ലോകത്തിലെ വിചിത്രമായ മോട്ടോര്‍ ബൈക്കുകള്‍.

വാഹനങ്ങളോടെ ചിലർക്ക് വല്ലാത്ത പ്രണയമാണ്. പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ തന്നെ ചിലർ അതിൻറെ മുഴുവൻ വിശദാംശങ്ങളും തിരിക്കാറുണ്ട്. അതെല്ലാം ആ പ്രണയത്തിന്റെ ഭാഗമായാണ്. കൂടുതൽ ആളുകൾക്കും കാറിനേക്കാൾ കൂടുതൽ ഇഷ്ടം ബൈക്കുകളാണ്. ഇപ്പോൾ അത്‌ ആണ് ആണെങ്കിലും പെണ്ണാണെങ്കിലും അത് അങ്ങനെ തന്നെയാണ് എന്ന് പറയുന്നത് ആണ് സത്യം. അത്‌ ഒരു പ്രത്യേക അനുഭവം തന്നെയാണ്. കൂടുതൽ യുവജനങ്ങളും ഉപയോഗിക്കുന്നതും ബൈക്കുകളാണ്.കൂടുതൽ ആളുകൾക്ക് പരിചയമില്ലാത്ത അല്ലെങ്കിൽ കൂടുതൽ ആളുകളും കേട്ടിട്ടില്ലാത്ത ചില മോട്ടോർസൈക്കിളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.

Rare Motors Bikes
Rare Motors Bikes

ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.. മോട്ടോർസൈക്കിളിനെ പറ്റി പറയുമ്പോൾ അതിൽ എപ്പോഴും മുൻപിൽ നിൽക്കുന്നത് ബുള്ളറ്റുകൾ തന്നെയായിരിക്കും. ബുള്ളറ്റുകളോട് ആളുകൾക്ക് ഒരു പ്രത്യേക സ്നേഹമുണ്ട്. എന്നാൽ അതിനു മുൻപുള്ള ചില വാഹനങ്ങളെ പറ്റി നമ്മൾ അറിഞ്ഞിട്ടു പോലും കാണില്ല. ഇത്തരം വാഹനങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. മോഗോള എന്ന് പറയപ്പെടുന്ന വാഹനം ഉണ്ട്. മോഗോള എന്ന ഈ വാഹനത്തിൻറെ പ്രത്യേകത ഇത് ജർമനിയിൽ നിർമിച്ചതാണ് എന്നതായിരുന്നു. വളരെയധികം വിജയകരമായ ആയിരുന്നു ഈ വാഹനത്തിന്റെ നിർമ്മാണം.

ഇത് വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു.. മുൻവശത്തെ ചക്രം മധ്യഭാഗത്ത് നിൽക്കുമ്പോൾ മുൻ ചക്രം കറക്കി ബൈക്ക് സ്റ്റാർട്ട് ചെയ്യാവുന്നതാണ് എന്നതാണ് ഇതിൻറെ പ്രത്യേകത. ഇനി യുഎസിലും യുകെയിലും നിർമ്മിച്ച നേർ കാർ എന്ന ഒരു മോട്ടോർ സൈക്കിളിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. നേർ കാർ എന്നത് ഒരു ബാക്ക് സീറ്റും കൂടിച്ചേർന്നതാണ്. അതിമനോഹരവും വ്യത്യസ്തവുമായ രീതിയിലായിരുന്നു ഇവയും നിർമ്മിച്ചിരുന്നത്. ഇനി കുറച്ച് വ്യത്യസ്തമായ വാഹനത്തെ പറ്റിയാണ് പറയുവാൻ പോകുന്നത്. മജിസ്റ്റിക് എന്ന പേര് ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു മോട്ടോർസൈക്കിളുകൾ നിലവിൽ വന്നിരുന്നത്.

വളരെ മനോഹരമായ രീതിയിൽ ആയിരുന്നു ഇവ ഉണ്ടാക്കിയിരുന്നത്. വളരെയധികം വ്യത്യസ്തതകൾ ഇവയിൽ കൊണ്ടുവന്നിരുന്നു. 350 സിസി എൻജിൻ ആയിരുന്നു ഇവയുടെ പ്രത്യേകത. ഇമ്മേ എന്ന ഒരെണ്ണം ആയിരുന്നു. അടുത്തത് 1948 മുതൽ 1951 വരെ ഇന്ത്യയെക്കാൾ ജർമൻ എഞ്ചിനീയറിങ് ഇതുപോലെ മികച്ച ഒരു മോട്ടോർസൈക്കിൾ പ്രദർശിപ്പിച്ചിട്ടില്ല എന്ന് പറയാം. അത്രയ്ക്ക് മനോഹരമായ രീതിയിൽ ആയിരുന്നു ഇവയുടെ പ്രവർത്തനം. അടുത്ത ബോമാർലൻഡ് എന്ന് പറഞ്ഞ ഒരു മോട്ടോർ സൈക്കിൾ ആയിരുന്നു. ഇമ്മേയിൽ നിന്നും രൂപകൽപ്പന കുറച്ചു വിപരീതമായ രീതിയിലായിരുന്നു ഇവയുടെ ഡിസൈൻ. ആ രീതിയിൽ തന്നെയായിരുന്നു ഇവയും ഡിസൈൻ ചെയ്തിരുന്നത്.

വ്യത്യസ്തമായ രീതിയിലാണ് ഇവയും ഡിസൈൻ ചെയ്തിട്ടുണ്ടായിരുന്നത്. ഇനിയുമുണ്ട് വാഹന പ്രേമികളുടെ മനസ്സിൽ ആകാംഷ നിറക്കുന്ന നിരവധി മോട്ടോർസൈക്കിളുകൾ. അവയുടെയുള്ള വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം തന്നെ വാഹനങ്ങളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിയേണ്ട ഒരു അറിവ്. നിങ്ങൾ എത്ര വലിയ വാഹനപ്രേമികൾ ആണെങ്കിലും ഇതിലെ ചില വാഹനങ്ങളെ പറ്റി ചിലപ്പോൾ അറിവ് ഉണ്ടായിരിക്കുകയില്ല. ഇത്തരം വാഹനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.

വളരെയധികം ആളുകൾ ഇഷ്ടപ്പെടുന്ന ഒരു വാർത്ത തന്നെയായിരിക്കും ഇത്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്.വാഹന പ്രേമികൾക്ക് വളരെയധികം ഉപകാരം നൽകുന്ന ഒന്നുകൂടി ആയിരിക്കും ഇത്.