ഭാഗ്യം കൊണ്ട് തലനാരിഴക്ക് രക്ഷപെട്ടവർ.

ചില സാഹചര്യങ്ങളിൽ എങ്കിലും ആളുകൾ പലപ്പോഴും മരണത്തിൻറെ വക്കിൽ നിന്നും രക്ഷപ്പെട്ടു വരാറുണ്ട്. ചുണ്ടിനും കപ്പിനും ഇടയിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടുക എന്ന് പറയുന്നതുപോലെ. ഇപ്പോൾ തന്നെ നമ്മൾ മരിച്ചുപോകും എന്നു തോന്നിയിട്ട് അത്ഭുതകരമായി രക്ഷപ്പെട്ട കഥ. ദൈവത്തിന്റെ ചില കൈയൊപ്പുകൾ തന്നെയാണ്. ദൈവം താങ്ങിനിർത്തുന്നത് തന്നെയാണ്. അത്തരത്തിലുള്ള ചില ആളുകളുടെ അനുഭവങ്ങളെ പറ്റിയാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം തന്നെ ആകാംക്ഷ നിറഞ്ഞതുമാണ് ഈ പോസ്റ്റ്.

Survivors of the beheading by luck
Survivors of the beheading by luck

അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുട്ടികളോട് ഒപ്പം പുറത്തുപോകുമ്പോൾ നന്നായി തന്നെ ശ്രദ്ധിക്കേണ്ട കാര്യം ആണ്. കാരണം ഒരു കുട്ടി റോഡിൽ നിന്ന് ഓടി കളിക്കുകയാണെങ്കിൽ കുട്ടികൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല വണ്ടി വരുമെന്നോ അപകടമുണ്ടാക്കും എന്നോ ഒന്നും . മുതിർന്നവരാണ് ഈ കാര്യം ശ്രദ്ധിക്കേണ്ടത്. അത്തരത്തിലൊരു കൂട്ടിക്ക് സംഭവിച്ച അപകടത്തെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ കുട്ടി കളിക്കുകയായിരുന്നു, പെട്ടെന്ന് അമ്മയുടെ കൈവിട്ട് ഇത് റോഡിലേക്ക് ഇറങ്ങി. തിരക്കുള്ള ഒരു റോഡിലേക്ക് ആയിരുന്നു ഈ കുട്ടി ഇറങ്ങിയത്.

വലിയൊരു ബസ് വരികയും ഇത് ഈ കുട്ടിയെ കണ്ടതോടെ സഡൻ ബ്രേക്ക് ഇടുകയും ആണ് ചെയ്തത്. ആരും ഒരുപക്ഷേ ഈ ദൃശ്യം കണ്ടാൽ ഒന്ന് ഭയന്ന് പോകും എന്നുള്ളത് ഉറപ്പാണ്. ബസ് വരുന്നതും കുട്ടി പോകുന്നതും എല്ലാം ഒരു സെക്കൻഡ് കൊണ്ട് തന്നെ കഴിഞ്ഞ കാര്യങ്ങളാണ്. ആ കുട്ടിയെ വണ്ടി ഇടിച്ചു എന്ന് തന്നെ ആയിരിക്കും അവിടെ നിന്ന എല്ലാവരും വിശ്വസിച്ചിട്ട് ഉണ്ടാവുക. കാരണം അത്രയ്ക്ക് തൊട്ടുതൊട്ടില്ല എന്ന അവസ്ഥയിലാണ് ഈ ബസ് കുട്ടിയുടെ അരികിൽ നിൽക്കുന്നത്. ഇത് കണ്ടപ്പോഴേക്കും ഈ കുട്ടിയുടെ അമ്മ അവിടെ തന്നെ നിന്നു പോയി. കാരണം അവർ ആ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മാറന്നിട്ടുണ്ടാകും. എന്നാൽ കുട്ടിക്ക് ഒന്നും സംഭവിച്ചില്ല എന്ന് അവർ മനസ്സിലാക്കുന്നത് കുട്ടി റോഡ് ക്രോസ് ചെയ്ത് അപ്പുറത്ത് എത്തി ശബ്ദമുണ്ടാക്കിയപ്പോഴാണ്. ആ അമ്മയുടെ സന്തോഷത്തിന് പറ്റി പറയാൻ വാക്കുകൾ ഇല്ല.

ഇതൊക്കെ ദൈവം താങ്ങി നിർത്തിക്കുന്നതാണ്. കുട്ടികളെ നന്നായി സൂക്ഷിക്കണം. കൊച്ചുകുട്ടികളെ കൊണ്ട് പുറത്തു പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ ഒരു കൊക്കയുടെ മുനമ്പിൽ നിന്നും താഴേക്ക് പോയിട്ട് അത്ഭുതകരമായി രക്ഷപ്പെട്ടു വരിക എന്ന് പറഞ്ഞാൽ അത് ഭാഗ്യം അല്ലാതെ വേറെ എന്താണ്…? രണ്ട് സുഹൃത്തുക്കൾ ഒരുമിച്ച് ചേർന്ന് ഒരു മാലയുടെ മുകളിൽ ചെന്നതായിരുന്നു. ആ മഴയുടെ സൗന്ദര്യം നേരിട്ട് കാണുവാൻ വേണ്ടി ചെന്നതായിരിക്കും. എന്നാൽ ഒരാൾക്ക് ഫോട്ടോ എടുക്കാൻ ഒരു മോഹമുണ്ടായി. എവിടെയെങ്കിലും പോയാൽ അത് ചിത്രം ആക്കിയില്ലെങ്കിൽ ചിലർക്ക് സമാധാനവും ഉണ്ടാവില്ലല്ലോ.

ചിത്രമെടുത്തയാൾക്ക് ഈ ചിത്രം ബോധിച്ചില്ല, വീണ്ടും ചിത്രമെടുക്കാൻ നോക്കിയപ്പോഴേക്കും ഇദ്ദേഹം കാലു തട്ടി താഴേക്ക് പോയി . പിന്നീട് ഇദ്ദേഹം ഭാഗ്യത്തിന് അവിടെയുണ്ടായിരുന്ന ഏതോ ഒരു വേരിൽ പിടിച്ചു. ഒപ്പം മുകളിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഇദ്ദേഹത്തെ വലിച്ചു മുകളിലേക്ക് കയറ്റുന്ന കാഴ്ചയാണ് കണ്ടത്. ഒരു പക്ഷെ താഴെ വീണു എന്ന് തന്നെ ഇദ്ദേഹം വിചാരിച്ചിട്ടുണ്ടാവില്ലേ…? ശരിക്കും മരണത്തെ മുന്നിൽ കണ്ടു കൊണ്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് കടന്നുവന്നത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കുറച്ചുനിമിഷങ്ങൾ ആ മനുഷ്യൻറെ മനസ്സിൽ കൂടി എന്തെല്ലാം കാര്യങ്ങൾ കടന്നു പോയിട്ടുണ്ടാകും. ഇതൊക്കെ ദൈവത്തിൻറെ അനുഗ്രഹം അല്ലാതെ എന്താണ്. അത്തരത്തിൽ അത്ഭുതം കൊണ്ട് രക്ഷപ്പെട്ട ചില ആളുകളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.