ഇത്തരം പ്രവര്‍ത്തികള്‍ സാധാരണകാര്‍ക്ക് പറ്റില്ല.

അസാധാരണമായ കഴിവുള്ള വരെ നമ്മൾ മനുഷ്യൻറെ ഗണത്തിലാണോ കൂട്ടാറുള്ളത്….? പലരിലും നമ്മൾ അസാധാരണമായ പല കഴിവുകളും കാണാറുണ്ട്. അത്തരത്തിൽ പലതരത്തിലുള്ള കഴിവുകളുള്ളവരെ ചിലർ സന്യാസിമാർ എന്ന് വിളിക്കും. കാരണം സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കാത്തതിനേക്കാൾ അസാധാരണമായ കാര്യങ്ങളാണ് അവർ പലപ്പോഴും ചെയ്യാറുള്ളത്. അങ്ങനെ നോക്കുമ്പോൾ കൂടുതലായും ശ്രദ്ധിക്കേണ്ട ഒരു സന്യാസി വിഭാഗമാണ് ഷാവേലി സന്യാസികൾ. ഷാവേലി സന്യാസികൾക്ക് പ്രത്യേകമായ ചില കഴിവുകൾ ആണ് ഉള്ളത്. എന്നാൽ ഈ കഴിവുകൾ അവർ നിരന്തരമായ പരിശ്രമത്തിലൂടെയും അവരുടെ പരിശീലനത്തിലൂടെയും സ്വന്തമാക്കിയത് ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

Some things only monks can do
Some things only monks can do

അത്തരം കാര്യങ്ങളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഷാവോലി സന്യാസികൾ ചെയ്യുന്ന ഒരു കാര്യം സാധാരണക്കാരൻ അനുകരിക്കാതെ ഇരിക്കുകയാണ് വേണ്ടത്. കാരണം വർഷങ്ങളായ പരിശ്രമത്തിലൂടെയാണ് അവർ ഓരോ കാര്യങ്ങളിലുംമികവ് കൊണ്ടുവരുന്നത്. അവരുടെ ഓരോ പ്രവർത്തികളിലും അത് മനസ്സിലാക്കാൻ സാധിക്കും. ഏറെ അപകടകരമായ സാധാരണക്കാർക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിലുള്ള കാര്യങ്ങളാണ് അവർ ചെയ്യുന്നത്. കൂർത്ത മുനയുള്ള ഒരു കമ്പ് വച്ച് അതിന് മുകളിൽ കയറി കിടക്കുകയാണ് ഇവർ ചെയ്യുക. എന്നിട്ടും ഇവരുടെ ശരീരത്തിൽ മുറിവുകളൊന്നും അനുഭവപ്പെടുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

സാധാരണ ഒരു വ്യക്തി ഇങ്ങനെ ചെയ്യുകയാണെങ്കിൽ തീർച്ചയായും വയറും നെഞ്ചും തുളഞ്ഞു പോകും എന്നുള്ളത് ഉറപ്പാണ്. അസാധാരണമായ കഴിവ് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അടുത്ത കാര്യം എന്ന് പറയുന്നത് ജലത്തെ പ്രതിരോധിക്കുവാൻ ശ്രമിക്കുക എന്നതാണ്.. അതിനു വേണ്ടി ഇവർ ചെയ്യുന്നതും വളരെ കഠിനമായ ഒരു കാര്യമാണ്. വലിയൊരു ജലാശയത്തിലായിരുന്നു ഈ പ്രവർത്തനം. ആഴമുള്ള ഒരു ജലാശയത്തിൽ പ്ലൈവുഡ് പോലെ പൊങ്ങിക്കിടക്കുന്ന ഒരു സാധനം വയ്ക്കുക, അതിനുശേഷം അതിനു മുകളിലൂടെ വലിയ വേഗത്തിൽ തന്നെ ഓടുകയാണ് ഇവർ ചെയ്യുന്നത്. വേഗത്തിൽ ഓടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് അതിൽ നിന്നും താഴെ വീഴാതിരിക്കുവാൻ നന്നായി തന്നെ ശ്രദ്ധിക്കണം.

താഴെ വീഴും എന്നുള്ളത് ഉറപ്പാണ്. അങ്ങനെ വീഴുമ്പോൾ വീണ്ടും നടക്കാൻ പഠിക്കും എന്ന് പറയുന്നത് പോലെയാണ് ഇവർ ഇത്‌ ചെയ്യുന്നത്.. ഇങ്ങനെ സംഭവിക്കുമ്പോൾ ഏത് ആഴമേറിയ പുഴയിൽ നിന്നും രക്ഷപ്പെടുവാൻ ഇവർക്ക് സാധിക്കും എന്ന രീതിയിലാണ് ഈ ഒരു പരിശ്രമം അവർ ചെയ്യുന്നത് എന്നും അറിയാൻ സാധിക്കുന്നുണ്ട്. നീണ്ടനാളത്തെ പരിശ്രമങ്ങൾക്ക് ഒടുവിൽ പുഴയെ ചെറുക്കുവാനും അവർ കഴിവ് നേടുകയാണ് ചെയ്യുന്നത്. അവരുടെ തലയുടെ ഒരു പ്രവർത്തനത്തെ പറ്റിയാണ് ഇനി പറയുന്നത്. നേർത്ത ഒരു പാളി ആണ് തല എന്ന് നമുക്കറിയാം, എന്തെങ്കിലും സംഭവിച്ചാൽ തലയിൽ നിന്നും ചോര വരികയും ചെയ്യാം. സന്യാസിമാർക്ക് തല ഉപയോഗിച്ചുകൊണ്ട് ഇഷ്ട്ടിക കട്ട പോലും രണ്ടാകുന്നു. ഇതൊന്നും സാധാരണക്കാർക്ക് ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്ന കാര്യമല്ല, ഒരു സാധാരണ വ്യക്തിയെ കൊണ്ട് എന്നെങ്കിലുമൊരിക്കൽ തല ഉപയോഗിച്ച് ഇഷ്ടികകൾ രണ്ട് കഷണം ആക്കാൻ സാധിക്കുമോ…?

ഇല്ല എന്ന് തന്നെയാണ് അതിനുള്ള മറുപടി.. എങ്ങനെയാണ് ഇവർക്ക് ഈ കഴിവുകളും ലഭിക്കുന്നത്…? അതിനെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.