ലോകത്തിലെ വിചിത്രമായ നിയമങ്ങൾ.

ഓരോ നാട്ടിലും ഓരോ കാര്യത്തിനും വ്യത്യസ്തമായ നിയമങ്ങളാണ് നിലനിൽക്കുന്നത്. അതിനാൽ വിചിത്രത തോന്നുന്ന ചില നിയമങ്ങളെപ്പറ്റി ആണ് പറയുന്നത്. ഇങ്ങനെയും നിയമങ്ങൾ ഉണ്ടോ എന്നുപോലും ചിന്തിച്ചു പോകുന്ന തരത്തിലുള്ള ചില നിയമങ്ങളെ പറ്റിയുള്ള ചില അറിവുകൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ മനോഹരവും.. അതിനാൽ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ നാട്ടിലൊക്കെ നമ്മൾ കാണുന്ന ഒരു കാര്യമാണ് ക്രിസ്മസ് സ്റ്റാർ ഇടുക എന്നു പറയുന്നത്.

What are these rules
What are these rules

ഒട്ടുമിക്ക വീടുകളിലും ഇങ്ങനെ ചെയ്യാറുണ്ട്. എന്നാൽ അതുപോലെ തന്നെ നമ്മൾ കാണുന്ന മറ്റൊരു സംഭവമാണ് ക്രിസ്മസിന് ഈ സ്റ്റാർ കുറെ നാളുകൾ ആ വീടിന് മുൻപിൽ കിടക്കുന്നത്. കുറെ നാളുകൾക്കു ശേഷം അത് മാറ്റാറുണ്ടായിരിക്കില്ല. ക്രിസ്മസ് കഴിഞ്ഞു വീട്ടിൽ സ്റ്റാർ കിടക്കുന്നത് കാണാം. വിദേശത്ത് ഒരു രാജ്യത്ത് ഇങ്ങനെ ചെയ്യുന്നത് വളരെയധികം കുറ്റമാണ്. ക്രിസ്മസിനോടനുബന്ധിച്ച് ഉള്ള എല്ലാ കാര്യങ്ങളും ക്രിസ്മസ് കഴിയുമ്പോൾ തന്നെ മാറ്റണം എന്നതാണ് അവിടുത്തെ നിയമം. വളരെ വിചിത്രമായ ഒരു നിയമം തന്നെയാണ് ഇത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ക്രിസ്മസ് സ്റ്റാർ ആണെങ്കിലും ശരി പുൽക്കൂട് ആണെങ്കിലും ശരി ക്രിസ്മസ് കഴിയുമ്പോൾ തന്നെ ഇത് അഴിച്ചു മാറ്റണം എന്നതാണ് അവിടുത്തെ നിയമം.

എന്നാൽ അവിടുത്തെ ആളുകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയമം എന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും. ഈ സാധനങ്ങളൊക്കെ ദിവസങ്ങൾക്കു വേണ്ടി മാത്രം ഉണ്ടാക്കിയിരിക്കുന്നത് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണമേന്മയും അത്രയേ ഉള്ളൂ എന്നാണ് ഇവർ അവകാശപ്പെടുന്നത്.. കൂടുതൽ ദിവസം വെയിലും മഴയും ഒന്നുമേറ്റ് കിടക്കാൻ പാടില്ല..അത് അവിടെയുള്ള ആളുകളുടെ ആരോഗ്യത്തെ വളരെയധികം മോശമായി ബാധിക്കും. അതുകൊണ്ടാണ് അവിടെ ഇങ്ങനെയൊരു നിയമം. ഇനിയും മറ്റൊരു സ്ഥലത്ത് വളരെ വിചിത്രമായ മറ്റൊരു നിയമം ആണുള്ളത്. വിവാഹം കഴിഞ്ഞ സ്ത്രീകൾ ഏതെങ്കിലുമൊരു റസ്റ്റോറന്റുകളിൽ കയറുകയാണെങ്കിൽ അവർ എത്ര ഗ്ലാസ് മദ്യം കഴിച്ചു എന്നാണ് അവർ ശ്രദ്ധിക്കുന്നത്.

വിവാഹം കഴിഞ്ഞ സ്ത്രീകൾ ഒരു ഗ്ലാസ് മദ്യത്തിൽ കൂടുതൽ റസ്റ്റോറന്റുകളിൽനിന്നും കഴിക്കാൻ പാടില്ല എന്ന് അവിടെ ഒരു നിയമമുണ്ട്. ഒരു ഗ്ലാസിൽ കൂടുതൽ അവർ കഴിക്കുകയാണെങ്കിൽ അവർ വിവാഹമോചിതരാവുകയും ചെയ്യും എന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിചിത്ര നിയമം അവിടെയുള്ള മിക്ക ആളുകളും പാലിക്കുന്നുണ്ട്. അറിയാതെ എങ്ങാനും ഒരു ഗ്ലാസ് കൂടുതൽ മദ്യം കഴിച്ചുപോയാൽ അവിടുത്തെ സ്ത്രീകളുടെ അവസ്ഥയൊന്നു ചിന്തിച്ചു നോക്കിക്കെ..? അതുപോലെതന്നെ നമ്മൾ ഒരു മൃഗത്തെ കാണുകയാണെന്ന് വെക്കുക, ആ മൃഗം ഉറങ്ങി കിടക്കുകയാണെങ്കിൽ സ്വാഭാവികമായും നമ്മുടെ മനസ്സിലെ ഫോട്ടോഗ്രാഫർ ഉണരും.

അതിനുശേഷം ഒരു സെൽഫി എടുക്കാം എന്നായിരിക്കും അപ്പോൾ നമ്മൾ ചിന്തിക്കുക. എന്നാൽ അങ്ങനെ ചെയ്യുന്നതും വിദേശ രാജ്യത്ത് വളരെയധികം ശിക്ഷാർഹമാണ്. ഉറങ്ങിക്കിടക്കുന്ന ഒരു മൃഗത്തിന്റെ ഒപ്പം സെൽഫി എടുക്കുകയാണെങ്കിൽ വലിയ ശിക്ഷകളാണ് ലഭിക്കുവാൻ പോകുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വിചിത്രമായ ചില നിയമങ്ങൾ ഒക്കെ. ചില നാട്ടിലുള്ള വിചിത്രമായ ചില നിയമങ്ങളെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.