ഗുസ്തിക്കാരുടെ ഞെട്ടിപ്പിക്കുന്ന ആഡംബര ജീവിതം.

ജോൺ സിന റെസിലിൻ ഇതിഹാസത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമല്ല. ഡബ്ള്യു.ഡബ്ള്യു ചമ്പ്യാൻഷിപ്പിൽ സ്ഥിരം സ്ഥിരം സാന്നിദ്ധ്യനായ ഇദ്ദേഹം നിരവധി ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ജോൺ സീനയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാർക്കും അറിയില്ല എന്നതാണ് സത്യം. ഇദ്ദേഹത്തിന്റേത് ഒരു ആഡംബര ജീവിതം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമുക്കൊന്ന് കടന്നു പോകാം.

പ്രൈവറ്റ് ജെറ്റ്. ജോൺ സീനയുടേത് തിരക്ക് പിടിച്ച ജീവിതമാണ് എന്നത് മറ്റാരും പറയാതെ തന്നെ നമുക്കറിയാവുന്ന ഒരു കാര്യമാണ്. ഡബ്ള്യു ഡബ്യു ചാമ്പ്യൻഷിപ്പുകളൂം ഹോളിവുഡ് സിനിമകളൊക്കെയായി അദ്ദേഹം വളരെ തിരക്കിലാണ്. ആദ്ദേഹത്തിന്റെ ഹോളിവുഡിലെ സ്റ്റോക്കുകൾ അനുദിനം വർദ്ധിച്ചു വരികയാണ് എന്നതാണ് സത്യം. അദ്ദേഹത്തിന്റെ വാർഷിക വരുമാനം തന്നെ മൂന്നു മില്യൺ ഡോളറോളം വരും. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലാ എന്നതാണ് സത്യം. എന്നാൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി അദ്ദേഹത്തിന് ബിസിനസുകളുണ്ട്. ഇതെല്ലാം എങ്ങനെയാണ് നോക്കി നടത്തുന്നത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതിനായി അദ്ദേഹത്തിനൊരു പ്രൈവറ്റ് ജെറ്റ് തന്നെയുണ്ട്. ഗൾഫ് സ്ട്രീം പ്ലെയിനാണ് അദ്ദേഹത്തിന്റെ വിമാനം.

ഈ വിമാനത്തിന്റെ വാടക എന്ന് പറയുന്നത് ഇരുപതിനായിരം ഡോളറോളം വരുമെന്നാണ് കരുതപ്പെടുന്നത്. അതായത് പതിനഞ്ചു ലക്ഷത്തോളം രൂപയുടെ അടുത്ത്. നമ്മുടെ നാട്ടിലുള്ള സമ്പന്നർക്ക് പോലും ഇത്രയും റോപ്പ് സാലറി ആയിപ്പോലും ലഭിക്കുന്നുണ്ടാകില്ല. ഇപ്പോൾ നമ്മൾ പറഞ്ഞത് സീനയുടെ പ്രൈവറ്റ് വിമാനത്തെ കുറിച്ച് മാത്രമാണ്.

മറ്റു ആഡംബര വിശേഷങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.