യാത്രക്കാരന്റെ ലഞ്ച് ബോക്സ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി.

വളരെ അവിശ്വസനീയമായ കാര്യങ്ങളാണ് ഓരോ ദിവസവും ലോകത്തിൻറെ നാനാഭാഗങ്ങളിലും സംഭവിക്കുന്നത്. പലപ്പോഴും നാം കേൾക്കുന്ന വാർത്തകൾ എല്ലാം തന്നെ വളരെ വിചിത്രമായതായിരിക്കും. അത്തരത്തിൽ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു സംഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്.ലഞ്ച് ബോക്സിൽ പാമ്പിനെയും പല്ലികളെയും കണ്ടാൽ നിങ്ങൾക്ക് എന്താണ് തോന്നുക. അത്തരത്തിൽ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. ഭക്ഷണം കഴിക്കുന്ന ലഞ്ച് ബോക്സിനുള്ളിൽ ആമ്പിനെയും പല്ലികളെയും സൂക്ഷിച്ചാൽ ഒരാളുടെ യാത്ര. ഇത് ഉദ്യോഗസ്ഥരെ വളരെയധികം ഞെട്ടിച്ചു. ഇത്തരത്തിലുള്ള വാർത്തകൾ നാം പലപ്പോഴായി കേട്ടിട്ടുണ്ട്. ഒരുപക്ഷേ നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. ഉദാഹരണത്തിന് ആരെങ്കിലും വിഷ ജന്തുക്കളെ വസ്ത്രത്തിൽ പൊതിഞ്ഞ് കൊണ്ട് യാത്ര ചെയ്യുമോ?

Flight
Flight

ഒരാൾ തന്നെ യാത്രയിൽ ലഞ്ച് ബോക്സിനുള്ളിൽ മൂന്ന് പല്ലികളെയും രണ്ട് പാമ്പുകളെയും സൂക്ഷിച്ചിരുന്നു.പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥർ ഒരു യാത്രക്കാരൻ അയാളുടെ ലഞ്ച് ബോക്സിനുള്ളിൽ ഈ വിഷ ജന്തുക്കൾ ഉള്ളതായി കണ്ടെത്തുന്നത്. ഇതുകൊണ്ട് പരിശോധിച്ച ഉദ്യോഗസ്ഥന്മാരും ഞെട്ടിപ്പോയി. എന്തിനായിരിക്കും ടിഫിൻ ബോക്സിൽ ഇത്തരത്തിൽ വിഷമുള്ള ജന്തുക്കളെ കൊണ്ടുപോകുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്താണ് ഇതിനു പിന്നിലെ വസ്തുത? ,മാത്രമല്ല, രുചികരമായ ഭക്ഷണം ഫോയിൽ പേപ്പറിൽ കൊണ്ടുപോകുന്നതിനുപകരം പാമ്പിനെയും പല്ലികളെയും പാക്ക് ചെയ്യുന്നത് എന്തുകൊണ്ടാണെന്നും വിശദീകരിക്കാം.

ഇസ്രായേൽ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇയാളുടെ ലഗേജുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരു ലഞ്ച് ബോക്സ് കണ്ടെത്തിയത്. പെട്ടി തുറന്നപ്പോൾ തന്നെ ഒരു സോക്കിനുള്ളിൽ പാമ്പിനെയും മറ്റൊന്നിനുള്ളിൽ പല്ലികളെയും കണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെ വളരെയികം അത്ഭുതപ്പെടുത്തി. ലഞ്ച് ബോക്‌സിൽ പാമ്പിനെയും പല്ലികളെയും ആൾ പാക്ക് ചെയ്‌തിരിക്കുന്ന രീതി കണ്ടാൽ അതിനുള്ളിൽ പാമ്പുകളും പല്ലുകളും ആയിരിക്കുമെന്ന് ഒരിക്കലും സംശയം തിന്നുകയോ ചിന്തിക്കുകയോ ചെയ്യില്ല.

ഹംഗറിയിൽ നിന്ന് മടങ്ങുകയായിരുന്ന ഒരു യാത്രക്കാരന്റെ കയ്യിൽ നിന്നും ഇത് ലഭിച്ചത്. കൃഷി മന്ത്രാലയം ഇൻസ്പെക്ടർമാർ, കസ്റ്റംസ് ഡയറക്ടർ, നേച്ചർ ആൻഡ് പാർക്ക് അതോറിറ്റി, ബോർഡർ ഗാർഡ് എന്നിവരുടെ സഹകരണമാണ് രക്ഷാപ്രവർത്തനത്തിന് സഹായകമായതെന്ന് ഇസ്രായേൽ കൃഷി ഗ്രാമവികസന മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഇപ്പോൾ വന്യജീവികളെ അവയുടെ ഉത്ഭവ രാജ്യത്തേക്ക് തിരിച്ചയക്കും. കൂടാതെ ഈ ജീവികളെ സൂക്ഷിക്കുന്ന വ്യക്തിക്ക് 2 വർഷം തടവും ലഭിക്കുമെന്നാണ് നിയമങ്ങൾ അനുശാസിക്കുന്നത്. നേരത്തെയും ഒരു സ്ത്രീ പാമ്പിനെ ബാഗിനുള്ളിലും മറ്റൊരാൾ സമാനമായ ജീവികളെ ശരീരത്തിലും പൊതിഞ്ഞ് കൊണ്ടുപോകുന്നത് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയിരുന്നു. സമാനമായ സംഭവങ്ങൾ ഈയിടെയായി വർദ്ധിച്ചുവരുന്നുണ്ട്.