പിസ്സ സ്ഥിരമായി ഓര്‍ഡര്‍ ചെയ്യുന്നയാള്‍ ഒരു ദിവസം പിസ്സ ഓര്‍ഡര്‍ ചെയ്തപ്പോള്‍ കടക്കാരന് സംശയം. പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവം.

അവിശ്വസനീയമായ ചില സംഭവങ്ങൾ നടക്കാറുണ്ട്, അത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ചിലപ്പോൾ കേൾക്കുമ്പോൾ നമുക്ക് ഒരു കൗതുകമുണർത്തുന്നത് ആയിരിക്കാം. പക്ഷേ അനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ഹൃദയവേദന നൽകുന്നതാണ്. അത്തരത്തിലുള്ള സംഭവങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്..

കുട്ടികളെ സംബന്ധിച്ചിടത്തോളം അവർക്ക് ചില പ്രിയപ്പെട്ട വസ്തുക്കൾ ഉണ്ട്. അതിൽ ചില പാവങ്ങൾ ഒക്കെ ഉൾപ്പെടും. അത്തരത്തിലൊരു കുട്ടി വളരെയധികം ഇഷ്ടത്തോടെ കൊണ്ടുനടന്ന ഒരു പാവയേ കുട്ടിക്ക് നഷ്ടമാവുകയായിരുന്നു. അവയിൽ കുട്ടിയുടെ അച്ഛന്റെ ചിത്രംകൂടി പ്രിൻറ് ചെയ്തിട്ടുണ്ടായിരുന്നു. അദ്ദേഹം നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടി അച്ഛനെ കാണുവാൻ വേണ്ടി വളരെ ഇഷ്ടത്തോടെ തന്നെ പ്രിയപ്പെട്ട പാവയിൽ ചിത്രവും പ്രിൻറ് ചെയ്തു സൂക്ഷിച്ചു ആയിരുന്നു. കുട്ടി കിടക്കുന്നതും ഭക്ഷണം കഴിക്കുന്നതും എല്ലാം പാവയ്ക്ക് ഒപ്പം ആയിരുന്നു. അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ഒരു ദിവസം പാവക്കുട്ടിയെ നഷ്ട്ടമായി, പിന്നീട് ആ കുട്ടിക്ക് സഹിക്കാൻ സാധിക്കാതെ വന്നപ്പോൾ വീട്ടുകാർ ഒരു പത്ര പരസ്യം ചെയ്തു.

പാവയെ ലഭിക്കുന്നവർ കുട്ടിയെ അറിയിക്കണം എന്നു പറഞ്ഞുകൊണ്ടായിരുന്നു പരസ്യം. ആ കുട്ടിയുടെ പ്രിയപ്പെട്ട പാവയാണെന്നും അത്‌ നഷ്ടപ്പെട്ടത് വല്ലാതെ വേദനിക്കുന്നുണ്ട് എന്നും പരസ്യത്തിൽ എഴുതിയിരുന്നു. ഇത് കാണുമ്പോൾ എല്ലാവർക്കും ഒരു കൗതുകം നിറയ്ക്കുന്ന കാഴ്ച ആയിരിക്കാം.പക്ഷേ പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന വളരെ വലുതാണ്. ആ പെൺകുട്ടിയുടെ വേദന അത്രയ്ക്ക് ആയിരുന്നു. അവസാനം അവളെ തേടിയത്തി ആ പാവ. ഒരു വിമാനത്തിലായിരുന്നു പാവ കണ്ടെത്തിയത്. പക്ഷേ ആ പാവകൾ കുട്ടിയുടെ കയ്യിൽ എത്തുമ്പോൾ പാവ മാത്രമായിരുന്നില്ല അവൾക്ക് ലഭിച്ചത്. അതോടൊപ്പം കുറേ സമ്മാനങ്ങളും ആ കൊച്ചു മിടുക്കിയേ തേടിയെത്തിയിരുന്നു.

വർദ്ധിക്യം ബാധിച്ചാലും ചിലരൊക്കെ വീണ്ടും ജോലി ചെയ്യാൻ ആയിരിക്കും തീരുമാനിക്കുക. ആരോഗ്യം നഷ്ടപ്പെടുന്നത് വരെ അധ്വാനിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന മനുഷ്യർ ധാരാളമാണ്. അങ്ങനെ ഒരു മനുഷ്യനുണ്ടായിരുന്നു വിദേശരാജ്യത്ത്. അദ്ദേഹത്തിൻറെ ജീവിത സായാഹ്നത്തിലും ഐസ്ക്രീം വിൽപ്പനയുമായി ആയിരുന്നു നടക്കുന്നത്. അവിടെ എല്ലാവർക്കും അദ്ദേഹത്തിൻറെ ഈ അവസ്ഥ അറിയുകയും ചെയ്യാമായിരുന്നു. ദിവസവും ഇദ്ദേഹം ഇതുമായി വന്നാലും, വളരെ കുറച്ച് ഐസ്ക്രീം മാത്രമേ പോവുകയുള്ളായിരുന്നു. അതുകൊണ്ട് ഇദ്ദേഹത്തിന് യാതൊരു വിധത്തിലുള്ള ലാഭം ലഭിച്ചിരുന്നില്ല. എന്നാൽ അത് മനസ്സിലാക്കി രണ്ടുപേർ അദ്ദേഹത്തിൻറെ കയ്യിൽ നിന്നും മുഴുവൻ ഐസ് ക്രീം വാങ്ങുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചിരുന്നത്.

ആവശ്യമുണ്ടായിട്ട് വാങ്ങിയതല്ല. അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി വാങ്ങിയതായിരുന്നു. അതോടൊപ്പം തന്നെ ഇദ്ദേഹത്തിൻറെ ഐസ്ക്രീം പ്രസിദ്ധം ആക്കുവാനും അവർ മറന്നിരുന്നില്ല. മനസ്സാക്ഷി മരവിക്കാത്ത ആളുകളുടെ ചില ഇടപെടലുകൾ തന്നെയാണ്. ഇനിയുമുണ്ട് അവിശ്വസനീയമായ ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.