എസ്കലേറ്റർ ബ്രഷ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഉദ്ദേശിച്ച കാര്യത്തിനുള്ളത് അല്ല

നിത്യജീവിതത്തിൽ സംഭവിക്കുന്ന ചില രസകരമായ കാര്യങ്ങൾ ഉണ്ട്. അവയുടെ ഒന്നും യഥാർത്ഥ അർത്ഥങ്ങൾ നമുക്ക് മനസ്സിലാവുക പോലും ഇല്ല. അതിൻറെ പിന്നിൽ ഒരുപാട് അർഥങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള ചില രസകരമായ സംഭവങ്ങളെ പറ്റിയാണ് പറയുന്നത്. നിത്യ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള രസകരമായ ചില സംഭവങ്ങളെ പറ്റി. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇപ്പോൾ മാളുകളിലും മറ്റും പോകുന്നവർ ആയിരിക്കും കൂടുതൽ ആളുകളും.

Escalator Brush
Escalator Brush

എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ മാളുകൾ ഉണ്ടാവുകയും ചെയ്യാറുണ്ട്. മാളുകളിൽ പോകുമ്പോൾ എന്താണെങ്കിലും എസ്കലേറ്ററിൽ കയറാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അതുകൊണ്ടു തന്നെ കൂടുതൽ പേരും എസ്കലേറ്ററുകളിൽ കയറുകയും ചെയ്യാറുണ്ട്. എസ്‌കലേറ്റർ ഭാഗത്തുള്ള ഒരു ബ്രഷ് നമ്മൾ കാണാറുണ്ട്. പലരും വിചാരിക്കുന്നത് ഇത് നമ്മുടെ ഷൂ വൃത്തിയാക്കാൻ വേണ്ടി ഉള്ളതാണ് എന്നതാണ്. എന്നാൽ ഇത് അതിനു വേണ്ടി ഉള്ളതല്ല. എസക്ലേറ്ററുകളിലും മറ്റും അടിഞ്ഞു കൂടുന്ന പൊടിയും മറ്റും കളയുവാൻ ഉള്ളതാണ് ഈ ഒരു ഭാഗം. ആളുകൾ ഇവിടെ ഷൂ വൃത്തിയാക്കുന്നത് നമുക്ക് കാണാൻ സാധിക്കാറുണ്ട്. ഇത് വളരെ തെറ്റായ ഒരു പ്രവണതയാണ് എന്നതാണ് പറയാനുള്ളത്. അതുപോലെ തന്നെ നമ്മൾ കൊക്കകോള ക്യാൻ വാങ്ങിക്കുന്ന സമയത്ത് നമുക്ക് അതിൽ സ്ട്രോ ഇടാൻ പറ്റാത്ത ഒരു സാഹചര്യം ആണ് കണ്ടു വരുന്നത്.

എന്തുകൊണ്ടാണ് അതിൽ നമുക്ക് സ്ട്രോ ഇടാൻ സാധിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ.? എന്നാൽ അത് പൊട്ടിക്കുന്ന ഭാഗത്ത് തന്നെ നമ്മൾക്ക് സ്ട്രോ ഇടുകയാണെങ്കിൽ അത് അവിടെത്തന്നെ ഇടുകയും നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നത് കണ്ടു വരുന്നുണ്ട്. ഈ ഒരു വസ്തുത കൂടുതൽ ആളുകൾക്കും അറിയാത്തതാണ്. അതുപോലെ തന്നെ നമ്മൾ പേനയുടെ ക്യാപ്പിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യത്തെ പറ്റിയും അറിയേണ്ടതുണ്ട്. പേനയുടെ ക്യാപ്പ് ചെറിയൊരു ഹോൾ കണ്ടിട്ടുണ്ടല്ലോ. എന്തിനാണ് ഈ ഹോള് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഈ ഹോൾ മറ്റ് കാര്യത്തിൽ ഒന്നുമല്ല. കുട്ടികൾ ആണ് പേന ഉപയോഗിക്കാറ് കൂടുതൽ.

അഥവാ പേനയോ മറ്റോ കുട്ടികളുടെയും ഉള്ളിലോ മറ്റോ പോവുകയാണ് എന്ന് ഉണ്ടെങ്കിൽ കുട്ടികൾക്ക് ശ്വാസം വിടാൻ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ പാടില്ല. അതിനു വേണ്ടിയാണ് ഈ തരത്തിൽ ഒരു ഹോള് പേനയിൽ കൊടുത്തിരിക്കുന്നത്. ഇതു പോലെ നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങൾക്കും ഉണ്ട് വ്യത്യസ്തങ്ങളായ പല കാര്യങ്ങളും. അവയിൽ പലതും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ചില സംഭവങ്ങളെപ്പറ്റി ഒക്കെ വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

ഇത്രയും ആകാംക്ഷ നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്നവർക്ക് നിരവധി പേരാണ്. അത്തരം ആളുകൾ ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നും ഷെയർ ചെയ്യുകയാണ് വേണ്ടത്. നിത്യ ജീവിതത്തിൽ ഇത്തരത്തിൽ നമ്മുക്ക് അറിയാത്ത രസകരം ആയ നിരവധി അറിവുകൾ ഉണ്ട്. അവയൊക്കെ നമ്മുക്ക് അറിയാം.