ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകൾ യഥാർത്ഥത്തിൽ ഇവയാണ്.

പാമ്പുകളെന്ന് പറയുമ്പോൾ എല്ലാവർക്കും ഭയമുണ്ടാക്കുന്ന ജീവികൾ തന്നെയാണ്. ഒരു വർഷത്തിൽ തന്നെ നിരവധി ആളുകളാണ് പാമ്പുകളുടെ ആക്രമണം കാരണം മരിക്കുന്നത് എന്നാണ് പഠനങ്ങൾ പോലും തെളിയിച്ചു വന്നിരിക്കുന്നത്. ലോകത്തിൽ വെച്ച് തന്നെ വളരെയധികം അപകടകാരികളായ ചില പാമ്പുകളെക്കുറിച്ചാണ് പറയാൻ പോകുന്നത്. കറുത്ത മാമ്പ എന്നറിയപ്പെടുന്ന ഒരു ആഫ്രിക്കൻ ഇനമുണ്ട്. വളരെയധികം അപകടകാരിയായ പാമ്പ് വർഗ്ഗത്തിലാണ് ഇത്പെട്ടിരിക്കുന്നത്. ചാര നിറം മുതൽ തവിട്ടുനിറം വരെയാണ് ഇവയെ കാണാൻ സാധിക്കുന്നത്. ഇവയുടെ വിഷം ഉള്ളിൽ ചെന്നാൽ നിമിഷങ്ങൾക്കുള്ളിൽ പലാ ഇരകളും കൊല്ലപ്പെട്ടതായാണ് കണക്കുകൾ കാണിച്ചിരിക്കുന്നത്. പൊതുവെ മനുഷ്യരിലേക്ക് ഇവയുടെ ആക്രമണം വലുതായി വർദ്ധിച്ചില്ല എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.

Snakes
Snakes

അടുത്തത് ലാറ്റിനമേരിക്കയിൽ കാണപ്പെടുന്ന ഒരു പ്രത്യേകതരം പാമ്പുകൾ ആണ്. ഇതിന്റെ പ്രത്യേകതയെന്നത് മഞ്ഞനിറത്തിലാണ് ഇവ കാണപ്പെടുന്നതെന്നതാണ്. വളരെയധികം മാരകമായ വിഷമാണ് ഇവയുടെ ഒരു പ്രത്യേകതയായി പറയാൻ സാധിക്കുന്നത്. വളരെ അപകടകരമായ ഒരു ഇനമാണ് ഇവ. മനുഷ്യനിലും ഇവ മൂലമുള്ള പല അപകടങ്ങളും പുറത്തുവന്നിട്ടുണ്ട്.

അടുത്തത് തടികളിലും ശാഖകളിലും ഒക്കെ ഇരിക്കുന്ന ഒരുതരം പാമ്പാണ്. പെട്ടെന്ന് കണ്ടാൽ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല.. അത്തരത്തിൽ ഒരു പ്രത്യേകതയാണ് ഇവയ്ക്ക് ഉള്ളത്. വളരെയധികം അപകടകാരികളായ പാമ്പുകളാണ് ഇവ. ഇര കീഴടങ്ങുന്നത് വരെ ഇരയെ ചവച്ചു കൊണ്ടാണ് ഈ പാമ്പ് വിഷം നൽകുന്നതെന്നാണ് പറയുന്നത്. ഇവയുടെ പേര് എന്താണ് ബൂംസ്ലാംഗ്വേജ് എന്നാണ്.

അടുത്ത ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം മൂർഖൻ ഇനമാണ്. ഓസ്ട്രേലിയയിലും തെക്കൻ ദ്വീപുകളിലുമായാണ് കൂടുതലായും ഇവ കാണപ്പെടുന്നത്. കടുവ പാമ്പ് എന്നാണ് ഇവ അറിയപ്പെടുന്നത്. വളരെയധികം അപകടകരമായ പാമ്പുകളുടെ കൂട്ടത്തിലാണ് ഈ ഇനങ്ങളെ കണക്കാക്കിയിരിക്കുന്നത്.

അടുത്ത പാമ്പ് ഏറ്റവും കൂടുതൽ ആളുകളുടെ കൊലയാളിയാക്കപ്പെട്ട ഒരു പാമ്പ് തന്നെയാണ്. ഈ പാമ്പ് മറ്റ് ഇനങ്ങളെക്കാൾ കൂടുതൽ വിഷമുണ്ടെന്ന് ശാസ്ത്രജ്ഞർ പോലും വിശ്വസിക്കുന്നതാണ്.. ഈ പാമ്പിന്റെ ആക്രമണം ഏറ്റാൽ 10 സെക്കൻഡിനുള്ളിൽ തന്നെ മരണം സംഭവിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. സൊ സ്കാഡ് വൈപ്പർ എന്നാണ് അറിയപ്പെടുന്നത്.വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.