2022-ല്‍ സംഭവിക്കാന്‍ പോകുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍.

വലിയ സാങ്കേതിക വിദ്യയിലൂടെ മറ്റും വലിയ ഒരു വളർച്ച രീതിയാണ് ഇപ്പോൾ നമ്മുടെ സമൂഹം കൈവരിച്ചിരിക്കുന്നത്. 2022 നമ്മുടെ ലോകം എവിടേക്കായിരിക്കും പാഞ്ഞു പോകുന്നത്. എന്തായിരിക്കും 2022 നമ്മുടെ ലോകത്തിനു സംഭവിക്കാൻ പോകുന്നത്. ഇതിനെപറ്റി ഒരുപാട് ആളുകൾ പറഞ്ഞിട്ടുണ്ട്. പലരും പല പ്രവചനങ്ങളും ഇതിനോടകം നടത്തിയിട്ടുണ്ട്. അതിൽ പലതും സത്യമായി തുടർന്നിട്ടും ഉണ്ട്. അത്തരത്തിൽ ചിലർ നടത്തിയ ചില പ്രവചനത്തെ പറ്റിയും അതോടൊപ്പം തന്നെ ഇനി 2022 ലോകം എങ്ങനെയാകും എന്നതിനെപ്പറ്റിയും ഒക്കെ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവ് ആണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.പലരും നേരത്തെ പറഞ്ഞ ഒരു കാര്യമായിരുന്നു 2021 നമ്മൾ വലിയൊരു രോഗത്തിൻറെ പിടിയിലമരുന്നു എന്ന്. അത്‌ വലിയ തോതിൽ തന്നെ സത്യം ആവുകയും ചെയ്തിരുന്നു. അതെ നമ്മൾ വലിയൊരു രോഗത്തിൻറെ പിടിയിലമർന്നു. ഈ കുഞ്ഞൻ വൈറസ് നമ്മെ കുറേക്കാലം വീട്ടിലിരുത്തി. നമ്മുടെ ജീവിതം തന്നെ മാറ്റി മറിച്ചു കഴിഞ്ഞു. ഇതൊക്കെ നേരത്തെ തന്നെ പല പ്രവാചകരും പറഞ്ഞതാണ്. അതുപോലെ 2022 പറയുന്ന ഒരു കാര്യം എന്നുപറയുന്നത് അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയിലേക്ക് വരും എന്നുള്ളതാണ്. അതായത് അന്യഗ്രഹത്തിൽ നിന്നും ചില ആളുകൾ ഇവിടേക്ക് വരും. അത് ഒരിക്കലും നമുക്ക് വിശ്വസിക്കുവാൻ സാധിക്കുന്ന ഒന്നല്ല.

2022
2022

എന്നാൽ കഴിഞ്ഞ വർഷം തന്നെ ഒരാൾ പറഞ്ഞതായിരുന്നു. എല്ലാവരും വീട്ടിലിരിക്കും എന്നും, ഒരു വലിയ വൈറസ് നമ്മുടെ എല്ലാവരുടെയും ജീവിതത്തെ തന്നെ ബാധിക്കുവാൻ സാധിക്കുമെന്നും, അന്ന് എല്ലാവരും വിചാരിച്ചത് ഇത് വളരെയധികം തെറ്റായ കാര്യമാണ് എന്നാണ്. പിന്നീട് മനസ്സിലാക്കിയിരുന്നു ഇത്‌ സത്യമാണെന്ന്. അതുപോലെ തന്നെയാണ് ഇതും എന്നാണ് വിചാരിക്കുന്നത്. ചിലപ്പോൾ അന്യഗ്രഹജീവികൾ നമ്മുടെ ഭൂമിയിലേക്ക് വന്നേക്കാം. അവർ നമുക്ക് ഉപദ്രവങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രവചനം. അത് എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല.

അതുപോലെ 2022 ടെക്നോളജിയുടെ പിടിയിലാകും നമ്മുടെ നാട് എന്നാണ് പറയുന്നത്. അതിന് ഉദാഹരണമായി പറയുന്നത് ഇലക്ട്രിക് വാഹനങ്ങൾ നമ്മൾ ഉപയോഗിക്കും എന്നാണ്. ചില വാഹനങ്ങളും മറ്റും നമ്മൾ ഉപയോഗിക്കുന്നത് 2022 ആയിരിക്കും എന്നാണ് പറയുന്നത്. കൂടുതലായും സാങ്കേതികവിദ്യകൾ നമ്മൾ ഓരോ കാര്യത്തിലും തേടുമെന്നും പറയുന്നുണ്ട്. ഇപ്പോൾ തന്നെ നിരവധി ഇലക്ട്രിക് വാഹനങ്ങൾ നമ്മൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇനിയും ഇത് വർദ്ധിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. 2022 ഓടെ പകുതിയിലധികം വാഹനങ്ങളും ഇലക്ട്രിക്ക് ആയി മാറുകയും നമ്മൾ ഒരു ഇലക്ട്രിക് യുഗത്തിലേക്ക് മാറുകയും ഒക്കെ ചെയ്യും എന്നാണ് പ്രവചനങ്ങൾ പറയുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് പ്രവചനങ്ങളും, വാർത്തകളും ഒക്കെ.

അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആകാംക്ഷ നിറക്കുന്നതും ആയി അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല.