ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആരാധിക്കുന്ന വ്യക്തികള്‍.

പോയ വർഷം ലോകത്തിൽ ജനപ്രീതിയിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന വ്യക്തികൾ ആരൊക്കെയാണെന്ന് അറിയാമോ.? 2021 ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കപെട്ട ആരാധ്യപുരുഷൻ ആണ് ഇന്നത്തെ വീഡിയോയിൽ. 38 രാജ്യങ്ങളിൽ നിന്നായി നാല്പത്തിരണ്ടായിരത്തിലേറെ ആളുകൾ പങ്കെടുത്തു കണക്ക് പ്രകാരം 2021ലെ ജനപ്രിയ പുരുഷന്മാരിൽ ചിലർ ഉണ്ട്. അതിൽ ആദ്യം ജഗ്മ ആണ്. ചൈനീസ് ബഹുരാഷ്ട്ര കമ്പനിയായ ആലിബാബ ഗ്രൂപ്പിൻറെ സ്ഥാപകനും ചെയർമാനുമായ ജഗ്മ ഷൂട്ടിംഗ് ചൈനീസ് ഭരണകൂടം പിടികൂടിയത് ജയിലിലടച്ചു എന്നുള്ള വാർത്തകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

The most admired people in the world.
The most admired people in the world.

1990-കളിൽ വെറും 800 രൂപ പ്രതിമാസ ശമ്പളം വാങ്ങി അധ്യാപക ജോലി ചെയ്തിരുന്ന യുവാവാണ് പിന്നീട് ആലിബാബയുടെ ഓണർ ആയി മാറിയത്. ഒടുവിൽ നാലുമാസത്തിന് ശേഷം ജഗ്മ ഓൺലൈനിൽ പങ്കുവച്ച ഒരു ചിത്രം അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിച്ചതും.. അടുത്തത് റഷ്യയിൽ രാഷ്ട്രീയ സ്ഥിരത നിയമം കൊണ്ടുവന്ന വ്യക്തി ആണ്. ആ ആളാണ് റഷ്യയുടെ പ്രസിഡണ്ടായി 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായി പ്രവർത്തിച്ചത്. 2012 നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വീണ്ടും റഷ്യയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്തത് നരേന്ദ്രമോദി ആണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2001 മുതൽ 2014 വരെയുള്ള 14 വർഷങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി ആക്കിയത്. നോട്ട് നിരോധനം എല്ലാം നരേന്ദ്രമോദിയുടെ ലോക ശ്രദ്ധ നേടിയ തീരുമാനങ്ങളായിരുന്നു.

അടുത്തത് ഫുട്ബോൾ താരം ലയണൽ മെസ്സി ആണ്. കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞു നിന്നത് അദ്ദേഹം ആണ്. ബാഴ്സലോണയിൽ നിന്നുള്ള പടിയെറക്കവും മറ്റ് ഇടങ്ങളിലെ ജോയിൻ ചെയൽ. കരിയറിൽ ഏഴാമത്തെ പുരസ്കാരം സ്വന്തമാക്കിയതും 2021 ലയണൽ മെസ്സി ആണ്. അടുത്തത് ലോക ശാസ്ത്ര മാസ്ക് പന്ത്രണ്ടാമത്തെ വയസ്സിൽ 500 ഡോളർ പ്രൈസ് ഓൺലൈൻ ഗെയിം കോഡ് ചെയ്തു കൊടുത്തു കൊണ്ട് തുടങ്ങിയ ബിസിനസ് ചിന്തകൾ ഇന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആക്കി മാറ്റിയിരിക്കുന്ന ഒരാളിൽ. ഈ സാങ്കേതിക വിദഗ്ധൻ കമ്പനിയുടെ സ്ഥാപകനാണ്. അടുത്തത് ആക്ഷൻ മൂവി സൂപ്പർ താരം ജാക്കി ചാൻ. ലോകം നിറയെ ആരാധകരുള്ള വ്യക്തിയാണ്.

ഫിലിം അസോസിയേഷൻ വൈസ് ചെയർമാനാണ് നിലവിൽ ജാക്കിചൻ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളിൽ ഒരാളാണ് പോർച്ചുഗൽ ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനിൽ ഒരാൾ ആയി കണക്കാക്കുന്നു ക്രിസ്ത്യാനോ റൊണാൾഡോ. പോർച്ചുഗൽ ടീമിനു വേണ്ടി. തീർന്നിട്ടില്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള പല ആളുകളും. അവരുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം.

കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവൻ ആയി കാണാം.