സഹാറ മരുഭൂമി കാടുപിടിക്കുന്നു, ആമസോണ്‍ കാടുകള്‍ നശിക്കും.

നമ്മൾ ഇന്നത്തെ കാലത്ത് നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് പ്രകൃതി പ്രതിഭാസങ്ങളുടെ മാറ്റങ്ങളാണ്. പലപ്പോഴും നമ്മുടെ പ്രകൃതിയിൽ വന്നിട്ടുള്ള പല മാറ്റങ്ങളും കണ്ട് നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് എന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ അറിവ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. നമ്മുടെ പ്രകൃതിക്ക് സംഭവിച്ച ചില മാറ്റങ്ങൾ നമ്മൾ അറിഞ്ഞിട്ടില്ല എന്ന് പറയുന്നതായിരിക്കും സത്യം.

Sahara
Sahara

ഇല്ല എന്നുണ്ടെങ്കിൽ ഇടവപ്പാതി പോലെ ഇപ്പോൾ പെയ്യുന്ന മഴയുടെ അർത്ഥമെന്താണ്.? ജൂൺ ജൂലൈ മാസം മാത്രം ലഭിച്ചുകൊണ്ടിരുന്ന മഴ ഇപ്പോൾ മാസം തെറ്റിയും കാലം തെറ്റിയുമാണ് വരുന്നത് അതിനുള്ള കാരണം എന്താണ്.? വർദ്ധിച്ചുവരുന്ന പ്രകൃതിയിലേക്കുള്ള മനുഷ്യരുടെ ഇടപെടൽ തന്നെയാണ് അതിനുള്ള കാരണം. പലപ്പോഴും മരങ്ങൾ വെട്ടി മുറിക്കുമ്പോൾ നമ്മൾ അറിയുന്നില്ല നമ്മുടെ വരാനിരിക്കുന്ന തലമുറയുടെ പല സ്വപ്നങ്ങളും ആണ് നമ്മൾ മുറിച്ചുകളയുന്നത് എന്ന്. മരങ്ങൾ ഉണ്ടായിരുന്ന കാലത്തെ എല്ലാം കൃത്യമായിരുന്നു. എന്നാൽ ഇന്ന് അതെല്ലാം വെറും മുത്തശ്ശി കഥയാണ് നമ്മുടെ പൂർവികർ പാടങ്ങളിലും മറ്റും പണിയെടുത്ത് കാലത്തോളം പഴക്കം ഉള്ള മുത്തശ്ശി കഥ. ഇന്ന് എത്ര വീടുകളിൽ ആയിരിക്കും കുറച്ചു മരങ്ങൾ ഉണ്ടാവുക.?

എത്ര വീടുകൾ ആയിരിക്കും ഇൻറർലോക്ക് ഇടാത്തത് ആയി ഉണ്ടാവുക.? ഇങ്ങനെ പല പ്രശ്നങ്ങൾ കൊണ്ടാണ് നമ്മുടെ കാലാവസ്ഥയ്ക്ക് മാറ്റങ്ങൾ സംഭവിക്കുന്നത്. സൂര്യൻറെ അമിതമായ വികിരണങ്ങൾ നമ്മുടെ ഭൂമിയിലേക്ക് പതിക്കുന്നത്.? പണ്ട് എത്രവട്ടം നമ്മൾ കേട്ടിട്ടുണ്ടായിരുന്നു സൂര്യതാപം കൊണ്ട് ആളുകൾ മരിച്ചുവെന്ന്. അല്ലെങ്കിൽ പ്രളയം കാരണം ആളുകൾ വീട്ടിൽ നിന്നും ഓടി പോയി എന്ന്, ഇന്ന് അതെല്ലാം നിത്യസംഭവമായി മാറി കഴിഞ്ഞു. എങ്കിൽ നമുക്ക് നമ്മുടെ സഹാറാ മരുഭൂമി ഒന്ന് പച്ചപിടിച്ചാലോ.? സഹാറ മരുഭൂമിയിൽ കുറച്ചു മരങ്ങളൊക്കെ വെച്ചുപിടിപ്പിച്ചാലോ.? സഹാറ മരുഭൂമി ഒന്ന് പച്ച പിടിപ്പിക്കുകയാണ് എങ്കിൽ തീർച്ചയായും കുറച്ചു മാറ്റങ്ങൾ സംഭവിക്കും എന്ന് ആണ് അറിയാൻ സാധിക്കുന്നത്.?

ഇതൊക്കെ സാധ്യമാകുമോ എന്നാണ് ചോദ്യമെങ്കിൽ ഒന്നിച്ചുനിന്നാൽ സാധ്യമാകാത്തതായി ഒന്നുമില്ല എന്ന് മാത്രമേ അതിനു മറുപടിയായി നൽകാനുള്ളു. ചൈനയിൽ ഒരു മരുഭൂമിയിൽ ഇങ്ങനെ അവിടെയുള്ള ഒരു പറ്റം ആളുകൾ ഒരുമിച്ചു നിന്ന് പച്ചപ്പ് കൊണ്ടുവന്നിട്ടുണ്ട്. പിന്നീട് ചൈന ഇപ്പോൾ തമിഴ്നാട് പോലെ അതിമനോഹരമായ ഒരു സ്ഥലം ആയി മാറുകയും ചെയ്തു. നമ്മുടെ മരുഭൂമികളിൽ മരങ്ങളും മറ്റും വച്ച് പിടിക്കുകയാണെങ്കിൽ കാലാവസ്ഥാമാറ്റം വല്ലാതെ മാറും എന്നാണ് അറിയുന്നത്. സഹാറ മരുഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിച്ച് പച്ചപ്പ് നിറയ്ക്കുന്നതിന് നല്ലൊരു തുക തന്നെ ചിലവാകും എന്നുള്ളതാണ് ഏറ്റവും പ്രധാനമായ കാര്യം.

എന്നാൽ ഇത് വിജയം കാണുകയാണെങ്കിൽ നമ്മുടെ ഇപ്പോഴത്തെ കാലത്ത് നിലനിൽക്കുന്ന പല കാലാവസ്ഥ പ്രശ്നങ്ങൾക്കുമുള്ള വലിയൊരു പരിഹാരം തന്നെയായിരിക്കും ഇതെന്ന് പറയാതെ വയ്യ. ഈ ഒരു വിവരത്തെ പറ്റി വിശദമായി തന്നെ അറിയാം. അവ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ ഇത്‌ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാക്കാം.