തല ഊരിമാറ്റാവുന്ന മനുഷ്യന്‍.

ലോകത്തിലുള്ള എല്ലാ ആളുകളും ആരോഗ്യവാന്മാരായി ഇരിക്കണം എന്നില്ല. അതുപോലെ തന്നെ എല്ലാവരും ആരോഗ്യം ഇല്ലാത്തവരും ആയിരിക്കണമെന്നില്ല. എങ്കിലും ചില രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ചില ആളുകളെ പലപ്പോഴും നമ്മൾ കാണാറുണ്ട്. ഇത്തരം കാഴ്ചകൾ നമുക്ക് നൽകുന്നത് വലിയ വേദനകൾ തന്നെയാണ്. ആ സമയങ്ങളിൽ ഒക്കെ ആണ് നമ്മൾ ശരിക്കും ഈശ്വരനോട് നന്ദി പറയേണ്ടത്. നമുക്ക് അത്തരം പ്രശ്നങ്ങളൊന്നും ഈശ്വരൻമാർ നൽകി ഇല്ലല്ലോ എന്ന് വിചാരിച്ചു. ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞത് ആരോഗ്യമുള്ള ശരീരമാണ്. ആരോഗ്യമുള്ള ശരീരം ഇല്ലാതെ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും മനുഷ്യന് അതെല്ലാം ഒരു പോരായ്മ തന്നെയാണ്.

നമ്മൾ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന ഒരു ശരീരം നമുക്ക് ഇല്ലെങ്കിൽ പിന്നെ നമുക്ക് ഉള്ളതൊന്നും നമുക്കൊരു സമ്പാദ്യമായി അല്ല എന്ന് പറയുന്നതായിരിക്കും സത്യം. ഇത്തരത്തിൽ വ്യത്യസ്തമായ ചില പ്രശ്നങ്ങൾ ഉള്ള ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിഞ്ഞിരിക്കേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ് എങ്കിലും ഈ സൃഷ്ടികളിൽ ചിലത് എങ്കിലും ഈശ്വരൻ ചെറിയ രീതിയിൽ ക്രൂരത കാണിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. വിധിയോടെ മടിച്ചു നിൽക്കുന്ന പല ജീവിതങ്ങളെയും നമ്മൾ കണ്ടിട്ടുണ്ട്.

പല ആരോഗ്യ പ്രശ്നങ്ങൾ ആയിരിക്കാം അവർക്ക് സംഭവിച്ചിട്ടുണ്ടാവുക. ഒരു കുട്ടിയെ പറ്റിയാണ് ആദ്യമായി പറയാൻ പോകുന്നത്. ഈ കുട്ടിയുടെ ശരീരത്തിൽ അമിതമായ രോമവളർച്ച ആണ് കാണാൻ സാധിക്കുന്നത്. ഒരു പ്രായം കഴിഞ്ഞപ്പോഴേക്കും ആ ശരീരം വല്ലാതെ വളർന്നു പോയി. ചില വന്യമൃഗങ്ങളെ ഓർമ്മിപ്പിക്കുന്നത് പോലെയാണ് ഈ കുട്ടിയുടെ ശരീരം ഇപ്പോൾ കണ്ടാൽ തോന്നുക. അത്രത്തോളം ആ ശരീരം മാറിക്കഴിഞ്ഞു. അതുപോലെയുള്ള രോമവളർച്ചയാണ് കാണാൻ സാധിക്കുന്നത്. ഇനി ഒരു പെൺകുട്ടിയെ പറ്റി പറയാം. വിദേശ രാജ്യത്തുള്ള ഒരു പെൺകുട്ടിയാണ് ഇത്. ഈ പെൺകുട്ടിയെ കണ്ടാൽ യാതൊരു പ്രശ്നവും തോന്നുന്നില്ല.

എന്നാൽ ഈ പെൺകുട്ടിയുടെ പ്രശ്നം എന്ന് പറയുന്നത് ജലം തൊടുന്ന പ്രശ്നമാണ്. ജലം തൊടുകയാണെങ്കിൽ അസാധാരണമായ വേദനയും അലർജി ഇതൊക്കെയാണ് ഈ പെൺകുട്ടിക്ക് അനുഭവിക്കേണ്ടിവരുന്നത്. നമ്മളൊക്കെ ദിവസവും ചെയ്യുന്ന കുളി എന്ന ഒരു കാര്യം ഈ പെൺകുട്ടി ചെയ്യുകയാണെങ്കിൽ അസാധാരണമായ വേദനയായിരിക്കും ഇവൾക്ക് നേരിടേണ്ടി വരുന്നത്. ഈ പെൺകുട്ടി ഒരു ടിക്ക് ടോക്ക് സ്റ്റാർ ആണ്. ഈ രോഗത്തെപ്പറ്റി ഒക്കെ ഈ പെൺകുട്ടിയുടെ വീഡിയോകൾ ഒക്കെ ചെയ്ത് പ്രശസ്ത ആയിട്ടുണ്ട്. ഇത് വല്ലാത്ത അവസ്ഥ തന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം വല്ലാത്ത ഒരു സമയം തന്നെയാണ്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി അവസ്ഥകളിൽ ജീവിക്കുന്ന കുറെ ആളുകൾ.

അവരുടെ എല്ലാ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.