ഏത് വളവിനേയും വളച്ചെടുക്കും ഈ ഡ്രൈവര്‍മാര്‍.

ചില ആളുകൾക്ക് ഡ്രൈവിംഗ് എന്നുപറഞ്ഞാൽ അത് ഒരു പ്രത്യേക ഹോബി തന്നെയായിരിക്കും. അത്രക്ക് ഇഷ്ട്ടം ആണ് ചിലർക്ക് ഡ്രൈവ് ചെയ്യുവാൻ..ചില അസാധാരണ ഡ്രൈവിംഗികളെ പറ്റിയാണ് പറയുന്നത്. അസാധാരണത്വം ഉണർത്തുന്ന ചില ഡ്രൈവിനെ പറ്റി. ഏറെ രസകരവും കൗതുകകരവുമാണ് ഈ അറിവ്. അതോടൊപ്പം തന്നെ മനോഹരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അസാധാരണമായ രീതിയിൽ വണ്ടി ഓടിക്കുന്ന ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഇതിൻറെ പേരിൽ റെക്കോർഡുകൾ വരെ സ്വന്തമാക്കിയിട്ടുള്ള വരെ പറ്റി.

These drivers will take any turn.
These drivers will take any turn.

അത്തരം ആളുകളെ പറ്റി അറിയേണ്ടത് ഒരു കൗതുകമുണർത്തുന്ന അറിവ് തന്നെയാണ്. ചില വാഹന പ്രേമികൾക്ക് ഈ അറിവുകൾ ചിലപ്പോൾ അറിയാവുന്നത് ആയിരിക്കാം. സിനിമയിലും മറ്റും നമ്മൾ കണ്ടിട്ടുണ്ട് കാറുകൾ പറക്കുന്നത്. എന്നാൽ വലിയൊരു ദുരന്തത്തിൽ നിന്നും ഈ കാറുകൾ പറക്കുകയും യാതൊരു പ്രശ്നവുമില്ലാതെ ഇത് താഴെ പാർക്ക് ചെയ്യുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു നിശ്ചിത ഉയരത്തിൽ കാറിനെ പറപ്പിച്ച അത് യാതൊരു കുഴപ്പവുമില്ലാതെ താഴേക്ക് പാർക്ക് ചെയ്യിപ്പിക്കുക എന്നു പറയുന്നത് വലിയൊരു ഉദ്യമം തന്നെയാണ്. അത്തരത്തിൽ ഒരു കാര്യം ചെയ്താണ് ഒരാൾ ഇവിടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു കുന്നിൻ മുകളിലേക്കുള്ള റോഡിലൂടെ കുറെ വളവുകളും തിരിവുകളും തിരിഞ്ഞു വണ്ടി ഓടിക്കുക എന്നുപറഞ്ഞാൽ പലർക്കും സാധിക്കാത്ത ഒന്നുതന്നെയായിരുന്നു.

കാരണം ഈ കുന്നിൻ മുകളിലേക്ക് വണ്ടി ഓടിച്ചു കയറ്റുന്നത് വളരെയധികം അപകടം നിറഞ്ഞതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടുതന്നെ പലരും ഇതിൽ നിന്നും പിന്മാറുകയും ചെയ്തു. എന്നാൽ ധൈര്യത്തോടെ ഒരാൾ അത് സാധിച്ചു. റെക്കോർഡിൽ വരെ ഇടം നേടുകയും ചെയ്തിരുന്നു. വണ്ടി പിന്നിലേക്ക് ഓടിക്കുക എന്ന് പറഞ്ഞാലോ….? അതും അല്പം ബുദ്ധിമുട്ടുള്ള കാര്യം ആയി തോന്നും. എന്നാൽ കാർ പിന്നിലേക്ക് ഓടിച്ചു കൊണ്ട് ലോക റെക്കോർഡ് നേടിയ ആളുകൾ വരെയുണ്ട്. ഇവർ പല സ്ഥലങ്ങളിലൂടെ ഇങ്ങനെ കാർ ഓടിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും അല്ലേ…..? വണ്ടി ഒന്ന് ചരിച്ച് ഓടിച്ചു നോക്കുകയാണെങ്കിലോ….?

അതും നമ്മൾ സിനിമയിൽ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ.. എന്നാൽ വണ്ടി ചരിച്ചു ഓടിച്ചു റെക്കോർഡ് നേടിയ ആളുകൾ നമുക്കിടയിലുണ്ട്. ഇതൊക്കെ അല്പം അപകടം നിറഞ്ഞ കാര്യങ്ങൾ ആണ്. പക്ഷേ നന്നായി പ്രാവീണ്യം ഉള്ളവർക്ക് ഇതൊന്നും ഒന്നുമല്ല. എങ്കിലും ഇവരിൽ കുറച്ചുപേരെങ്കിലും റെക്കോർഡുകൾ വരെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ വണ്ടി ചരിച്ച് ഓടിച്ചത് കുറേ ഏറെ സമയം ആണ്. എട്ട് മണിക്കൂർ വരെ വണ്ടി നിർത്താതെ ഭക്ഷണം പോലും കഴിക്കാതെ റെക്കോർഡ് നേടിയ മറ്റൊരു മനുഷ്യനും ഉണ്ട്. ഇനിയും ഉണ്ട് ഇത്തരത്തിൽ വണ്ടിയും ഡ്രൈവിംഗുമായി ബന്ധപ്പെട്ട ചില കാര്യങ്ങളൊക്കെ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്..ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ചിലപ്പോൾ നാളെ റെക്കോർഡിടാൻ പോകുന്നത് നമ്മളിൽ ആരെങ്കിലും ആണെങ്കിലോ….?