ലോകത്തിലെ ഏറ്റവും വിഡ്ഢികളായ മനുഷ്യർ ഇവരാണ്.

പെട്ടന്ന് പണം ഉണ്ടാക്കാൻ മോഷണമാണ് എളുപ്പവഴി എന്നാണ് ചിലരെങ്കിലും വിചാരിച്ചിരിക്കുന്നത്. ആ ഒരു ഉദ്ദേശം കൊണ്ടാണ് പലരും മോഷണത്തിലേക്ക് ഇറങ്ങുന്നത്. വളരെ പെട്ടെന്ന് തന്നെ പണക്കാരനാവാൻ മോഷണം വഴി സാധിക്കുമല്ലോ എന്നായിരിക്കും ഇവർ വിചാരിക്കുന്നത്. എന്നാൽ മറ്റുള്ളവരുടെ മുതൽ അപഹരിച്ചു കൊണ്ടു ലഭിക്കുന്ന സമ്പാദ്യം ഒരുപാട് കാലം നിലനിൽക്കില്ല എന്ന് ചിലപ്പോഴെങ്കിലും ഇവർ ഒന്ന് ഓർക്കുന്നത് നന്നായിരിക്കും. അത്തരത്തിൽ ചില കള്ളന്മാരെ പറ്റിയാണ് പറയുന്നത്. സാധാരണ കള്ളന്മാരോഡ് നമുക്ക് വെറുപ്പാണ് തോന്നുന്നത്, എന്നാൽ ഈ കള്ളന്മാരുടെ പ്രവർത്തികൾ കണ്ടാൽ നമ്മൾ ചിരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്.

Foolish Peoples
Foolish Peoples

അത്തരത്തിലുള്ള ചില കള്ളന്മാരെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ കൂടുതൽ ആളുകളിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് ചെയ്യേണ്ടത്. ചെയ്യുന്നത് മോഷണം ആണെങ്കിലും അതിനും ഒരു കഴിവ് വേണം. ഇല്ലാതെ അങ്ങനെയൊന്നും ചെയ്യാൻ ഇറങ്ങരുത് എന്നാണ് ഇവരുടെ അനുഭവങ്ങൾ പഠിപ്പിക്കുന്നത്. ആദ്യത്തേത് ഒരു സ്ത്രീയുടെ അനുഭവം ആണ്. ഇവർ ഒരു റസ്റ്റോറന്റിന്റെ മുൻപിൽ ഇരുന്നു കൊണ്ട് ഒരു കാറിൻറെ മുൻപിലത്തെ ഗ്രില്ല് ഇളക്കി കൊണ്ടുപോകുവാൻ ശ്രമിക്കുകയായിരുന്നു.

ഇവർക്ക് എന്തിനാണ് ഈ കാർ ഗ്രിൽ എന്ന് മനസ്സിലാകുന്നില്ല. ചിലപ്പോൾ ഇവർക്ക് സ്വന്തം വണ്ടിയിൽ വെക്കുവാൻ ആയിരിക്കും. എന്താണെങ്കിലും ഇവരിത് ഇളക്കിയപ്പോൾ തന്നെ വണ്ടിയുടെ അലാറം അടിച്ചു. യഥാർത്ഥ ഉടമസ്ഥൻ ഇറങ്ങി വന്നപ്പോഴേക്കും ഇവർ പ്രാണരക്ഷാർത്ഥം ഇറങ്ങി ഓടുന്നതാണ് കാണുവാൻ സാധിക്കുന്നത്. അത് പോലെ ഒരാൾ ഒരു വണ്ടി മോഷ്ടിച്ചു കൊണ്ടു വരികയായിരുന്നു. മോഷ്ടിച്ചു കൊണ്ട് വന്നപ്പോൾ ഇദ്ദേഹത്തിന് ഇടയിൽ വച്ച് എന്തൊ ആവശ്യത്തിന് അദ്ദേഹം വണ്ടി നിർത്തിയതിന് ശേഷം പുറത്തേക്കിറങ്ങി. ഇദ്ദേഹം പുറത്തേക്കിറങ്ങിയ സമയത്ത് തന്നെ സൈക്കിളിൽ മറ്റൊരു ചെറുപ്പക്കാരൻ വരുന്നത് കാണാൻ സാധിക്കുന്നുണ്ട്.

ഈ സൈക്കിളിൽ എത്തിയ ചെറുപ്പക്കാരൻ മൊത്തത്തിൽ നന്നായി ഒന്ന് നോക്കിയതിനുശേഷം ആ വണ്ടി എടുത്തു കൊണ്ട് പോകുന്ന ദൃശ്യമാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. നോക്കിക്കോണേ മോഷ്ടിച്ചു കൊണ്ടു വന്ന വണ്ടി മറ്റൊരാൾ മോഷ്ടിക്കുക എന്ന് പറഞ്ഞാലോ…? ഇദ്ദേഹം ധൈര്യപൂർവ്വം പോലീസിൽ കൊണ്ടുപോയി പരാതി കൊടുത്തു. മോഷ്ടിച്ചു കൊണ്ടു വന്ന വണ്ടി മോഷണം പോയി എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുക്കുന്ന അദ്ദേഹത്തിൻറെ ധൈര്യത്തിന് നമ്മൾ എത്ര അഭിനന്ദിച്ചാലും മതിവരില്ല. എന്നാൽ പോലീസ് അന്വേഷണത്തിൽ ആദ്യം അറിഞ്ഞത് ഈ വാഹനം ഇയാളുടെ അല്ല എന്നതായിരുന്നു.

അപ്പോൾ സ്വാഭാവികമായും ആദ്യം കേസ് വരുന്നത് ഇയാൾക്ക് തന്നെ ആയിരിക്കുമല്ലോ. ഇനിയുമുണ്ട് ഇത്തരത്തിൽ ഉള്ള മണ്ടന്മാരായ ചില കള്ളന്മാർ അവരെ പറ്റി ആണ് പറയാൻ പോകുന്നത്. അവരുടെയെല്ലാം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതോടൊപ്പം തന്നെ ചിരിയുണർത്തുന്നതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ കൂടി ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

അതിനുവേണ്ടിയാണ് ഇതൊന്ന് ഷെയർ ചെയ്യേണ്ടത്..ഈ പോസ്റ്റിൽ പറയുന്ന ചില ആളുകളുടെ മണ്ടത്തരങ്ങൾ ഒക്കെ കണ്ടാൽ നമ്മളൊക്കെ എത്ര ഭേദം ആണെന്ന് പോലും ചിന്തിച്ചുപോകും. ഇത്രയും മണ്ടത്തരം ഉള്ള ആളുകളും ഈ ലോകത്തിൽ ഉണ്ടോയെന്ന് ഓർക്കും.