മുകളിൽ നിന്നും താഴേക്ക് 4 ലക്ഷം ടൺ പാറ തുരന്നു നിർമ്മിച്ച ക്ഷേത്രം.

ഗുഹകൾ എന്നൊക്കെ പറയുന്നത് ആദിമ മനുഷ്യന്റെ ഓർമ്മ പുതുക്കൽ മാത്രമല്ല മാഞ്ഞുപോയ ഒരു സംസ്കാരത്തെന്റിയോ ചരിത്രത്തിന്റെയോ അവശേഷിപ്പുകൾ ആയും അവ മാറുന്നുണ്ട്. ഓരോ ഗ്രഹങ്ങൾക്കും നിരവധി നിഗൂഢതകൾ ഒരുപക്ഷേ പറയാൻ ഉണ്ടായിരിക്കും. നമ്മളിൽ പലർക്കും അറിയാവുന്ന ഒന്നാണ് എല്ലോറ ഗുഹകളെന്ന് പറയുന്നത്. ഗുഹകളിലെ ചില നിഗൂഡതകളെ കുറിച്ചാണ് പറയാൻ പോകുന്നത്.

The temple is made up of 4 lakh tons of rock from top to bottom
The temple is made up of 4 lakh tons of rock from top to bottom

മഹാരാഷ്ട്രയിലെ ഔറംഗബാദ് എന്ന സ്ഥലത്താണ് ഈ എല്ലോറ ഗുഹകളുള്ളത്. ഒരു പൈതൃക സ്ഥലമായി എല്ലോറ ഗുഹകൾ മാറിയിട്ടുണ്ട്. ഔറംഗബാദ് സ്റ്റേഷനിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് എല്ലോറ ഗുഹകൾ സ്ഥിതിചെയ്യുന്നത്. നൂറോളം ബുദ്ധ ഹിന്ദു ജൈന ഗുഹകളാണ് ഇവിടെയുള്ളത്. ഇതിൽ 34 എണ്ണമാണ് പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നത്. ഗുഹാ നമ്പർ 16 എന്നത് ഒരു കൈലാസക്ഷേത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ ഒറ്റ മോണോലിത്തിക്ക് പാറഖനനം ആണ് ഈയൊരു കൈലാസക്ഷേത്രം. എല്ലോറയിലെ പതിനാറാം നമ്പർ ഗുഹയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

ഇത് കണ്ടുപിടിക്കുമ്പോൾ പൂർണമായും വെളുത്ത പ്ലാസ്റ്റർ കൊണ്ട് പൊതിഞ്ഞ കൈലാസപർവ്വതം പോലെയാണ് കാണപ്പെട്ടത്. അതുകൊണ്ടാണ് ഇതിനെ കൈലാസക്ഷേത്രം എന്ന പേര് നൽകിയത്. പിന്നീട് ശിവന് ഇത് സമർപ്പിക്കപ്പെട്ടു എന്നാണ് വിശ്വാസം. ഈ ക്ഷേത്രം എന്നത് ഒരു മഹാശിലയാണ്. പൂർണമായും ഒറ്റപ്പാറയിൽ കൊത്തിയെടുത്തവയാണ്. കല്ലുകൾ ചേർത്താണു ഇത് നിർമ്മിച്ചതെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഈ പാറയ്ക്ക് ഏകദേശം ആറായിരം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.

ഒരുപാട് പ്രത്യേകതകളാണ് ഇതിനുള്ളിൽ ഉള്ളതെന്നാണ് അറിയാൻ സാധിക്കുന്നത്. മുകളിൽ നിന്നും താഴേക്ക് ഒരു പാറ മുറിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഓരോ ഡിസൈനുകളും അളവുകളും വളരെ കൃത്യമായി പ്ലാൻ ചെയ്തു കൊണ്ടാണ് ഇതിന്റെ നിർമാണരീതി വരുന്നത്. ഇത് മുറിച്ചാൽ അധികകാലം പാറക്കഷ്ണം ചേർത്ത് മാറ്റാനുള്ള ഒരു അവസരം നൽകിയിട്ടില്ല. ഈ ക്ഷേത്രം മുഴുവനും ഒരു പാറ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഒരു ചെറിയ പാറക്കഷണം പോലും ഒരു രൂപകൽപനയ്ക്കൊ പിന്തുണയ്ക്കൊ വേണ്ടി പ്രത്യേകം ചേർത്തിട്ടില്ല. അതിമനോഹരമായ രീതിയിലാണ് ഇവ കാണാൻ സാധിക്കുന്നത്.

ഇവയുടെ തുരങ്കങ്ങളും വളരെ പ്രശസ്തമാണ്. നിരവധി ആളുകളാണ് ഒരു വർഷം ഇത് കാണുവാൻ വേണ്ടി മാത്രം എത്തുന്നത്.+