാണാൻ സാധിക്കും. ഇവ കണ്ടാൽ ഒരു ചൊവ്വാഗ്രഹം പോലെ തോന്നിക്കുന്നു. വളരെയധികം വ്യത്യസ്തമായ രീതിയിലാണ് ഈ മരുഭൂമി കാണപ്പെടുന്നത്. നമീബ മരുഭൂമി എന്നാണ് നമീബിയയിൽ ഉള്ള ഈ മരുഭൂമി അറിയപ്പെടുന്നത്. അടുത്ത വ്യത്യസ്തമായ ഒരു തടാകമാണ്.

വളരെ വ്യത്യസ്തമായ രീതിയിലാണ് ഇവ കാണാൻ സാധിക്കുന്നത്. ഇവയുടെ നടുവിലായി ചെറിയ ഒരു ടവർ കാണാൻ സാധിക്കും അതാണ് ഇവയെ വ്യത്യസ്തമാക്കുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ പല അത്ഭുതങ്ങളും ലോകത്ത്. പല സ്ഥലങ്ങളും. അവയുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത്‌ കൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.