ആഡംബരം നിറഞ്ഞ ലോകത്തിലെ അത്യുഗ്രൻ കാരവാനുകള്‍.

വ്യത്യസ്തകൾ നിറഞ്ഞ വീടുകളിൽ താമസിക്കുക എന്ന് പറയുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. വ്യത്യസ്തമായ പല വീടുകളെ പറ്റി നമുക്ക് അറിവുള്ളതാണ്. ഗ്ലാസ് ഹൗസിനെ പറ്റിയും തടി ഹൗസിനെ പറ്റിയുമൊക്കെ നമ്മൾ സംസാരിച്ചിട്ടുള്ളത് ആണ്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ ഒരു വീടിനെപ്പറ്റി ആണ് പറയുന്നത്. ഒരേസമയം വീട് ആയും വണ്ടി ആയും ഉപയോഗിക്കാൻ പറ്റുന്ന ഒരു വസ്തുവിനെ പറ്റി ആണ് പറയാൻ പോകുന്നത്. വലിയ നടന്മാർക്ക് ഒക്കെ സ്വന്തമായി കാരവാൻ ഉണ്ട് എന്ന് നമുക്കറിയാം. സിനിമ കാണുന്നതും യാത്ര ചെയ്യുന്നതും ഒക്കെ ഇതിൽ ആണ്. ഒരു ദിവസം അവർക്ക് താമസിക്കുവാനുള്ള സജ്ജീകരണങ്ങളും അതിൽ ചെയ്തിട്ടുണ്ടാകും. ലക്ഷ്വറി ജീവിതം ആണ് നടത്തുന്നത്. വിദേശരാജ്യങ്ങളിൽ ഇത്തരം വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കാറുണ്ട്. നടൻമാരുടെ മാത്രമല്ല. ഇതിനു വേണ്ടി മാത്രം ഒരുക്കിയിരിക്കുന്ന കാരവാനുകൾ വരെയുണ്ട്. രണ്ടുനിലയുള്ള കാരവാൻ വരെയാണ് ഒരുക്കിയിരിക്കുന്നത്. ഏറെ രസകരമായ ഈ കാര്യത്തെപ്പറ്റി ആണ് ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത്. രസകരവും കൗതുകകരമായി അറിവ് മറ്റുള്ളവരിലേക്ക് എത്തുന്നത് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.

Amazing Motor Homes in the World
Amazing Motor Homes in the World

750 സ്ക്വയർ ഫീറ്റ് ഉള്ള വണ്ടികൾ ഡിസൈൻ ചെയ്തിട്ടുണ്ട്. അതിനകത്തുള്ള സൗകര്യങ്ങൾ കേൾക്കുകയാണെങ്കിൽ തീർച്ചയായും ഞെട്ടിപോകും എന്നുള്ളത് ഉറപ്പാണ്. എല്ലാ സൗകര്യങ്ങളുമുള്ള ഒരു ബെഡ്റൂം ആണ് ആദ്യം തന്നെ പറയേണ്ടത്. ചിലതിൽ ഒന്നിനു പകരം രണ്ട് കിടപ്പുമുറികൾ കാണും. അതുപോലെ എല്ലാ സൗകര്യങ്ങളുമുള്ള ബാത്റൂമും ഇതിന്റെ ഉള്ളിൽ തന്നെ ഉണ്ട്. സാങ്കേതികവിദ്യ എത്രത്തോളം വളർന്നു എന്ന് നമുക്ക് മനസ്സിലാകും ഒരു ക്യാരവാനിന്റെ അകത്തുള്ള സൗകര്യങ്ങൾ കാണുമ്പോൾ തന്നെ. നമ്മൾ ഒരിക്കലും ചിന്തിച്ചു പോകാത്ത സൗകര്യങ്ങളാണ് കാരവാനിന്റെ ഉള്ളിലുള്ളത്. കാണുമ്പോൾ ഒരു ദിവസം അതിൽ താമസിക്കുവാനും ഒരു മോഹം തോന്നാതിരിക്കില്ല. പക്ഷേ അത് മോഹമായി തന്നെ മനസ്സിൽ വയ്ക്കുന്നതാണ് നല്ലത് കേട്ടോ. കാരണം ഇതിൽ താമസിക്കണം എങ്കിൽ ഭീമമായ വാടകകളാണ് കൊടുക്കേണ്ടിവരുന്നത്. ഇനിയും ഒരു കാര്യം പറഞ്ഞാൽ തീർച്ചയായും ഞെട്ടും എന്നുള്ളത് ഉറപ്പാണ്. ചില കാരവാനിന്റെ അകത്ത് വണ്ടി ഇടാനുള്ള സൗകര്യങ്ങൾ വരെ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ ഒരു വണ്ടിയുടെ ഉള്ളിൽ മറ്റൊരു വണ്ടി കടത്തിവിടുക എന്ന് പറയുന്നത്. മനുഷ്യൻറെ കഴിവുകളും സാങ്കേതികവിദ്യയും എത്രത്തോളം വളർന്നു എന്നതിനുള്ള ഉദാഹരണം തന്നെയല്ലേ. ഇത്തരം അറിവുകൾ തീർച്ചയായും അറിയേണ്ടത് അത്യാവശ്യമാണ്. കാരവാനിന്റെ ഒരു ദിവസത്തെ വാടക കേട്ടാൽ ഞെട്ടിപ്പോകും. ചിലതിൽ സ്വിമ്മിംഗ് പൂൾ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഓരോ സൗകര്യങ്ങൾ കൂടുമ്പോഴും ഓരോ ദിവസത്തേക്കുള്ള വാടകയും വർദ്ധിക്കുകയാണ് ചെയ്യുന്നത്. വേണമെന്നുണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് യാത്ര ചെയ്തു കൊണ്ട് തന്നെ ഈ സൗകര്യങ്ങളൊക്കെ ആസ്വദിക്കുവാനുള്ള സജ്ജീകരണവും ഇതിൽ ചെയ്തിട്ടുണ്ട്. ടിവിയും ഫ്രിഡ്ജും അങ്ങനെ ആവശ്യമുള്ള എല്ലാം ഇതിനുള്ളിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ബെഡ്റൂം തന്നെ അതിവിശാലമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പറയുന്നതിലും ഇത് കാണുമ്പോൾ ആയിരിക്കും കൂടുതലായി മനസ്സിലാക്കുന്നത്. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുവാൻ മറക്കരുത്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്. കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ മറ്റുള്ളവരിലേക്ക് ഇത് എത്തിക്കണ്ടതും അത്യാവശ്യമാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.