ടോയ്‌ലറ്റിൽ നിന്നും ഇറങ്ങുന്നതിനിടെ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ കണ്ട കാഴ്ച

ലോകത്തിലെ ഓരോ മനുഷ്യനും നിരവധി വിചിത്രമായ അനുഭവങ്ങളുണ്ട്. അവര്‍ക്ക് അത് മറക്കാന്‍ ആഗ്രഹമുണ്ടെങ്കിൽപ്പോലും അത്തരം സംഭവങ്ങൾ മറക്കാൻ കഴിയില്ല. ഒരു വ്യക്തിക്ക് ഞെട്ടിക്കുന്ന ഒരു അനുഭവമുണ്ടായി. ഈ സംഭവത്തെക്കുറിച്ചും നിങ്ങൾ കേൾക്കുകയാണെങ്കിൽ നിങ്ങൾ തീർച്ചയായും ആശ്ചര്യപ്പെടും.

കംബോഡിയില്‍ താമസിക്കുന്ന റേ സോഫ എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തു. വാസ്തവത്തിൽ റേ തന്റെ ഗ്രാമത്തിലെ കുളിമുറിയിൽ കയറി. അതേസമയം വ്യത്യസ്തമായ ചില ശബ്ദങ്ങൾ അവര്‍ കേൾക്കുകയുണ്ടായി. അത് ആദ്യം അവഗണിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ സോഫ ഫ്ലാഷ് ചെയ്തപ്പോള്‍ വെള്ളം നന്നായി പോകുന്നില്ലന്ന് തോന്നി. ശേഷം ക്ലോസ്സട്ടിലേക്ക് നോക്കിയപ്പോള്‍ ഒരു പാമ്പ് ഉണ്ടെന്ന് അയാള്‍ കണ്ടു.

Cobra
Cobra

ഈ കാഴ്ച കണ്ട റേ സോഫ ഞെട്ടിപ്പോയി. അതിനുശേഷം ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയും അയാള്‍ പോസ്റ്റ്‌ ചെയ്തു. അയാള്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ കണ്ട് പലരും ഞെട്ടി. ഈ വാർത്ത കേട്ട് നിരവധി ആളുകൾ സ്തംഭിച്ചുപോയി. കുറച്ചു സമയംകൂടി അവിടെ ചിലവയിച്ചിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ പോലും കഴിയില്ലന്ന് പലരും പറഞ്ഞു. ആരെങ്കിലും ബാത്ത്റൂമിൽ കയറി ഒരു പാമ്പിനെ കണ്ടാല്‍ തീർച്ചയായും ഞെട്ടിപ്പോകും. ഇത്തരം വാർത്തകൾ വൈറലാകുന്നത് ഇതാദ്യമല്ലെ. നേരത്തെ സമാനമായ നിരവധി വാർത്തകൾ പുറത്തു വന്നിരുന്നു. അതുകൊണ്ടാണ് ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയ ലോകത്ത് പ്രചരിക്കുന്നത്.