ആമസോൺ കാടുകളിലെ ഏറ്റവും അപകടകാരികൾ ഇവരാണ്.

ആമസോൺ മഴക്കാടുകളെ പറ്റി അറിയാത്തവരായി ചിലപ്പോൾ ആരും ഉണ്ടായിരിക്കില്ല.. ആമസോൺ മഴക്കാടുകൾ എന്ന് പറയുന്നത് തന്നെ ഒരു ദുരൂഹതയുണർത്തുന്ന ഒരു കാര്യമാണ്. ആമസോൺ മഴക്കാടുകളെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും എല്ലാവരും അറിയേണ്ടത് ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ലോകത്തിലെ 80% സാധനങ്ങളും എത്തുന്നത് ആമസോൺ മഴക്കാടുകളിൽ നിന്നാണ്. നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും ഉറവിടം എന്ന് പറയുന്നത് ആമസോൺ മഴക്കാടുകൾ ആണ് എന്ന് അർത്ഥം.



Snake
Snake

മഴക്കാടുകളിൽ നമ്മൾ എല്ലാം ഉപയോഗിക്കുന്ന പഴങ്ങളും, അതോടൊപ്പം ഏറെ വിഷം ഉള്ളിൽ ഉള്ള ചില പഴങ്ങളും ഒക്കെ ഉണ്ട്. അതിലെല്ലാമുപരി ഏറ്റവും കൂടുതൽ വിഷ ജീവികളും സസ്യങ്ങളും ഉള്ള ഒരു സ്ഥലം കൂടിയാണ് ആമസോൺ മഴക്കാടുകൾ. ഏറ്റവും കൂടുതൽ നല്ല ഓക്സിജൻ ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണ് ആമസോൺ മഴക്കാടുകൾ എന്ന് പറയുന്നത്.. എന്നിരുന്നാലും ആമസോൺ എന്നു പറയുന്നത് തന്നെ നമുക്ക് വലിയൊരു ഭയം ആണ് നൽകുന്നത്. എല്ലാ തരത്തിലുള്ള ജീവജാലങ്ങളും ഇവിടെയുണ്ട്. അതുകൊണ്ടാണ് നമ്മൾ എല്ലാവരും ഷോപ്പിങ് നടത്തുന്ന വെബ്സൈറ്റായ ആമസോണിന് ആ ഒരു പേരുതന്നെ വന്നതിന്റെ അർത്ഥം എല്ലാത്തരത്തിലുള്ള സാധനങ്ങളും ഇവിടെ ഉണ്ടെന്നാണ്. അതുതന്നെയാണ് ആമസോൺ കാടിന്റെയും അർത്ഥം. അതായത് ഉറുമ്പ് മുതൽ ഏറ്റവും വിഷകാരിയായ അനകോണ്ട വരെയുണ്ട് ഇവിടെ.



അതോടൊപ്പം മനുഷ്യനെ പോലും തിന്നാൻ സാധ്യതയുള്ള നരഭോജികളും ആമസോൺ വനാന്തരങ്ങളിൽ ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അത്‌ പോലെ തന്നെ ആമസോണിലെ വളരെയധികം ഭയപ്പെടേണ്ട ഒരു ഭാഗമാണ് ആമസോൺ നദി എന്ന് പറയുന്നത്.. ആമസോൺ നദിക്ക് ഉള്ളിൽ ഇതിലും വലിയ അപകടങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത്. എന്നാൽ ആമസോൺ നദി
വിജയകരമായി നീന്തി പൂർത്തീകരിച്ച ഒരു മനുഷ്യനുണ്ട്. അയാൾ പറഞ്ഞത് നൈൽ നദി നീന്തി കടക്കുക എന്ന് പറയുന്നത് വലിയ പ്രശ്നം ഉള്ള കാര്യമല്ല. പക്ഷേ ആമസോൺ നദി ഒന്ന് നീന്തി അക്കരെ എത്തുക എന്ന് പറഞ്ഞാൽ അത് വലിയൊരു ഒരു ഉദ്യമം തന്നെയാണ് എന്ന്. കാരണം ആമസോൺ നദിക്കുള്ളിൽ നമ്മെ കാത്തിരിക്കുന്നത് പല അപകടം ഉണർത്തുന്ന ജീവികളാണ്.

വിഷമുള്ള ജീവികൾ തന്നെയാണ്. ആമസോണിൽ ഉള്ള തവളകൾക്ക് വിഷം ഉണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.. മനുഷ്യനെ കൊല്ലാനുള്ള ശേഷിയുള്ള ഒരുപാട് ജീവികൾ വസിക്കുന്ന ഒരു സ്ഥലം തന്നെയാണ്. അതുപോലെ ആമസോൺ എന്ന് പറയുമ്പോൾ ആദ്യം തന്നെ മനസ്സിലേക്ക് വരുന്നത് അനകൊണ്ട എന്ന ഒരു പാമ്പിനെ പറ്റി ആയിരിക്കും. നമ്മൾ കണ്ടിട്ടുള്ള ചിത്രങ്ങളിലെല്ലാം അനക്കോണ്ട മനുഷ്യനെ വീഴുങ്ങതാണ് കണ്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥത്തിൽ അനക്കോണ്ട മനുഷ്യനെ വീഴുങ്ങുന്നില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. മനുഷ്യനോളം വലിയ ഒരു ജീവിയെ ഉൾക്കൊള്ളുവാനുള്ള ശരീരം ഒന്നും അവയ്ക്ക് ഇല്ല. അനകോണ്ട എപ്പോഴും ഒരു വർഷത്തേക്കുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്. അതുകൊണ്ടുതന്നെ വലിയ ജീവികളെ അനക്കോണ്ട ഭക്ഷിക്കാറുണ്ട്.



ഉരുണ്ട ഭക്ഷണമാണ് അതിനു കൂടുതൽ ഇഷ്ടം എന്ന് അറിയാൻ സാധിക്കുന്നുണ്ട്. മനുഷ്യനെ വിഴുങ്ങിയാലും അവർക്ക് അതിനെ ദഹിപ്പിക്കാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരു പ്രക്രിയയിൽ ഇവ മുന്നിട്ടു നിൽക്കാറില്ല എന്നാണ് അറിയാൻ കഴിയുന്നത്.