ഏറ്റവും കഠിനവും അപകടകരവുമായ ജോലികള്‍, പക്ഷെ ശമ്പളം കേട്ടാല്‍ ഞെട്ടും.

എല്ലാവരുടെയും ആഗ്രഹം എളുപ്പമുള്ള ജോലികൾ ചെയ്യാൻ സാധിക്കുക എന്നുള്ളതാണ്. എളുപ്പമുള്ള ജോലികൾ ചെയ്യുവാൻ ആർക്കും പറ്റും. എന്നാൽ ചില കട്ടിയുള്ള ജോലികളും, അതിലേറെ അപകടകരമായ ചില ജോലികളെയും പറ്റിയാണ് പറയുവാൻ പോകുന്നത്..ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചിലർ ജീവൻ പണയം വെച്ച് ചെയ്യുന്ന ചില ജോലികൾ അംഗീകരിക്കാതിരിക്കാൻ പാടില്ല. കാരണം അത്രത്തോളം ബുദ്ധിമുട്ട് ആയിരിക്കും അവർ ചെയ്യുന്ന അത്തരത്തിലുള്ള ചില ജോലികളെ പറ്റിയാണ് പറയാൻ പോകുന്നത്.

Electrical Workers
Electrical Workers

ആദ്യം തന്നെ എടുത്തു പറയേണ്ടത് റെയിൽവേ ട്രാക്കിന് മുകളിലുള്ള ഇലക്ട്രോണിക്ക് ജോലികളെ പറ്റിയാണ്. റെയിൽവേ ട്രാക്കിന് മുകളിലുള്ള ഇലക്ട്രിക് ജോലിചെയ്യുന്നവർ വലിയൊരു സാഹസം തന്നെയാണ് കാണിക്കുന്നത്. അതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഇലക്ട്രിക് ലൈനിന്റെ മുകളിൽ ഉള്ള റെയിൽവേ ലൈനുകൾ വളരെ വീതി കുറഞ്ഞതാണ്. അതിൽ കൂടി സഞ്ചരിച്ചു വേണം ഇത് ശരിയാക്കുവാൻ. അപ്പോൾ സ്വാഭാവികമായും താഴേക്ക് വീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നന്നായി തന്നെ ശ്രദ്ധിക്കുകയും വേണം. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമാണ് പതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ജീവൻ പണയം വെച്ച് ചെയ്യുന്ന ഒരു ജോലിയാണിത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അതുപോലെ അണ്ടർവാട്ടർ ഇലക്ട്രിക്കൽ ജോലികളും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ജോലിയിൽ ഉൾപ്പെടുന്നവയാണ്.

കാരണം പൊതുവേ കറണ്ടും വെള്ളവും തമ്മിൽ വലിയൊരു ബന്ധമുണ്ട്. എപ്പോൾ വേണമെങ്കിലും ജീവന് നഷ്ടം ഉണ്ടാക്കാവുന്ന ജോലിയാണ് ഇത്. ഈ ജോലി ചെയ്യുന്നവരെ സമ്മതിച്ചു കൊടുക്കുക തന്നെയാണ് വേണ്ടത്.. അതുപോലെ ഇനിയുമുണ്ട് സാഹസികമായ ചില ജോലികൾ. വലിയ ഒരു കെട്ടിടത്തിന് മുകളിൽ നിന്നും ജോലി ചെയ്യുന്ന ആൾ പലപ്പോഴും അപകടകരമായ ജോലി തന്നെയാണ് ചെയ്യുന്നത്. ചിലപ്പോൾ ഒരു കയറോ മറ്റു ഉപയോഗിച്ചായിരിക്കും ഇവർ ഈ ജോലി ചെയ്യുന്നത്. ചിലപ്പോൾ ജീവന് വരെ ആപത്ത് സംഭവിക്കുന്ന ജോലികൾ ആയിരിക്കും ഇവർ ചെയ്യുന്നത്. അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറി പോവുകയാണെങ്കിൽ വലിയൊരു കെട്ടിടത്തിന് മുകളിൽ നിന്നും ഇവർ താഴേക്ക് പതിക്കുകയാണ് ചെയ്യുന്നത്. ആ സാഹചര്യത്തിൽ ഇവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എത്രത്തോളം വലുതായിരിക്കുമെന്ന് ചിന്തിക്കാവുന്നത് ആണ്.

ചിലപ്പോൾ മരണം വരെ സംഭവിക്കാവുന്ന ഒരു ജോലിയാണിത്. അതുപോലെ വിദേശ രാജ്യങ്ങളിലും മറ്റും ഉള്ള നിരവധി വലിയ മരങ്ങൾ മുറിക്കുന്നതും വലിയ അപകടം നിറഞ്ഞ ഒരു ജോലി തന്നെയാണ്. ചില മരങ്ങളൊക്കെ വലിയ ഗർത്തങ്ങളുടെ മുകളിൽ ആയിരിക്കും ഉണ്ടാവുക. അതുകൊണ്ടുതന്നെ അത് മുറിക്കുക എന്ന് പറയുന്നത് വളരെയധികം സാഹസം നിറഞ്ഞ ഒരു കാര്യം ആണെന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. ഇനിയുമുണ്ട് ഇത്തരത്തിൽ അപകടം മാടിവിളിക്കുന്ന ചില ജോലികൾ. അവ ചെയ്യുന്ന ആളുകളെ സമ്മതിച്ചു കൊടുക്കുകയും വേണം.

അത്തരത്തിലുള്ള ചില ആളുകളെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കിയാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകരുത് അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.