സ്രാവിനെ പൂട്ടി ഇട്ട മനുഷ്യൻ.

നിരവധി നിഗൂഢതകൾ ഒളിപ്പിച്ച് ഒന്നാണ് കടൽ എന്നുപറയുന്നത്. കടലിനുള്ളിൽ മുത്തുകളും പവിഴങ്ങളും മാത്രമല്ല ഒളിഞ്ഞിരിക്കുന്നത്, പലതരത്തിലുള്ള രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട് .അവ അടുത്തറിയുവാൻ സാധിക്കുന്നവരാണ് സ്കൂബ ഡൈവേഴ്സ് എന്ന് പറയുന്നത്. കടലിന്റെ ആഴങ്ങളിലേക്ക് എപ്പോഴും യാത്രചെയ്യുന്നവർ. വിദേശരാജ്യങ്ങളിൽ ഒക്കെ ഇതൊരു ജോലിയായി സ്വീകരിച്ചവർ നിരവധിയാണ്. അവിടെ സ്ത്രീകൾ പോലും ഇത്തരം ജോലികൾ ചെയ്യുന്നുണ്ട്. നല്ല ശമ്പളം ആണ് അവർക്ക് ലഭിക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് പോവുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, നന്നായിത്തന്നെ ബുദ്ധിമുട്ടേറിയ ഒരു ജോലിയാണ്.

The man who locked the shark
The man who locked the shark

ആഴക്കടലിൽ അടുത്തറിയുക എന്ന് പറയുന്നത്. ഇങ്ങനെ നടത്തിയ ചില ആളുകൾക്ക് ഉണ്ടായ ചില ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഡൈവിങ് നടത്തുന്നവർ പലപ്പോഴും കണ്ടെത്തുന്നത് പല രഹസ്യങ്ങളും ആയിരിക്കും. ചിലർക്ക് ഒരിക്കൽ ലഭിച്ചത് ആപ്പിളിന്റെ വാച്ച് ആയിരുന്നു. സ്മാർട്ട് വാച്ചുകൾ ഒക്കെ എങ്ങനെയാണ് കടലിനടിയിൽ എത്തിയിരിക്കുന്നത്. പല സാധനങ്ങളും പലർക്കും ലഭിക്കാറുണ്ട്. ചിലർക്ക് ഐഫോൺ സിക്സ് ലഭിക്കാറുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

ഒന്നുകിൽ ഇവ അടിത്തട്ടിൽ അടിഞ്ഞുകൂടുന്നത് കപ്പലുകളിൽ നിന്നും നഷ്ടമാകുന്നത് ആകാം, അല്ലെങ്കിൽ ചില അപകടങ്ങളുടെ ബാക്കിപത്രം ആയോ മറ്റോ ആയിരിക്കും. എന്ന് കരുതി ഇവർ ഇത്‌ സ്വന്തം ആകാറില്ല. പകരം അവിടെ ഉള്ള ഗവൺമെന്റിനെ ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തിൽ സ്കൂബ ഡൈവിങ് നടത്തിയ ഒരു കൂട്ടം ആളുകൾ ഒരു കാഴ്ചയാണ് കണ്ടത്. ഞെട്ടിപ്പിക്കുന്ന കാഴ്ച. കടലിലെ ഒരു വലിയ ജീവിയാണ് സ്രാവ് എന്ന് അറിയാമല്ലോ. അത്തരത്തിലൊരു സ്രാവിനെ ഒരാൾ കണ്ടു. അതിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതായത് ഈ സ്രാവിനെ ആരോ ചങ്ങലയിൽ പൂട്ടിയിട്ടത് പോലെ തോന്നിയത്. കടലിൽ തന്നെയാണ് ഈ ജീവി ഉള്ളതെങ്കിലും ഇതിനുചുറ്റും ഒരു കമ്പിയുടെ വല പോലെ കണ്ടു. അതോടൊപ്പം ഇതിന്റെ വാലിൽ ഒരു ചങ്ങലയും കണ്ടു.

.ഇതിനെ അവിടെ നിന്നും പോകാൻ അനുവദിക്കാതെ ആരോ പൂട്ടിയിട്ടത് പോലെ. വർഷങ്ങളായി ഈ സ്രാവ് ഈ പൂട്ടിൽ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. എന്താണ് ഈ സ്രാവിന് സംഭവിച്ചത് എന്ന് വിശദമായ പഠനം നടത്തിയപ്പോഴാണ് ഈ ഒരു സ്രാവിനെ വർഷങ്ങളായി ആരോ ഒരാൾ പൂട്ടിയിട്ടിരിക്കുകയാണ് അറിഞ്ഞത്. എന്തിനായിരുന്നു ഇത് ചെയ്തതെന്ന് അറിയില്ല. ഒരു മത്സ്യത്തൊഴിലാളി ആയിരുന്നു ഇതിന് പിന്നിൽ എന്ന് മനസ്സിലായി. ആ ചെറുപ്പക്കാരൻ എന്തിനാണ് സ്രാവിനെ അവിടെ പൂട്ടിയിട്ടത് എന്നത് ഇന്നും ഒരു തെളിയിക്കപ്പെടാത്ത അവശേഷിക്കുകയാണ്. അതുപോലെ സ്കൂബ ഡൈവിംഗ് നടത്തിയ മറ്റൊരുപറ്റം ആളുകൾ കണ്ടെത്തിയത് ഒരു ദ്വാരകയെ തന്നെയായിരുന്നു. ഐതിഹ്യങ്ങളിലെ അത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് നമുക്കറിയാം.

അത്തരത്തിലൊരു ദ്വാരകയെ തന്നെയാണ് ഒരുപറ്റമാളുകൾ സ്കൂബ ഡൈവിംഗ് നടത്തിയപ്പോൾ കണ്ടെത്തിയിരുന്നത്. ദ്വാരകയുടെ എന്ന് തോന്നിപ്പിക്കുന്ന പലതും അവിടെ നിന്നും ലഭിച്ചിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്ങനെയാണ് കടലിനടിയിൽ ഇത്‌ വന്നത് എന്ന് മാത്രമാണ് ഇനി ചിന്തിക്കാൻ ഉള്ളത്. ഇനിയും ഉണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണ് ഇത്‌. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.