വിമാനത്തിൻ്റെ ടയറിനിടയിൽ കയറി ലണ്ടനിൽ എത്തിയ ഇന്ത്യക്കാരൻ്റെ കഥ.

മികച്ച ജീവിത നിലവാരം ആഗ്രഹിച്ചുകൊണ്ട് ആണ് കൂടുതൽ ആളുകളും പ്രവാസ ജീവിതത്തിലേക്ക് പോകുന്നത്. ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും മാറി പ്രവാസത്തിൽ കൂടെ തങ്ങൾക്ക് നല്ലൊരു ജീവിതം ലഭിക്കുമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ആഗ്രഹിച്ച രണ്ടാളുകളുടെ കഥയാണ് പറയാൻ പോകുന്നത്. വളരെയധികം മോഹങ്ങളും പ്രതീക്ഷകളും ആയി പ്രവാസത്തിലേക്ക് ചേക്കേറിയ രണ്ടാളുകളുടെ കഥ. എന്നാൽ അവരെ കാത്തിരുന്നത് നൊമ്പരപെടുത്തുന്ന ചില കാര്യങ്ങൾ ആയിരുന്നു. ഏറെ ആകാംഷ നിറഞ്ഞ ഒരു വാർത്തയാണിത്.

അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അന്യ നാട്ടിലേക്ക് ചേക്കേറി ജീവിതം മനോഹരമാക്കാം എന്ന് വിചാരിച്ചിരുന്ന സഹോദരങ്ങളായിരുന്നു ഇവർ. 10 മണിക്കൂർ ഉള്ള വിമാനയാത്രയെ അതിജീവിച്ച് ഒരാൾ മാത്രമായിരുന്നു. 1996 ഒക്ടോബറിൽ ആണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് സഹോദരന്മാർ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ അതിക്രമിച്ചുകയറി യുകെയിലേക്ക് കടക്കുവാൻ ശ്രമിച്ചിരുന്നത്.

An eye-watering life story
An eye-watering life story

22 വയസ്സുള്ള പർത് സൈനും 19കാരനായ വിജയുമായിരുന്നു അത്. വിമാനത്തിലേക്ക് ഇവർ കയറി ഇരുന്നത് വീൽ ബേയിലായിരുന്നു. അതുകൊണ്ട് തന്നെ ഇവർക്ക് വളരെയധികം ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. വീൽ ബേയിൽ ഒളിഞ്ഞിരുന്നു കൊണ്ടാണ് ഇവർ യാത്ര ചെയ്യാൻ തീരുമാനിച്ചത്. ഓക്സിജൻ ഇല്ലാതെ 40000 അടി ഉയരത്തിൽ വിമാനം പറന്നു. ജേഷ്ഠൻ ഈ വിമാനയാത്രയിൽ വിമാനത്തിൽ രക്ഷപ്പെട്ടു. പക്ഷേ സങ്കടകരം ആയിരുന്നു കൂടെ ഉണ്ടായിരുന്ന സഹോദരന്റെ അവസ്ഥ.ഓക്സിജൻ ഇല്ലാതെ ആ തണുപ്പിനെ അധികാരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നില്ല. അതോടെ ഇദ്ദേഹം ശരീരം റൺവെയിലേക്ക് വീഴുകയായിരുന്നു ചെയ്തത്.

എന്നാൽ ആ സഹോദരന് ഇപ്പോഴും വേദന ആണ് . സഹോദരന്റെ എപ്പോഴത്തെയും വേദന രണ്ടുപേരും ഒരുമിച്ച് വിമാനത്തിൽ യാത്ര ചെയ്തിട്ട് ഒരാൾ മരിച്ചു പോയല്ലോ എന്നതാണ്. രണ്ടുപേരും ഒരുമിച്ച് മരിച്ചു പോയിരുന്നെങ്കിൽ പോലും അത്രത്തോളം വേദന ഉണ്ടാകുമായിരുന്നില്ല. സഹോദരൻ മരിച്ചു എന്ന് അറിഞ്ഞതിനുശേഷം തനിക്ക് വല്ലാത്ത സങ്കടം ആയിരുന്നു ഉണ്ടായിരുന്നത് എന്നും പറഞ്ഞു. രണ്ടുപേർ ഒരുമിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നു. രണ്ടുപേരുടെയും സ്വപ്നങ്ങൾ ഒന്നുതന്നെ. അവർ സഹോദരങ്ങളും ആണ് എങ്കിലൊ…? ഒരാൾ മാത്രം ജീവനോടെ തിരികെ വരുക. വളരെയധികം വേദനിക്കുന്ന ഒരു കാര്യം തന്നെയാണ്. രണ്ടുപേരും വന്നത് ഒരു ലക്ഷ്യത്തിന് ആയിരുന്നു. പക്ഷേ ഒരാൾ മരിച്ചു പോകുകയും ചെയ്യുന്ന അവസ്ഥ.

അവർക്ക് തന്നെ വേദന ഉളവാക്കുന്നതാണ്. രണ്ടുപേരും സ്വപ്നങ്ങളുടെ ഭാണ്ഡവും ചുമലിലേറി വിമാനത്തിലേക്ക് കയറിയിരുന്നത്. ജീവിതം പച്ചപിടിപ്പിക്കാൻ ഉള്ള ഒരു മോഹവുമായി തന്നെ. എങ്കിലും അതിൽ വിജയിച്ചത് ഒരാൾ മാത്രം. മറ്റെയാൾ വിധിയുടെ ക്രൂരമായ വിളയാട്ടത്തിൽ ഇരയായി മാറുകയായിരുന്നു. എത്രയൊക്കെ ആണെങ്കിലും വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് ഇതെന്ന് പറയാതെ വയ്യ. ഇവരെ പറ്റിയും ഇവരുടെ കഥയെ പറ്റിയും വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

ഏറെ കൗതുകകരവും ആകാംക്ഷ നിറക്കുന്നതുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംഷ നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.