നമ്മുടെ നാട്ടില്‍ കാണാനിടയില്ലാത്ത അമ്പരപ്പിക്കുന്ന യന്ത്രങ്ങള്‍.

മെഷീനുകൾ ഉപയോഗിക്കുക എന്ന് പറയുന്നത് പലപ്പോഴും മനുഷ്യരുടെ ഭാരം അല്പം കുറയ്ക്കുന്നതിന് വേണ്ടി തന്നെയാണ്. ഇപ്പോൾ പല രീതിയിലുള്ള മെഷീനുകളും നമ്മൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യൻറെ ജോലി കുറയ്ക്കുക എന്നതുതന്നെയാണ് മെഷീനുകളുടെ ലക്ഷ്യം എന്നു പറയേണ്ടിയിരിക്കുന്നു. പണ്ടുകാലങ്ങളിൽ ആളുകൾ ചെയ്യേണ്ടിയിരുന്ന മുഴുവൻ ജോലികളും ആളുകൾ തന്നെയായിരുന്നു ചെയ്യുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. ജോലിയുടെ ഭാരം വളരെയധികം കുറഞ്ഞിട്ടുണ്ട്. ആളുകൾ ചെയ്യേണ്ട ജോലി പകുതിയും മെഷീനുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Surprising machines that may not be seen in our country
Surprising machines that may not be seen in our country

എന്നാൽ ചിലപ്പോൾ വരും കാലത്ത് പൂർണമായും ഇത്തരം ജോലികൾ മിഷ്യനുകൾ ഏറ്റെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇപ്പോൾ തന്നെ ചില വിദേശ രാജ്യങ്ങളിൽ വീട്ടുജോലികൾ വരെ ചെയ്യുന്നത് മിഷ്യനുകൾ ആണ് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. അങ്ങനെ ഒരു കാലം വെറുതെ ഓർത്തു നോക്കിക്കേ. ആളുകൾക്ക് ഒന്നും ജോലിയില്ലാതെ എല്ലാ കാര്യങ്ങളും മിഷ്യൻ തന്നെ ചെയ്യുന്ന ഒരു കാലം. അതൊന്നും ചിന്തിക്കാൻപോലും വയ്യ. വെറുതെ ഒന്ന് വിചാരിച്ചാൽ തന്നെ ആ അവസ്ഥ എന്ത് കഷ്ടമാണ്. എല്ലാ കാര്യങ്ങളും മിഷ്യൻ ചെയ്യുന്നു. പിന്നെ ആളുകളുടെ ആവശ്യമെന്താണ്.?

നിരവധി ആളുകൾക്ക് ജോലി നഷ്ടമാകും എന്നുള്ളത് ഉറപ്പാണ്. അങ്ങനെ ഒരു അവസ്ഥ വരികയാണെങ്കിൽ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കാരണം കോവിഡ് വന്നപ്പോൾ തന്നെ ജോലി നഷ്ടപ്പെട്ട് വീട്ടിൽ ഇരുന്നിട്ട് ഉള്ളവരാണ് നമ്മളിൽ പലരും. അപ്പോൾ തന്നെ ജോലി ഇല്ലാത്തവരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുന്നതാണ്. വളരെ ഭീകരമായിരിക്കും ആ അവസ്ഥ. അതുകൊണ്ടുതന്നെ അങ്ങനെ നമുക്ക് വെറുതെ പോലും ചിന്തിക്കാൻ സാധിക്കില്ല. പക്ഷേ നമ്മുടെ വരുന്ന കാലങ്ങളിൽ അങ്ങനെ ഒരു അവസ്ഥ വരാതിരിക്കില്ല എന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കുമോ.?

തീർച്ചയായും ഇനി വരാൻ പോകുന്ന കാലം ചിലപ്പോൾ അങ്ങനെയുള്ളത് ആയിരിക്കും. അതിൻറെ ഒരു മുന്നോടിയായി ആയിരിക്കും വിദേശരാജ്യങ്ങളിൽ ഇപ്പോഴേ ചില മിഷ്യനുകൾ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യുന്നത്. അത്തരം രസകരമായ കാര്യങ്ങളെ പറ്റിയാണ് ഇപ്പോൾ പറയാൻ പോകുന്നത്. കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വീടുണ്ടാക്കുന്ന മിഷ്യൻ. മനുഷ്യൻറെ യാതൊരു സഹായവുമില്ലാതെ നല്ലരീതിയിൽ വീട് നിർമ്മിക്കുന്ന മേഷ്യനുകൾ വിദേശരാജ്യങ്ങളിൽ ഉണ്ട്. ഓരോ കട്ടകളടുക്കി വെക്കുന്നത് കണ്ടാൽ വലിയ അത്ഭുതം തോന്നും എന്ന് ആളുകൾ പറയുന്നത്.

അത്രയും മികവോടെ ആണത്രേ ഇവർ ഓരോ കട്ടകളും വിദഗ്ധമായ രീതിയിൽ അടുക്കിവെച്ച വീടുകൾ ഉണ്ടാക്കുന്നത് എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. വളരെ രസകരമായ ഒരു അനുഭവം ആയിരിക്കും അല്ലേ അത്. ഓരോ കട്ടകളിലും വെക്കുന്നത് ഒന്നു ചിന്തിച്ചുനോക്കൂ. എന്തായിരിക്കും അവസ്ഥ. പിന്നെ ചോളം കൊയ്യുക എന്ന് പറയുന്നത് വലിയ പാടുള്ള പണിയാണ്. ഒരുപാട് തൊഴിലാളികളെ ഒരുമിച്ച് നിന്നാണ് പലപ്പോഴും അത് ചെയ്യാറുള്ളത്. അതിനും മിഷ്യൻ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ചോളം സൂക്ഷിക്കാൻ സാധിക്കുന്ന മിഷ്യൻ. എത്ര ആളുകൾ ചെയ്യുന്ന ജോലിയായിരിക്കും ഒറ്റയ്ക്ക് മിഷ്യൻ ചെയ്യുന്നത്.

എത്ര ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു പോയിട്ട് ഉണ്ടാകും എന്ന് ചിന്തിച്ചു നോക്കിക്കേ…? അവരുടെ അവസ്ഥ എത്ര ദുഃഖകരം ആയിരിക്കും. അത്തരത്തിലുള്ള വ്യത്യസ്തമായ മിഷ്യനുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ ചേർത്തിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. എന്തൊക്കെയാണെങ്കിലും മനുഷ്യർ ചെയ്യുന്നതുപോലെ അത്ര മികവോടെ മേഷ്യനുകൾ ചെയ്യില്ലല്ലോ. മനുഷ്യർ ചെയ്യുന്നതിൽ എല്ലാം മനുഷ്യന്റെതായ ഒരു പ്രത്യേകതകൂടി ഒളിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ മിഷ്യൻ ചെയ്യുമ്പോൾ അത്ര നന്നായി ഒന്നും ചെയ്യില്ല എന്നുള്ളത് ഉറപ്പാണ്.