സൂര്യന്റെ അന്തരീക്ഷത്തിലിറങ്ങിയ പേടകം. ശേഷം സംഭവിച്ചത്.

സൂര്യൻ നമുക്ക് തരുന്ന സംരക്ഷണം എത്രത്തോളം ഉണ്ടെന്ന് നമുക്കറിയാം. സൂര്യൻറെ അരികിൽ പോലും ആർക്കും ചെല്ലാൻ സാധിക്കില്ല. വെന്തുരുകി പോകുമെങ്കിലും സൂര്യൻ എത്രയോ ദൂരത്തിൽ നിന്നുകൊണ്ടാണ് നമുക്ക് പ്രകാശം നൽകുന്നത്. സൂര്യനെ പറ്റി നമുക്ക് ഒന്ന് കൂടുതലായി ഒന്ന് അറിയേണ്ടേ…? അത്തരം കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ വിവരം.അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത് .

Sun
Sun

സൂര്യന്റെ പുറം പാളിയെ അന്വേഷിക്കുന്ന ഒരു ആസൂത്രിത നാസ റോബോട്ടിക് ബഹിരാകാശവാഹനമാണ് സോളാർ പ്രോബ് എന്നറിയപ്പെട്ടിരുന്ന പാർക്കർ സോളാർ പ്രോബ് സോളാർ പ്രോബ് പ്ലസ്, സോളാർ പ്രോബ്+, പാർക്കർ സോളാർ പ്രോബ് പ്ലസ് .നാസ വിക്ഷേപണ ഭൗതിക ശാസ്ത്രജ്ഞരിൽ പ്രധാനിയായ യൂജീൻ പാർക്കറിന്റെ പേരിൽ നിന്നാണ് ഈ ബഹിരാകാശവാഹനത്തിനു ഈ പേരു ലഭിക്കുന്നത് .സൂര്യന്റെ ഉപരിതലത്തിൽ അടുത്തേക്കു മാറി 5.9 മില്ല്യൺ കിലോമീറ്റർ അല്ലെങ്കിൽ 3.67 ദശലക്ഷം മൈൽ ദൂരത്തേക്ക് 8.5 സൗരോർജ്ജ ദൂരത്തിനുള്ളിൽ ഈ ബഹിരാകാശവാഹനം എത്തിച്ചേരും എന്നത് ആണ് ഇതിന്റെ പ്രേത്യകത. പാർക്കർ സോളാർ പ്രോബ്
2009 ലെ ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ജൊൻസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി അപ്ലൈഡ് ഫിസിക്സ് ലബോറട്ടറി വിക്ഷേപണത്തിനു വേണ്ടി നിർമ്മിച്ച ഒരു ബഹിരാകാശവാഹനമാണിത്.

2018 ആഗസ്റ്റ് 12ന് ഇത് വിക്ഷേപിച്ചു.ഇവയുടെ മുൻഗാമിയായി 1990 കളിൽ രൂപംകൊണ്ടൊരു സോളാർ ഓർബിറ്റർ പദ്ധതിയിൽ നിന്ന് പാർക്കർ സോളാർ പ്രോബ് എന്ന ആശയം രൂപം കൊണ്ടതാണ്. രൂപകല്പനയും ഉദ്ദേശ്യങ്ങളും പോലെ തന്നെ, സൗര പ്രോബ് ദൗത്യം നാസ നിർമ്മിതമായ ഔട്ടർ പ്ലാനറ്റ് / സോളാർ പ്രോബ്, ഒപിഎസ്പി പ്രോഗ്രാമിന്റെ കേന്ദ്രപശ്ചാത്തലത്തിൽ ഒന്നായി പ്രവർത്തിച്ചു വന്നിരുന്നു. പ്ലൂട്ടോയുടെ ആദ്യത്തെ മൂന്ന് ദൗത്യങ്ങൾ, പ്ലൂട്ടോ, കുയിപ്പർ ബെൽറ്റ് സ്കോണിസൻസ് മിഷൻ പ്ലൂട്ടോ കുയിപ്പർ എക്സ്പ്രസ്സ്, യൂറോപ ഓർബിറ്റർ ജ്യോതിർജീവശാസ്ത്ര ദൗത്യം എന്നിവ യൂറോപ്പയിൽ ശ്രദ്ധകേന്ദ്രീകരിച്ചു.നാസയുടെ സീനിയർ അഡ്മിനിസ്ട്രേറ്ററായി സീൻ ഒക്കീയെ നിയമിച്ചതിനെ തുടർന്ന്, 2003 അമേരിക്കൻ ഐക്യനാടുകളിലെ ഫെഡറൽ ബജറ്റിന്റെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാത്തിൽ OPP പ്രോഗ്രാം പൂർണ്ണമായും റദ്ദാക്കപ്പെടുക ആയിരുന്നു .

നാസയും അതിന്റെ പദ്ധതികളും ഒന്നുടെ ഒന്ന് പരിഷ്കരിക്കേണ്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഭരണാധികാരി ഓകീഫു അഭിപ്രായം പറഞ്ഞിരുന്നു . നമുക്ക് സംരക്ഷണം നൽകുന്ന സൂര്യനെ പറ്റിയും സൂര്യൻറെ പ്രകാശകിരണങ്ങളെ പറ്റിയും ഒക്കെ വിശദമായി അറിയേണ്ടത് നമ്മുക്ക് അത്യാവശ്യമായി കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ വിശദമായി ഇതിനെ പറ്റി പറയുന്നുണ്ട്. നമ്മളോരോരുത്തരും അറിയേണ്ട വിശദമായ വിവരങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുതേ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ വിവരം. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിൽ എത്തിക്കുക.

ഒരു ദിവസം പെട്ടെന്ന് സൂര്യൻ ഇല്ലാതെ ആവുകയാണെങ്കിൽ നമ്മൾ എന്ത് ചെയ്യും…? ആ അവസ്ഥയെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. പിന്നീട് ജീവജാലങ്ങൾക്കും നിലനിൽപ്പില്ല എന്ന് പറയുന്നതായിരിക്കും സത്യം. ഒരുപക്ഷേ ഇനിയും കുറച്ചു കാലങ്ങൾ കൂടി മാത്രമേ സൂര്യൻ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഇതിനോടകം തന്നെ പലരും പറയുന്നുണ്ട്. അങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ എന്ന് മാത്രമേ നമുക്ക് പറയാൻ സാധിക്കും.