ലോകത്തിലെ ഞെട്ടിപ്പിക്കുന്ന വിചിത്രമായ വസ്തുതകള്‍.

ചില വസ്തുതകൾ ഒക്കെ കേൾക്കുമ്പോൾ നമ്മുക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ചിലപ്പോൾ ഇത് എങ്ങനെ സംഭവിച്ചു എന്ന് പോലും നമ്മൾ വിചാരിച്ചു പോകും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ രസകരവും കൗതുകകരവും ആണ് ഈ പോസ്റ്റ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി ഇത് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചിലപ്പോഴെങ്കിലും ചില വസ്തുതകൾ നമുക്ക് അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ളത് ആയിരിക്കും. അല്ലെങ്കിൽ അത് അങ്ങനെ തന്നെയാണോ എന്ന് നമ്മൾ അത്ഭുതപ്പെട്ട് പോകാറുണ്ട്.

Strange facts of the world
Strange facts of the world

അങ്ങനെയുള്ള കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. വലിയ ഫാക്ടറികളുടെ മുകളിൽ കറങ്ങുന്ന ഒരു സാധനം ഉണ്ട്. പലപ്പോഴും നമ്മൾ അത് കണ്ടിട്ടുണ്ട്. എന്നാൽ അത് എന്തിനാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…..? അങ്ങനെ അത് ഫാക്ടറികളുടെ മുകളിൽ വയ്ക്കുന്നത് കൊണ്ട് എന്ത് ഗുണമാണ് ഉണ്ടാവുന്നത് എന്ന് ചിന്തിക്കാറുണ്ടോ….? അത്തരം കറങ്ങുന്ന സാധനങ്ങൾ ഫാക്ടറികളുടെ മുകളിൽ വയ്ക്കുന്നത് വലിയ വലിയ ഫാക്ടറികളിൽ ഉൽപ്പാദിപ്പിക്കുന്ന താപം പുറംതള്ളുന്നതിനുവേണ്ടിയാണ്. ഒരുപാട് താപം ആയിരിക്കും വലിയ വലിയ ഫാക്ടറികളിൽ ഉൽപാദിപ്പിക്കുന്ന സാധനങ്ങൾക്ക്.

അതുകൊണ്ടുതന്നെ ഈ താപം ഉള്ളിൽ തന്നെ നിൽക്കുകയാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. അതുകൊണ്ടുതന്നെ അത് പുറംതള്ളുന്നതിനു വേണ്ടിയാണ് ഈ കറങ്ങുന്ന സാധനങ്ങൾ ഫാക്ടറിക്ക് മുകളിലേക്ക് വച്ചിരിക്കുന്നത്. ലോകപ്രശസ്തമായ ലിബർട്ടി പ്രതിമയെ പറ്റി ആർക്കും അറിയാത്തതായി ഉണ്ടായിരിക്കില്ല. ആദ്യകാലങ്ങളിൽ ലിബർട്ടി പ്രതിമയുടെ നിറം നാണയങ്ങളുടെ നിറത്തിന് സമാനമായിരുന്നു. അതിൻറെ കാരണം കോപ്പർ ഉപയോഗിച്ചായിരുന്നു നിർമ്മിച്ചത് എന്നതായിരുന്നു. എന്നാൽ 1920 ന് ശേഷം ഈ പ്രതിമയുടെ നിറം പച്ച നിറമായി മാറി. അതിനുള്ള കാരണം എന്താണെന്ന് അറിയുമോ ഒരു ഓക്സീകരണം കാരണമാണ് അങ്ങനെ സംഭവിച്ചത്.

കോപ്പർ ആയതുകൊണ്ടാണ് ഓക്സീകരണം കാരണം പച്ച നിറം വരികയും ചെയ്തിരുന്നത്. ഇത് പലർക്കും അറിയാൻ പാടില്ലാത്ത ഒരു കാര്യം തന്നെയായിരിക്കും. ലോകപ്രശസ്തമായ ഒരു ഡോൾ ആണ് ബാർബി എന്നുള്ളത്. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഒരുപാട് ഇഷ്ടപ്പെട്ട ഒരു ഡോളാണ് ബാർബി. പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നുതന്നെയായിരിക്കും ബാർബി. ബാർബിയുടെ യഥാർത്ഥ നാമം എന്താണ് എന്ന് ആർക്കെങ്കിലും അറിയുമോ….? ഇത്രയും സുന്ദരിയായ ബാർബിയുടെ യഥാർത്ഥ പേര് എപ്പോഴെങ്കിലും അതിനെ ഇഷ്ടമുള്ളവർ എങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയിട്ടുണ്ടോ….?

അത് എന്താണെന്ന് പറയുന്നതിന് മുൻപ് പല്ലുകൾക്കും നമ്മുടെ ജീവിതത്തിൽ ഉള്ള ബന്ധത്തിനെ പറ്റി പറയാൻ പോവുകയാണ്. ഒരു പുരികം ഇല്ലാത്ത ഒരാൾ അതുപോലെതന്നെ അയാൾക്ക് മുന്നിലെ രണ്ടു പല്ലുകൾ ഇല്ല. അയാൾ ചിരിച്ചുകൊണ്ട് നിൽക്കുന്നു ചിത്രം കാണുകയാണെങ്കിൽ ആദ്യം എവിടെയായിരിക്കും കണ്ണുകൾ പോകുന്നത്. തീർച്ചയായും പല്ലുകളിലേക്ക് തന്നെയായിരിക്കും. ഒന്നുകൂടി സൂക്ഷിച്ചു നോക്കുമ്പോൾ മാത്രമേ അയാൾക്ക് ഒരു പുരികം ഇല്ല എന്നുള്ള കാര്യം ശ്രദ്ധിക്കുക തന്നെ ഉള്ളൂ. അതിൻറെ കാരണം എന്താണെന്ന് വെച്ചാൽ നമ്മൾ ആദ്യം ഒരാളുടെ മുഖത്തേക്ക് നോക്കുമ്പോൾ അയാളുടെ ചിരി തന്നെയാണ് ശ്രദ്ധിക്കുന്നത്.

അതുകൊണ്ടുതന്നെ പല്ലുകൾക്ക് യഥാർത്ഥ ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. അതുപോലെതന്നെ പല്ലുകളുടെ ഡോക്ടർമാർക്കും. എത്രയൊക്കെ സൗന്ദര്യമുണ്ടെന്ന് പറഞ്ഞാലും പല്ലുകൾ ഇല്ലെങ്കിൽ ആ സൗന്ദര്യം എല്ലാം വെറുതെയായി പോകും എന്ന് പറയേണ്ടതില്ലല്ലോ. ഇനിയുമുണ്ട് ഇത്തരത്തിൽ കൗതുകമുണർത്തുന്ന നിരവധി അറിവുകൾ. ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട് ഇവയെ കുറിച്ച്. ഏറെ കൗതുകകരവും രസകരവുമായ ഈ വിവരം മറ്റുള്ളവരിലേക്കും എത്തിക്കുക. അതോടൊപ്പം വിശദമായിത്തന്നെ ഈ വീഡിയോ കാണാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ വീഡിയോ ഒരിക്കലും നഷ്ടമാവില്ല.