സമുദ്രത്തിലെ ഏറ്റവും അപകടംപിടിച്ച മത്സ്യങ്ങള്‍.

ചില ജീവികളുടെ ആക്രമണങ്ങൾക്ക് സൈനഡുകളേക്കാൾ വലിയ ഒരു വിഷം ആയിരിക്കും ഉണ്ടായിരിക്കുക. അത്തരത്തിലുള്ള ചില ജീവികളെ പറ്റി ആണ് പറയാൻ പോകുന്നത്. സമുദ്രത്തിലെ വളരെയധികം അപകടകാരികളായ ചില ജീവികളെ പറ്റിയാണ് പറയുന്നത്. സൈനഡിനെക്കാളും വലിയ അപകടകാരികളായ ചില ജീവികളെ പറ്റി. ഏറെ കൗതുകകരവും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ ഒരു വാർത്തയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിനായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക വേണ്ടത്. പവർ ഫിഷ് എന്നറിയപ്പെടുന്ന ഒരുതരം ജീവികളുണ്ട് സമുദ്രത്തിൽ. വളരെയധികം അപകടകാരികളായ ജീവികൾ ആണ് ഇത് ഒരു പവർ ഫിഷിന് 30 ഓളം മനുഷ്യരെ കൊല്ലുവാൻ ആവശ്യമായ വിഷം വഹിക്കാൻ കഴിയും എന്നാണ് അറിയാൻ സാധിക്കുന്നത്.

Fish
Fish

ഇതിനേക്കാൾ 1200 മടങ്ങ് മാരകം ആണെന്ന് അറിയാൻ സാധിക്കുന്നു. അടുത്ത ഒക്ടോപസ് ആണ്. ഓസ്ട്രേലിയയിലും ജപ്പാനിലും ഒക്കെ വെള്ളത്തിൽ കാണപ്പെടുന്ന ഒക്ടോപ്പസ് അഥവാ നീരാളി. ഒരു പ്രത്യേക തരത്തിലുള്ള നീരാളികൾ ഉണ്ട്. നിയോൺ ബൾബുകൾ പോലെ നീലനിറത്തിൽ മിന്നുന്ന ഒരു നീരാളി. അതി മനോഹരമായ ഒരു കാഴ്ചയാണ് ഇത്. എന്നാൽ ഇവയുടെ ഒരു കടിക്ക് ഒരു മനുഷ്യനെ കൊല്ലാൻ കഴിയും എന്നാണ് അറിയാൻ സാധിക്കുന്നത്. നീലനിറത്തിലുള്ള പവർവിഷനേക്കാൾ വലുതായിരിക്കും ഒരു ഒക്ടോപ്പസ് ആക്രമണം എന്ന് അറിയാൻ സാധിക്കുന്നു. ഇനി പറയാൻ പോകുന്നത് കടൽത്തീരത്ത് കാണുന്ന ഒരു ജീവിയാണ്. ഇവയേ കാണാൻ സാധിക്കുന്നത് തീരത്ത് ആണ്. ഇതിൻറെ മുകളിലും വിഷമുള്ള കൊമ്പുകൾ ആണ് ഉള്ളത്.

അത്‌ കൊണ്ട് തന്നെ ഇവയെ കാണുകയാണെങ്കിൽ അവയുടെ അരികിൽ നിന്ന് ഒഴിവാക്കുവാൻ നോക്കുക്ക. ഇരകൾ അരികിൽ പ്രത്യക്ഷപ്പെടുന്നത് വരെ കാത്തിരിക്കുകയാണ് ഇവ ചെയ്യുന്നത്. അതിനുശേഷം വേഗത്തിൽ ആക്രമിക്കുന്നത് ആണ് ഇവയുടെ ശൈലി. വെള്ളനിറത്തിലുള്ള സ്രാവ് ആണ് അടുത്തത്. വളരെയധികം അപകടകാരികളാണ്. അതോടൊപ്പം തന്നെ അപ്രതീക്ഷിതമായി ആണ് ഇവയുടെ ആക്രമണങ്ങൾ നേരിടേണ്ടത്. വെള്ളനിറത്തിലുള്ള സ്രാവ് പലപ്പോഴും മനുഷ്യർക്കും അപകടകാരികളാണ് അറിയാൻ സാധിക്കുന്നത്. അടുത്തത് ലയൺ ഫിഷ് ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സിംഹത്തിന്റെ അത്രയും അപകടകാരികൾ തന്നെയാണ് ഇവയും. ഇവയുടെ കുത്ത് വളരെയധികം വേദനയാണ് മനുഷ്യർക്ക് നൽകുന്നത് എന്നാണ് അറിയുന്നത്.

എത്രത്തോളം അപകടകാരികളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജെല്ലിഫിഷുകളുടെ ആക്രമണം പലപ്പോഴും മനുഷ്യന് ഉണ്ടാക്കുന്നത് വലിയ പ്രശ്നങ്ങൾ ആണെന്ന് അറിയാവുന്നതാണ്. ടൈഗർ സ്രാവുകൾ ആണ് അടുത്തത്. 5 മീറ്റർ നീളത്തിൽ വരെ എത്താൻ ഇവയ്ക്ക് സാധിക്കും. ഇത് കടലിലെ ഏറ്റവും വലിയ വേട്ടക്കാരനായി ആണ് കാണപ്പെടുന്നത്. പക്ഷികൾ, ആമകൾ, കണവ എന്നിവയൊക്കെയാണ് ഇവയുടെ ആഹാരം എന്ന് അറിയാൻ സാധിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ കടലിൽ തന്നെ വളരെയധികം ചില ജീവികൾ. അവയുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. സൈനഡ് തോൽക്കുന്ന കടലിലെ അപകടകാരികളായ ജീവികളെ പറ്റി നമുക്കറിയാം.