ഇന്ത്യയില്‍ വിശ്വസിക്കാന്‍ സാധിക്കുന്ന കാറുകള്‍ ഇവയാണ്.

വാഹനങ്ങൾ എടുക്കാൻ തീരുമാനിക്കുന്നവർ ആദ്യം തന്നെ മനസ്സിൽ വിചാരിക്കുന്നത് ഏറ്റവും മികച്ചത് കണ്ടെത്തണമെന്നാണ്. എന്നാൽ പൊതുവേ ആളുകളുടെയൊരു സ്വഭാവമാണ് ഏറ്റവും ചെറിയ വിലയിൽ മികച്ചത് വേണമെന്നാഗ്രഹിക്കുന്ന ആളുകൾ തിരഞ്ഞെടുക്കുന്ന വാഹനങ്ങളിൽ ചിലതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. വാഹനപ്രേമികളെ സംബന്ധിച്ചെടുത്തോളം ഒരു മികച്ച അറിവ് തന്നെയായിരിക്കും ഇത്‌.

വിശ്വാസത്തോടെ യാത്ര ചെയ്യാൻ സാധിക്കുന്ന അവിശ്വസനീയമായ ചില കാറുകളെ കുറിച്ചാണ് പറയുന്നത്. ആദ്യം പറയുന്നത് ഹ്യുണ്ടായ് പ്രിയസെന്നോരു കാറിനെക്കുറിച്ചാണ്. മികച്ച ശക്തിയാണ് ഇവയ്ക്ക് ഉള്ളത്, അതുകൊണ്ട് തന്നെ കൂടുതൽ ആളുകളും വിശ്വാസയോഗ്യമായി ഈ ഒരു വാഹനം തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്. അടുത്തത് ലെക്സ് എൻഎക്സെന്ന വാഹനമാണ്. ലോകത്തിലെ ഏറ്റവും ചെറിയ എസ്‌യുവികളിൽ ഒന്നാണ് ഇത്. ഇതിൻറെ എഞ്ചിൻ വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ വിപണിയിൽ വളരെയധികം സ്വീകാര്യതയുള്ള ഒന്നുതന്നെയാണ് ഇതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. അതുപോലെ സ്കോഡയുടെ വാഹനങ്ങൾ എല്ലാം തന്നെ ആളുകൾ വലിയ ഇഷ്ടത്തോടെ തിരഞ്ഞെടുക്കുന്ന വാഹനങ്ങളിൽ ഒന്നുതന്നെയാണ്.

These are the cars that can be trusted in India.
These are the cars that can be trusted in India.

അടുത്തതായി പറയുന്നത് ഹ്യുണ്ടായ് പ്രിയസ് പ്രൈമാണ്. ഇതിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഇലക്ട്രിക് ഡ്രൈവിംഗ് ആണ് അതിലൊന്ന്. മികച്ച സ്റ്റൈലിംഗാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തുപറയേണ്ടത്. അടുത്തതായി പറയുന്നത് ഹ്യുണ്ടായിയുടെ കോനയെന്നോരു വാഹനമാണ്. ഇത് വളരെ മികച്ചോരു വാഹനമായാണ് അറിയപ്പെടുന്നത്. സിലിണ്ടർ എൻജിൻ ഉപയോഗിച്ചാണ് ഇതിന്റെ യാത്ര മനോഹരമാക്കുന്നത്.

അടുത്തത് ഓഡിയാണ്. വളരെ മികച്ചതായതുകൊണ്ട് കൂടുതൽ ആളുകളും ഇത് തിരഞ്ഞെടുക്കാറുണ്ട്. വളരെയധികം ആഡംബരമുള്ളോരു വാഹനമാണിത്. ആഡംബര വാഹനമായതുകൊണ്ടുതന്നെ ഇതിനുള്ളിലെ സൗകര്യങ്ങളും അത്യാഡംബരത നിറഞ്ഞതാണ്.

അടുത്ത വാഹനമായി പറയുകയാണെങ്കിൽ ഓഡിയുടെ തന്നെ 4 ആണ്. ഇതും വളരെ മികച്ചോരു വാഹനം തന്നെയാണ്. ഇതിന്റെ ഡിസൈനാണ് ഇതിനെ അതിമനോഹരം ആക്കുന്നത്. ഒരു വാഹനം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങളെപ്പറ്റി ചിന്തിക്കണം. ആദ്യമായി നമ്മൾ ചിന്തിക്കേണ്ടത് നമ്മുടെ ബഡ്ജറ്റിനെ കുറിച്ചാണ്. നമ്മുടെ കയ്യിലുള്ള ബഡ്ജറ്റ് എത്രയാണോ അതനുസരിച്ച് വേണം വാഹനം തിരയുവാൻ. കയ്യിലുള്ള ബഡ്ജറ്റ് അനുസരിച്ച് ഏറ്റവും മികച്ച വാഹനം സ്വന്തമാക്കുകയെന്നതാണ് ബുദ്ധിയുള്ളോരു മനുഷ്യൻ ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ ചെറിയ വിലയിൽ മികച്ച വിശ്വാസയോഗ്യമായ വാഹനങ്ങൾക്ക് ഇനിയും ഏതൊക്കെയാണെന്ന് നമുക്കറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.