കല്യാണം കഴിക്കാൻ പറ്റിയ മികച്ച വിദേശ രാജ്യങ്ങൾ ഇവയാണ്.

ഇന്നത്തെ കാലത്ത് നമ്മുടെ നാട്ടിലെ പല പെൺകുട്ടികളും വിവാഹമേ വേണ്ടെ എന്ന നിലപാട് ഉള്ളവരാണ്. കുടുംബ ജീവിതം എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിക്കൂടാതെ സ്വന്തം തൊഴിൽ മേഖലകളിൽ തന്നിടങ്ങൾ നേടാൻ ഇന്നത്തെ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ട്. അപ്പൊൾ പരമ്പരാഗതരീതിയിൽ ജീവിക്കുന്ന അടക്കവും ഒതുക്കവും അനുസരണശീലവും ഉള്ള ഒരു ഭാര്യയെ ആഗ്രഹിക്കുന്ന പുരുഷനാണ് എങ്കിൽ ഇന്ത്യ അല്ലാതെ ഏതെങ്കിലും ഒരു രാജ്യത്ത് നിന്ന് വധുവിനെ തിരഞ്ഞെടുക്കുന്നത് ആണ് ഉചിതം. നല്ല അനുസരണയുള്ളവരും പാചകമൊക്കെ വശം ആയ സ്ത്രീകളും ചിലപ്പോൾ കാത്തിരിക്കുന്നുണ്ട്.

അങ്ങനെയുള്ള മികച്ച ഭാര്യമാരെ ലഭിക്കാൻ സാധ്യത ഉള്ള കുറച്ചു രാജ്യങ്ങളെ നോക്കിയിട്ട് പറയണം. ഇവിടുത്തെ സ്ത്രീകൾ പൊതുവേ സുന്ദരികളും സമാധാന സ്വഭാവം ഉള്ളവരാണ്. ഒരു പാരമ്പര്യ നാടൻ പുരുഷൻ ഭാര്യയിൽനിന്ന് ഏറ്റവും ആഗ്രഹിക്കുന്നതായും മികച്ച പാചകരീതികളും വീട്ടുജോലികളും എല്ലാം ശ്രദ്ധിക്കുന്നവരാണ് ഇവിടുത്തെ സ്ത്രീകൾ. ഇംഗ്ലീഷ് മനസ്സിലാക്കാനും സംസാരിക്കാൻ കഴിയുന്ന സ്ലോവേനിയ സ്ത്രീകൾ വിദേശ പുരുഷൻമാരുമായി ഡേറ്റ് ചെയ്യാൻ യാതൊരു മടിയും ഇല്ലാത്തവരാണ് എന്നുള്ളത് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുന്നുണ്ട്. കൊറിയൻ പെൺകുട്ടികളെ എളുപ്പത്തിൽ കിട്ടും എന്ന് കരുതരുത്. അവർ മാതാപിതാക്കളോട് വിശ്വസ്തതയും ബഹുമാനവും അനുസരണയും ഉളളവരാണ്. ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നവരാണ് ഇവർ. പൊതുവെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രം വിവാഹം കഴിക്കുന്നവരാണ് ഇവർ.

These are the best foreign countries to get married to.
These are the best foreign countries to get married to.

അതുകൊണ്ട് കൊറിയൻ പെൺകുട്ടികളെ വിവാഹം ചെയ്യാൻ നിങ്ങൾ അവരുടെ മാതാപിതാക്കളുടെ സമ്മതം കൂടി തേടേണ്ടി വരും. ശരീരത്തെക്കാൾ ഉപരിയായി കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നവരാണ് ജാപ്പനീസ് സ്ത്രീകൾ. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ തുറന്നു പറയുന്ന ഇവർ ജോലിക്ക് പോകാൻ താല്പര്യപ്പെടുന്നില്ല. വീട്ടിൽ ഇരിക്കാൻ ആണ് കൂടുതലിഷ്ടം. കുടുംബത്തെ നോക്കി വീട്ടിലിരിക്കുന്ന ഭാര്യയെ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു അവസരം ആണ് ഇവർ. ഏത് മനോഭാവം ഉള്ള പുരുഷനെയും ആകർഷിക്കുന്നവരാണ് ബ്രസീൽ സ്ത്രീകൾ. വിശ്വസ്തതയും സ്നേഹം ഉള്ളവരുമായ സ്ത്രീകൾ ആണ്. ഭർത്താവ് മാന്യൻ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇവർ. സാമ്പത്തിക വേർതിരിവ് ഇഷ്ടപ്പെടാത്തവർ സ്ത്രീയും പുരുഷനും ഒരുപോലെ ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ കൂടിയാണ്.

ബ്രസീൽ സ്ത്രീകളെ വിവാഹം കഴിക്കുമ്പോൾ അവരുടെ കുടുംബത്തെയും സ്വന്തം കുടുംബം പോലെ കരുതേണ്ടി വരും. അടുത്തത് ബൾഗേറിയ ആണ്. പരമ്പരാഗത രീതികൾ പിന്തുടരുന്ന ഒരു ശാരീരിക സൗന്ദര്യവും വിശ്വസ്തതയും ഉള്ളവരുമാണ്. ബൾഗേറിയ സ്ത്രീകൾ സ്വാദിഷ്ടമായ വിഭവങ്ങൾ പാചകം ചെയ്തു പുരുഷന്മാരെ തൃപ്തിപ്പെടുത്താൻ പ്രത്യേക കഴിവുള്ളവരാണ്.ഇവർ കുടുംബിനിയായി ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുന്നവർ ആണ്. പരമ്പരാഗതരീതിയിലുള്ള ഭാര്യയെ ആഗ്രഹിക്കുന്ന ഏതൊരു പുരുഷനും ഇഷ്ടപ്പെടുന്ന ഭാര്യ ആകും. സുന്ദരിയായ ഭാര്യ കണ്ടെത്താനുള്ള മികച്ച സ്ഥലമാണ് തായ്‌ലൻഡ്. അങ്ങനെ ഒരാളെ ആണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ ഒരു നല്ല ഓപ്ഷൻ ആണ് തായ്‌ലൻഡ്. സിമ്പിളായി ഒരു ഹലോ പറഞ്ഞുകൊണ്ട് പുതിയൊരു ബന്ധം തുടങ്ങാൻ കഴിയുന്ന സ്ഥലമാണ്.

അവരെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും കുറച്ചു സമയമെടുക്കും. ഭാര്യമാരോടൊപ്പം സന്തോഷകരമായി ജീവിക്കുന്ന ധാരാളം പ്രവാസികൾ ഇന്ന് തായ്‌ലൻഡിൽ ഉണ്ട്.ഇനിയുമുണ്ട് വ്യത്യസ്തങ്ങളായ ചില സ്ഥലങ്ങൾ ഒക്കെ. അവയെല്ലാം ഏതൊക്കെയാണെന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആയ ഒരു വിവരം തന്നെയാണിത്.