ഡ്രൈവര്‍മാര്‍ കാണിച്ചുകൂട്ടിയ മണ്ടത്തരങ്ങള്‍.

വാഹനങ്ങൾ ഇഷ്ടപ്പെടുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. വാഹനങ്ങളിൽ എല്ലാവർക്കും കൂടുതൽ പ്രിയം കാറിനോട് തന്നെയായിരിക്കും. വണ്ടി ഓടിക്കുന്ന ഡ്രൈവർമാർ ചിലപ്പോഴെങ്കിലും ചില അബദ്ധങ്ങൾ ഒക്കെ കാണിക്കാറുണ്ട്. അത്തരത്തിൽ ചില അബദ്ധങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. അബദ്ധങ്ങൾ എന്ന് പറയുന്നതിലും എളുപ്പം മണ്ടത്തരങ്ങൾ എന്ന് പറയുന്നതായിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇന്ന് ഈ പോസ്റ്റിൽ പങ്കു വയ്ക്കുന്നത്. ഏറെ കൗതുകകരമാണ് ഈ അറിവ്. അതുപോലെതന്നെ രസകരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.

Heavy Driver
Heavy Driver

അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും സോഷ്യൽമീഡിയയിലും അല്ലെങ്കിലും മറ്റുള്ളവർക്ക് മുൻപിൽ ചെന്ന് സ്റ്റാറായി നിൽക്കുക എന്നു പറയുന്നത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. അതിനു വേണ്ടി ഏത് മാർഗവും തെരഞ്ഞെടുക്കുകയും ചിലർ തിരഞ്ഞെടുക്കുകയും ചെയ്യും. അതിൽ ഒരാൾ തിരഞ്ഞെടുത്ത മാർഗം അല്പം കടന്ന കൈയായിപ്പോയി എന്ന് പറയാതിരിക്കാൻ സാധിക്കില്ല. നമ്മുടെ വണ്ടി ഒന്ന് കേട് ആവുകയാണെങ്കിൽ ഒന്നും അറിയില്ലെങ്കിലും വെറുതെ ബോണറ്റ് തുറന്ന് വയ്ക്കുന്നത് ഒരു പതിവാണ്. ബൊണറ്റ് തുറന്ന് ഏതെങ്കിലുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഒന്ന് ശരിയാകുമ്പോൾ ചിലപ്പോൾ ചക്കയിട്ടാൽ മുയൽ ചത്തു എന്ന് പറയുന്നതുപോലെ വണ്ടി ശരിയാക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

വണ്ടി കേട് ആകുമ്പോൾ ഫോണ് തുറന്നു വയ്ക്കുക എന്നുള്ളത് ഒരു ആചാരമാണെന്ന് പറയുന്നതായിരിക്കും എളുപ്പം. വണ്ടിയെ പറ്റി ഒന്നും അറിയാതെ ഒരു വ്യക്തി പോലും അങ്ങനെ ചെയ്യുകയും ചെയ്യും. എന്നാൽ ഒരാൾ ബോണറ്റ് തുറന്ന് വെച്ച് വണ്ടി ഓടിക്കുന്നത് ആണ് കാണാൻ സാധിക്കുന്നത്. അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. ബൊണറ്റ് തുറന്നു വെച്ചാൽ ഇയാൾക്ക് റോഡിലെ കാഴ്ചകൾ കാണാൻ സാധിക്കുമോ എന്നതും സംശയമാണ്. ചെറിയ വിടവിലൂടെ ആണ് ഇദ്ദേഹം കാഴ്ചകൾ കാണുന്നത്. ആ ചെറിയ വിടവിലൂടെ ആണ് ഇദ്ദേഹം റോഡ് കാണുന്നതും. വണ്ടി കൃത്യമായി ഓടിക്കുന്നതും. ഏതായാലും ഇയാൾക്ക് അപകടമൊന്നും പറ്റാഞ്ഞത് കാര്യമായി, പക്ഷേ അദ്ദേഹത്തിന് നല്ല ഒരു തുക തന്നെ നൽകേണ്ടി വന്നു പിഴയായി.

പോലീസിൻറെ കണ്ണിൽ തന്നെ ഇത് പെടുകയും നല്ലൊരു തുക തന്നെ ഇയാളുടെ കയ്യിൽ നിന്നും പോലീസ് വാങ്ങുകയും ചെയ്യുന്നതായാണ് അറിയാൻ സാധിക്കുന്നത്..ഒരു വണ്ടി പാർക്ക് ചെയ്യാൻ വേണ്ടി ബുദ്ധിമുട്ടുന്ന ഒരാളെ ആണ് പിന്നീട് കാണാൻ സാധിക്കുന്നത്. വണ്ടി പാർക്ക് ചെയ്യുന്നതിന് വേണ്ടി ഇദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ ഒക്കെ കണ്ടാൽ ഞെട്ടിപോകും. പാർക്ക് ചെയ്യാൻ സ്ഥലം ഉണ്ടായിട്ടും കൃത്യമായി മറ്റൊരു വണ്ടിയുടെ അരികിൽ കൊണ്ടുപോയി ആണ് ഇദ്ദേഹം വണ്ടി പാർക്ക് ചെയ്യുന്നത്. അതിനുശേഷം തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് രണ്ട് വണ്ടികളും കിടക്കുന്നത്. ഇയാൾക്ക് ഒന്ന് ഡോർ തുറക്കാൻ പോലും കഴിയുന്നില്ല. അതിനുശേഷം ഇയാൾ ഡിക്കിയിൽ കൂടി ഇറങ്ങി വരുന്ന കാഴ്ചയാണ് കാണുന്നത്. ഇത് കാണുന്നവരെല്ലാം മിസ്റ്റർ ബീൻ കാർട്ടൂൺ ഒന്ന് ഓർത്തു പോകും എന്നുള്ളത് ഉറപ്പാണ്.

കാരണം ഏറ്റവും കൂടുതൽ ചിരിച്ച മിസ്റ്റർ ബീൻ തമാശകളിൽ ഒന്ന് ഇതായിരുന്നു. ഇനിയുമുണ്ട് ഇത്തരത്തിൽ ഡ്രൈവർമാർ കാണിച്ചുകൂട്ടിയ ചില മണ്ടത്തരങ്ങൾ ഒക്കെ, അത്തരത്തിൽ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനോടൊപ്പം തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്യുക