ഈ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നയാള്‍ക്ക് മാസം 3,70,000 രൂപ ശമ്പളം.

നമുക്കറിയാത്ത വ്യത്യസ്തമായ ചില അറിവുകളും ഈ ലോകത്തിലുണ്ടാക്കാറുണ്ട്. വ്യത്യസ്തമായ ചില അറിവുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. എല്ലാവരും ഓമനിച്ച് വളർത്തുന്ന ഒരു മൃഗമാണ് നായകളെന്ന് പറയുന്നത്. ചില ആൾക്കാർക്ക് അവരുടെ വീട്ടിലെ ഓമന നായകളെന്ന് പറഞ്ഞാൽ അവരുടെ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. ഏതെങ്കിലും നായകൾ അവരുടെ ജോലിക്ക് ശമ്പളം വാങ്ങുന്ന കഥ കേട്ടിട്ടുണ്ടോ.? അത്തരത്തിൽ ശമ്പളം വാങ്ങുന്നൊരു നായയാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ഈ നായയുടെ പ്രത്യേകത എന്തെന്നാൽ ആ നായ ഒരു സിനിമയിൽ അഭിനയിക്കുകയും ആ സിനിമയിലെ നായിക വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുകയും ചെയ്തുവെന്ന് അറിയാൻ സാധിക്കുന്നത്. വളരെ അമ്പരപെടുത്തുന്നൊരു വാക്ക് തന്നെയായിരുന്നു.

Marriage
Marriage

ഒരിക്കൽ ഒരു ഭീകരഗ്രൂപ്പിന്റെ വെബ്സൈറ്റ് പട്ടാളക്കാർ ഹാക്ക് ചെയ്യുകയായിരുന്നു ചെയ്തത്. അതിനുശേഷം അവിടെ ബോംബ് നിർമാണത്തിനെ കുറിച്ച് എഴുതിയിരിക്കുന്ന ആർട്ടിക്കിളിനു പകരം വാനില കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് രസകരമായ രീതിയിൽ എഴുതി ചേർക്കുകയായിരുന്നു ചെയ്തത്. ഇത് വളരെയധികം രസകരമായൊരു വസ്തുതയായാണ് കണക്കാക്കപ്പെടുന്നത്.

കൊറോണ കാലത്താണ് ഇന്റർവ്യൂവും പഠനവുമെല്ലാം തന്നെ സൂമിലേക്ക് മാറിയത്. പലപ്പോഴും ടീച്ചർമാർ ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ ഇരുന്ന് ഞെട്ടി പോകാറുണ്ട്. ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കാറുണ്ട്. അത്തരം കുട്ടികൾക്കു ഒരു മാർഗ്ഗമാണ് പറയയുന്നത്. നിങ്ങളുടെ പേര് റികണക്റ്റിംഗ് എന്ന് മാറ്റുക.അതിനുശേഷം നിങ്ങളുടെ ക്യാമറയും മൈക്കും ഓഫ് ചെയ്യുകയാണ് ചെയ്യേണ്ടത്. പിന്നീട് ടീച്ചർ എന്തെങ്കിലും കുഴപ്പിക്കുന്ന ചോദ്യം ചോദിക്കുകയാണെങ്കിൽ സ്റ്റക്ക് ആയതുപോലെ ഇരിക്കുക. അപ്പോൾ റികണക്റ്റിംഗ് എന്ന് അവിടെ എഴുതി കാണിക്കുകയുള്ളൂ. ടീച്ചർ നെറ്റ് കണക്ഷന് എന്തെങ്കിലും പ്രശ്നം ഉണ്ടായതാണെന്ന് കരുതും. കുട്ടികൾക്കെല്ലാം വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പ് തന്നെയായിരിക്കും ഇത്.

അതുപോലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുകയാണെങ്കിൽ പ്രതിമാസം മൂന്ന് ലക്ഷം രൂപ കിട്ടുമെന്ന് പറഞ്ഞാൽ ആരെങ്കിലും ആ ഓഫർ വേണ്ടെന്നു വയ്ക്കുമൊ.? അങ്ങനെയൊരു ഓഫർ ഉണ്ട്. ഈ പെൺകുട്ടിയെ വിവാഹം കഴിച്ചാൽ കഴിക്കുന്ന ആൾക്ക് പ്രതിമാസം മൂന്ന് ലക്ഷം രൂപയാണ് കിട്ടുന്നത്. അതിനു പിന്നിൽ രസകരമായുള്ള ഒരു കാരണമുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ജനിച്ച് 75 മിനിറ്റിനുള്ളിൽ തന്റെ ശരീരത്തിലെ അവയവങ്ങൾ ദാനം ചെയ്ത ഒരു കുട്ടിയുണ്ട് ഈ ലോകത്തിലെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും. കള്ളമല്ല അത്തരത്തിലോരു കുട്ടിയുണ്ട്.