ഇവരാണ് ലോകത്തിലെ കിടിലന്‍ പാചകക്കാര്‍.

പാചകമെന്നു പറയുന്നത് വളരെ മനോഹരമായോരു കഴിവാണ്. കാരണം മനോഹരമായോരു ആഹാരം നമ്മുടെ മുൻപിലേക്ക് കൊണ്ടുവരികയെന്നു പറഞ്ഞാൽ അത് അംഗീകരിച്ചു കൊടുക്കേണ്ടൊരു കഴിവ് തന്നെയാണ്. ഇവിടെ മനോഹരമായ രീതിയിലുള്ള ആഹാരം ഉണ്ടാക്കുന്ന ചില പാചകവിദഗ്ധരെ പറ്റിയാണ് പറയാൻ പോകുന്നത്. ഏത് കാര്യവും നമ്മൾ ആസ്വദിച്ചു വേണം ചെയ്യാൻ. അപ്പോൾ ആ ജോലിയുടെ ഭാരം കുറയുമെന്നാണ് അറിയുന്നത്. ഇവിടെ വളരെ ആസ്വദിച്ചു കൊണ്ട് തന്നെ ജോലി ചെയ്യുന്ന ഒരു പാചകക്കാരനെ നമുക്ക് കാണാൻ സാധിക്കും.

Turkish Chef
Turkish Chef

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഫാസ്റ്റ് ഫുഡ് ആണ് ഷവർമയെന്ന് പറയുന്നത്. ഇവിടെയൊരാൾ ആസ്വദിച്ചുകൊണ്ട് ഷവർമ ഉണ്ടാക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഷവർമ ഉണ്ടാക്കുന്നതിനൊപ്പം ഡാൻസ് കളിക്കുന്നതും പാട്ടുപാടുന്നതുമോക്കെ നമ്മുക്ക് കാണാൻ സാധിക്കും. മനോഹരമായ രീതിയിൽ ഇയാൾ തന്റെ ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് എല്ലാവർക്കും വളരെ രസകരമായി തോന്നുമിത് കാണുമ്പോൾ. റസ്റ്റോറന്റിൽ വരുന്നവരെ ഇദ്ദേഹത്തിന്റെ പ്രകടനം കാണാൻ സാധിക്കുന്നുണ്ട് എന്നതാണ് മറ്റൊരു സത്യമായ കാര്യം.

അതുപോലെ ഇവിടെ വളരെ വ്യത്യസ്തമായ രീതിയിൽ ദോശ ഉണ്ടാക്കുന്നോരു മനുഷ്യനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. പലതരത്തിലുള്ള ദോശകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ഇവിടെ ദോശയിൽ വ്യത്യസ്തത ഒന്നുമില്ല. സാധാരണ മസാലദോശ തന്നെയാണ് ഇദ്ദേഹം ഉണ്ടാക്കുന്നത്. ഉണ്ടാക്കിയതിനു ശേഷം ഇദ്ദേഹം അടുത്ത പ്ലേറ്റിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. കൃത്യമായ രീതിയിൽ തന്നെ ഇത് പ്ലേറ്റിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇത് ആർക്കും പ്രത്യേകമായ അനുഭവം നൽകുന്ന കാഴ്ചയാണ്. എല്ലാവരും കണ്ണെടുക്കാതെ ഇദ്ദേഹത്തിൻറെ ഈ പ്രവർത്തി നോക്കുകയും ചെയ്യുന്നുണ്ട്.

ഒരു ആഹാരം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ കഴിയുകയെന്ന് പറയുന്നത് ഒരു കഴിവാണ്. ഇവിടെ നിമിഷനേരം കൊണ്ടോരു പലഹാരം ഉണ്ടാക്കിയെടുക്കുന്ന വ്യക്തിയെ കാണാൻ സാധിക്കും. എത്ര പെട്ടെന്ന് അദ്ദേഹമിത് ചെയ്യുന്നതെന്ന് നമ്മൾ പോലും അമ്പരന്ന് പോകും. അതുപോലെ തന്നെ ഒരു വലിയ കേക്ക് ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. ഒരു യഥാർത്ഥ കാർ ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഈ കേക്ക് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു പിന്നിലും ഒരു മികച്ച പാചകക്കാരനാണുള്ളത്. എത്ര കിലോ ഉണ്ടാകും എന്ന് പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഒറ്റനോട്ടത്തിൽ ഇതൊരു യഥാർത്ഥ കാർ പോലെയാണ്.