പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഈ പുലികുട്ടികളാണ്.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷ എങ്ങനെ ആണ്. അതിനായി ഒരു പ്രേത്യേക സംഘം ഉണ്ട്.അവരുടെ ഏക ഉത്തരവാദിത്വം ഇന്ത്യൻ പ്രധാനമന്ത്രിയെ സംരക്ഷിക്കുക എന്നതാണ്. സുരക്ഷാ ഭടന്മാർ എപ്പോഴും കയ്യിൽ കൊണ്ടുനടക്കുന്ന ബ്ലാക്ക് സ്യൂട്ട് കേസിന്റെ ഉള്ളിൽ എന്താണ്.? ഇന്ത്യയുടെ ആണവായുധങ്ങൾ ലോഞ്ച് ചെയ്യുവാനുള്ള ലോഞ്ചിങ് കമാൻഡ് ബട്ടൺ ഒക്കെ ഉൾപ്പെടുന്ന ഒരു ന്യൂക്ലിയർ സ്യൂട്ട് കേസാണിതെന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും അത്‌ തെറ്റാണ്, ഇന്ത്യയുടെ ന്യൂക്ലിയർ ലോഞ്ച് ആയി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം ന്യൂക്ലിയർ കാമാൻഡ് അതോറിറ്റിയാണ് തീരുമാനിക്കുന്നത്.



അതോറിറ്റിയുടെ അല്ലെങ്കിൽ എൻസിപിയുടെ കറൻറ് ഹെഡ് പ്രൈംമിനിസ്റ്റർ ആയ നരേന്ദ്ര മോഡി തന്നെയാണ്. അത്യാധുനികമായ തോക്കുകളും മറ്റും ഒക്കെ സൂക്ഷിക്കുന്ന ഒരു സ്യൂട്ട് കേസ് ആണെന്ന് പലയിടത്തും പറയുന്നു. എന്നാൽ അതും തെറ്റാണ് ബ്ലാക്ക് ബെൽറ്റ് കേസുകൾ ഒരു പോർട്ടബിൾ ബുള്ളറ്റ്പ്രൂഫ് ഷീൽഡ് ആണ് ഇത്‌. ഒരാക്രമണം ഉണ്ടാവുകയാണെങ്കിൽ ബ്രീഫ് കേസ് രൂപത്തിൽ ഇരിക്കുന്ന ഈ പോർട്ടബിൾ ബുള്ളറ്റ്പ്രൂഫ് ഷീൽഡ് യോജിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കും. ഏറ്റവും അത്യാധുനികമായ ആയുധങ്ങളാണ് എസ്പിജി സുരക്ഷ ഭടന്മാർ ഉപയോഗിക്കുന്നത്. മൂവായിരത്തോളം സജീവ ഉദ്യോഗസ്ഥരാണ് എസ്പിജിയിൽ ഉള്ളത്.



SPG
SPG

ഈ വാർഷിക പദ്ധതി ഏകദേശം 430 കോടിയോളം രൂപയാണ്. ഒരു ദിവസം കണക്കാക്കിയാൽ ഒരു കോടിയിലധികം രൂപ, എന്നാൽ മറ്റു പല രാജ്യങ്ങളുടേയും സുരക്ഷാ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എസ്പിജിയുടെ ബജറ്റ് വളരെ കുറവാണ്. എന്നാലും സുരക്ഷയുടെ കാര്യത്തിൽ എസ്പിജി ഏറ്റവും മുൻനിരയിൽ തന്നെ അവരുടെ പ്രകടനം കാഴ്ച വയ്ക്കുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് ഇതിൽ പ്രാധാന്യം ഉണ്ട്. അതിൽ നേതൃത്വം നൽകുന്ന ഗാർഡുകൾ 3 കവചിത ബിഎംഡബ്ള്യു സെവൻ സീരീസ് ടാങ്കുകൾ 4 റേഞ്ച് റോവർ 10 പി എം എച്ച് എസ് ഗാർഡുകൾ 6 ടൊയോട്ട ഫോർച്യൂണർ ലാൻഡ് ക്രൂയിസർ 2 മെഴ്സിഡസ് ബെൻസ് പ്രിൻറർ ആംബുലൻസുകൾ ടാറ്റാ സഫാരി ഇലക്ട്രോണിക് കൗണ്ടർ മെസ്സേജ് കാറുകളും ഉപയോഗിക്കുന്നു. കൂടാതെ നിരവധി എസ്കോർട്ട് വാഹനങ്ങളും സീറോ ഗാർഡ് ഉപയോഗിക്കുന്നു. ഇതിന് പ്രേത്യക പരിരക്ഷയുണ്ട്.

ബിഎംഡബ്ല്യു 75 കസ്റ്റമൈസ്ഡ് വകഭേദങ്ങളാണ് മിസൈലുകളും ബോംബുകളും തടയാൻ കാറുകളിൽ അത്യാധുനിക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ആക്രമണ സമയത്ത് പൊട്ടിത്തെറിക്കാതിരിക്കാൻ ഇന്ധന ടാങ്കുകൾ സജ്ജം ചെയ്തിട്ടുണ്ട്. അവിടെ ക്യാബിനുകൾ ആവശ്യ സമയത്ത് ഗ്യാസ് പ്രൂഫ് അറകളായി മാറി, ഉള്ളിൽ ഇരിക്കുന്നവർക്ക് സുരക്ഷിതമായി ഓക്സിജൻ വിതരണം ഉറപ്പാക്കുകയും ചെയ്യും. ബിഎംഡബ്ലിയു എക്സ്6 സെക്യൂരിറ്റി ഫോർച്യൂണർ ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവ സ്പെഷ്യൽ ഏജൻറമാരെയും പ്രധാന മന്ത്രിയുടെ സുരക്ഷയും നോക്കും. യൂണിഫോം ധരിച്ച് ഉദ്യോഗസ്ഥർ ആണ് ഉള്ളത്.



പ്രധാനമന്ത്രിയുടെ സുരക്ഷയെ പറ്റിയുള്ള നിരവധി കാര്യങ്ങൾ ഇനിയും അറിയാനുണ്ട് അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം അനുവദിച്ചിരിക്കുന്നത് ഏറെ കൗതുകം രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് ആണ് ഈ വിവരം. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക..ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല.. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്.