ഡാന്‍സറെ കാണാതായി വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ചത് വന്‍ ട്വിസ്റ്റ്‌. ഒരു മനുഷ്യനെ കുശുമ്പ് ഇതുവരെ എത്തിച്ചു.

ആകാംക്ഷ നിറയ്ക്കുന്ന കഥകളും കുറ്റാന്വേഷണ കഥകളുമൊക്കെ കേൾക്കാൻ താല്പര്യം ഉള്ളവരായിരിക്കും നമ്മളിൽ പലരും. ഇത്തരം ഇഷ്ടങ്ങളിൽ ജീവിക്കുന്നവരുമായിരിക്കും. അത്തരത്തിലുള്ള ചില സംഭവങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആകാംഷ നിറക്കുന്നതും ആയ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഒരു പെൺകുട്ടി ഉണ്ടായിരുന്നു. ആ പെൺകുട്ടി നല്ലൊരു നർത്തകിയായിരുന്നു. അ

വൾക്ക് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. എല്ലാം ഒത്തിണങ്ങിയ ഒരു പെൺകുട്ടി എന്ന് വേണമെങ്കിൽ അവളെ വിളിക്കാമായിരുന്നു. ആരായിരുന്നു അവൾ എന്ന് പറയാം മിടുക്കിയായിരുന്നു അവൾ. എല്ലാ അർത്ഥത്തിലും അവൾക്ക് ഒരു വ്യക്തിത്വം ഉണ്ടായിരുന്നു അവളെ കണ്ട് കൊതിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല.

Rachel Barber
Rachel Barber

സ്വഭാവത്തിൽ ആണെങ്കിലും സൗന്ദര്യത്തിൽ ആണെങ്കിലും അവളെ വെല്ലാൻ ആരും ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാണ് സത്യം. അത്രത്തോളം മികച്ച ഒരു സ്ത്രീയായിരുന്നു അവൾ. അവൾക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ഒരു ദിവസം ആണ് അവൾ ബോയ് ഫ്രണ്ടിനോട് പറയുന്നത്. എനിക്ക് ഒരു പാർടൈം ജോലി കിട്ടി ഒരുപാട് പണം കിട്ടുന്ന ഒരു ജോലിയാണ് ജോലി എന്താണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അത് മറ്റാരോടും ഷെയർ ചെയ്യാനും പാടില്ല. അങ്ങനെ ചെയ്യരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഞാൻ പോയി വരുമ്പോൾ ജോലി എന്താണെന്ന് പറയാം, അങ്ങനെ പറഞ്ഞു പോയ ആ പെൺകുട്ടി പിന്നെ തിരികെ വന്നില്ല. അവളെ കാണാതെ മാതാപിതാക്കൾ ആകെ വിഷമിച്ചു. സ്വാഭാവികമായും സംശയം ആ പെൺകുട്ടിയുടെ കാമുകനിൽ ആണ് എത്തിയത്.

തനിക്കറിയാവുന്ന സത്യങ്ങളെല്ലാം അദ്ദേഹം വെളിപ്പെടുത്തുകയാണ് ചെയ്തത്. പെൺകുട്ടി തന്നോട് ഇങ്ങനെ പറഞ്ഞിരുന്നു എന്ന് അയാൾ പറഞ്ഞു.എന്താണ് അവൾക്കുള്ള ജോലി എന്നോ എവിടെയാണ് അവൾ പോയത് എന്നോ തനിക്ക് യാതൊരു അറിവുമില്ല എന്നും അയാൾ പറഞ്ഞിരുന്നു. പിന്നീട് നടന്നത് ഒക്കെ ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു. പോലീസ് അന്വേഷണത്തിൽ നിന്നും ഞെട്ടിപ്പിക്കുന്ന പലകാര്യങ്ങളും പുറത്തു വന്നു. പെൺകുട്ടിക്ക് എന്ത് സംഭവിച്ചു എന്നായിരുന്നു എല്ലാവരും തിരക്കിയത്. എന്നാൽ എന്താണ് പെൺകുട്ടിക്ക് സംഭവിച്ചത് എന്നതിൽ ആർക്കും ഒരു അറിവും ഉണ്ടായിരുന്നില്ല. വലിയ തോതിൽ തന്നെ ഇത് കേസ് ആവുകയും ചെയ്തു.

അവസാനം പോലീസ് പെൺകുട്ടിയുടെ മാതാപിതാക്കളെ നന്നായി തന്നെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ പോലീസിനോട് അവർ സഹകരിക്കുകയും ചെയ്തു. ആരെങ്കിലും പുതുതായി പെൺകുട്ടി വിളിച്ചിരുന്നോ എന്നും പെൺകുട്ടിയെ കാണാതായതിനു ശേഷം അസ്വഭാവികമായ രീതിയിലുള്ള എന്തെങ്കിലും കാര്യങ്ങൾ വീട്ടിൽ നടന്നോ എന്ന് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞ ഒരു വാക്ക്, ആ വാക്കായിരുന്നു പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഏറ്റവും നിർണായകമായി മാറിയത്. അതായിരുന്നു ഈ കേസ് തെളിയിക്കുവാൻ പോലും പോലീസുകാരെ സഹായിച്ച ഒരു ഘടകം.

അത് എന്താണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആകാംഷ നിറക്കുന്നതുമായ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഓരോ പെൺകുട്ടികളും മനസ്സിലാക്കേണ്ട ഒരു അറിവ് തന്നെയാണിത്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മടിക്കരുത്. ഇന്നത്തെ കാലത്ത് ആണെങ്കിലും ഓരോ പെൺകുട്ടികൾക്കും അറിവ് നൽകുന്ന ഒരു വിവരം തന്നെയാണിത്.