ലോകത്തിലെ ഏറ്റവും വിലകൂടിയ നായകൾ.

നമ്മൾ എപ്പോഴും വീട്ടിൽ നമ്മുടെ ഓമന മൃഗമായി കരുതുന്നവരാണ് നായക്കൾ എന്ന് പറയുന്നത്. പലപ്പോഴും പലരും വളർത്താറുണ്ട് നായകളെ. ആളുകൾക്ക് വലിയ ഇഷ്ടമാണ് ഇവയെ. വീട്ടില് ഓമനിച്ച് വളർത്താൻ പറ്റിയ മൃഗങ്ങൾ തന്നെയാണ് നായകൾ. ഈ നായകളിൽ തന്നെ വിലകൂടിയ ചില നായകൾ ഉണ്ട്. അതായത് ഈ ഒരു നായയുടെ വില കൊണ്ട് വേണമെങ്കിൽ നല്ലൊരു കാർ വാങ്ങാൻ സാധിക്കുന്ന വിലയുള്ള നായകൾ. അത്തരത്തിൽ ലോകത്തിലെതന്നെ വിലകൂടിയ ചില നായകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത്‌ കൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

The most expensive dogs in the world.
The most expensive dogs in the world.

അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ബുൾഡോഗ് എന്നുപറഞ്ഞാൽ ഒരു ഇനത്തെ പറ്റി നമുക്കെല്ലാം അറിയാവുന്നതാണ്. ചെറിയ മൂക്കു ശക്തമായ പേശിയും ആണ് ഇവയുടെ പ്രത്യേകത ആയത്. അയഞ്ഞ തൊലിയുള്ള രൂപവും ഇവയുടെ പ്രത്യേകതയാണ്. ജനപ്രിയമാണ് ഇവ. ഇവയുടെ വില എന്ന് പറയുന്നത് ഏകദേശം ഒന്നര ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയ്ക്കും ഇടയിലാണ്. രണ്ടു ലക്ഷം രൂപയ്ക്ക് വാങ്ങിയാലും ഇവയുടെ ചെലവ് തീരുന്നില്ല, ഇവയുടെ ഭക്ഷണത്തിനും ഏകദേശം അത്രയും ഒക്കെ തന്നെയാകും ഒരു വർഷം. അങ്ങനെയാകുമ്പോൾ ഏകദേശ ചിലവ് എന്ന് പറയുന്നത് നാല് ലക്ഷം രൂപയുടെ അടുത്ത് ആയിരിക്കും. അടുത്ത ഇനമാണ് ഫറോവ ഹണ്ട് എന്ന് അറിയപ്പെടുന്ന ഒരു നായ. ഇവയുടെ വില നാലു ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത് തന്നെ.

ഇവയ്ക്കും നല്ല രീതിയിൽ ചിലവുകളും ഉണ്ട്. സാധാരണ നായയെ വച്ചുനോക്കുമ്പോൾ കനം കുറഞ്ഞവയാണ് ഇവ.. എന്നാൽ കായികമായി മികച്ചതാണ് ഇവ. വേട്ടയാടുന്ന കാര്യത്തിൽ ഇവ മുൻപിൽ തന്നെയാണ്. ഇത് വളരെ മനോഹരമായ ഒരു നായ കുട്ടിയാണ്. ഇവ ഒരു സ്പാനിഷ് ആണ്. വളരെ സുന്ദരമാണ് ഇവയെ കാണുവാൻ. ആറു ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെയാണ് ഇവയുടെ വില. കുട്ടികളോട് ഒക്കെ വളരെയധികം അടുക്കുന്ന രീതിയാണ് ഇവയൊക്കെ എന്ന് പറയുന്നതാണ് കൂടുതൽ നല്ലത്. വേണമെങ്കിൽ വീട്ടിൽ നിന്നും പുറത്തേക്ക് വിട്ടാലും ഇവ തിരികെ വീട്ടിലേക്ക് വരുന്നതാണ്.അടുത്തത് ഒരു ഭീമനായ നായ ആണ് .ടിബറ്റൻ മാസ്റ്റ് എന്നാണ് ഈ നായക്കുട്ടിയുടെ പേര്..

ടിബറ്റൻ മാസ്റ്റ് എന്നറിയപ്പെടുന്ന ഈ നായക്കുട്ടിയെ കണ്ടാൽ ഒരു സിംഹത്തെ പോലെ ഇരിക്കും. അതേപോലെയുള്ള ഗാംഭീര്യവും രോമവും എല്ലാം ഇവയ്ക്കുണ്ട്. നാലരലക്ഷം രൂപ മുതലാണ് ഇവയുടെ വില തുടങ്ങുന്നതിന്. ഒരു ഷോഡോഗ് എന്ന ഒറ്റ ലക്ഷ്യത്തോടെ അല്ല പലരും വാങ്ങുന്നത്. ഇവർ രക്ഷകരായ കാവൽക്കാരൻ ആണ്. അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് ആളുകളിൽ നിന്നും ഇവർ കൂടെയുണ്ടെങ്കിൽ രക്ഷനേടുവാൻ സാധിക്കുന്നത് ആണ്. വെളുത്ത രോമങ്ങളോട് കൂടിയ അതിമനോഹരമായ ഒരു നായ ഉണ്ട്. ഇവയുടെ വില ആറ് ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്.

വീട്ടിൽ വളർത്തുവാൻ മികച്ചതാണ് ഇവരും. ഇവരെയും നിരവധി ആളുകൾ വാങ്ങാറുണ്ട്.. ഇനിയുമുണ്ട് ഇത്തരത്തിൽ ലോകത്തിൽ വച്ച് തന്നെ വിലകൂടിയ ചില നായകൾ. അവരുടെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.