തമിഴ് ജനതയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം, ഇവിടെ വില്ലനാര്

കുറ്റാന്വേഷണ കഥകൾ കേൾക്കുവാൻ എന്നും ആളുകൾക്ക് താല്പര്യം ഉള്ള കാര്യം ആണ്. കാരണം നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ കൊണ്ടുചെന്നെത്തിക്കാൻ പലപ്പോഴും ഇത്തരം കഥകൾക്ക് സാധിക്കാറുണ്ട്. അത്തരത്തിലൊരു കഥയെപ്പറ്റി ആണ് പറയാൻ പോകുന്നത്. തമിഴ്നാടിന് ഞെട്ടിച്ച ഒരു കഥയെപ്പറ്റി കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.

The incident that shocked the Tamil people as a whole
The incident that shocked the Tamil people as a whole

തമിഴ്നാടിനെ വളരെയധികം ആകാംക്ഷയുടെ മുനമ്പിൽ കൊണ്ടു ചെന്നെത്തിച്ച ഒരു കഥയാണ് പറയാൻ പോകുന്നത്. ഒരാൾ വീട്ടിലേക്ക് എത്തുകയാണ്, അപ്പോൾ അയൽപക്കത്തുള്ള ആളുകൾ ഒരു വലിയ ശബ്ദം കേട്ടു. ഇയാൾ ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചതുപോലെയുള്ള ഒരു ശബ്ദമായിരുന്നു അത്.പിന്നീട് അറിയുന്നത് ഇയാൾ മരിച്ചുപോയി എന്നാണ്. എന്തായിരുന്നു സംഭവിച്ചത് എന്ന് ആളുകൾ തിരക്കി. മരിച്ചുപോയ വ്യക്തി ഫിനാൻസ് ജോലിയും മറ്റുമായിരുന്നു. എന്താണ് ഇയാൾക്ക് സംഭവിച്ചത് ഒറ്റരാത്രികൊണ്ട് എന്ന് ആയിരുന്നു ആളുകൾ ചിന്തിച്ചത്. ഇയാളുടെ ഭാര്യ പറയുന്നത് ഇയാളെ ഉറക്കത്തിനിടയിൽ മുഖത്തും മറ്റും ചോരയൊടെ കണ്ടെത്തി എന്നാണ്.

വളരെയധികം കരയുകയും ഇയാളുടെ അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒക്കെ വിവരം വിളിച്ചു പറയുകയായിരുന്നു ഭാര്യ ചെയ്തത്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായമായ അവസ്ഥയിലായിരുന്നു അവർ എന്നും മനസ്സിലാക്കാൻ സാധിച്ചിരുന്നു. പോലീസ് ഒരു തരത്തിലുള്ള തെളിവുകൾ ഇല്ലാതെ ഇരുട്ടിൽ തപ്പുക ആണ്. എന്തു ചെയ്യണം എവിടെ നിന്നു തുടങ്ങണം എന്ന് പോലും പോലീസിന് അറിയില്ല. വിശദമായ രീതിയിൽ അന്വേഷണങ്ങൾ ഒക്കെ നടത്തിയിരുന്നു എങ്കിലും. കാര്യമായ ഒരു അറിവും ലഭിച്ചിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇവർക്ക് വലിയ ഒരു ടേണിങ് പോയിൻറ് കിട്ടുന്നത്.

ഇയാളുടെ ഭാര്യയുടെ പേരിൽ ഒരു പരാതി ഭർത്താവിൻറെ അമ്മ നൽകിയിരിക്കുകയാണ്. അവർ പറയുന്ന പരാതി പ്രകാരം ഭാര്യയും ഇവരുടെ മകനും തമ്മിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും നിരന്തരം ഇവർ വഴക്കുകൾ ഉണ്ടാകുമായിരുന്നു എന്നുമാണ്. മകന്റെ കയ്യിൽ ഒരു 40 ലക്ഷം രൂപ ഉണ്ടായിരുന്നു. ഈ കാശ് വേണമെന്ന് പറഞ്ഞ് ഭാര്യ മകനുമായി വലിയതോതിൽ തന്നെ പ്രശ്നങ്ങളുണ്ടാകുമായിരുന്നു. മകന്റെ മരണത്തിന്റെ പിന്നിൽ ഭാര്യയുടെ ഒരു സാന്നിധ്യം ഉണ്ട് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും അവർ പരാതി നൽകി. അതോടെ വ്യത്യസ്തമായ ഒരു രീതിയിൽ അന്വേഷണം പോലീസ് ആരംഭിക്കുകയായിരുന്നു.

പിന്നീട് പോലീസിനെ നടുക്കുന്ന ചില വിവരങ്ങളായിരുന്നു അറിഞ്ഞത്. എന്തായിരുന്നു ആ വിവരം.? അതിനെ പറ്റി വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.

അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകുവാനും പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക. ഇത്തരത്തിലുള്ള കൗതുകവും ആകാംക്ഷയും നിറയ്ക്കുന്ന വാർത്തകൾ നമുക്ക് നൽകുന്നതും പുതിയ തരത്തിലുള്ള ചില അറിവുകൾ തന്നെയായിരിക്കും. അത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് എത്തുന്നതിന് വേണ്ടി ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്.വീഡിയോ കാണാം.