നിങ്ങള്‍ വിചാരിക്കുന്ന അത്ര വയസ്സ് ഇവര്‍ക്കില്ല.

പ്രായം എന്നാൽ അത് ഒരിക്കലും നമ്മുടെ മനസ്സിന് ഒരു പ്രശ്നം അല്ല.
ഒരിക്കലും ബാധിക്കുന്ന ഒരു കാര്യമല്ല. പ്രായം കൂടുതലായും ബാധിക്കുന്നത് ശരീരത്തിന് മാത്രമാണ്. എന്നാൽ പ്രായത്തെ തോൽപ്പിച്ച് പല ആളുകളും ഉണ്ട്. അതുകൊണ്ട് ജീവിതം തന്നെ മാറ്റിമറിച്ച ചില ആളുകൾ ഉണ്ട്. അവരൊക്കെ നമ്മെ ഞെട്ടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. ആ തരത്തിൽ ഞെട്ടിപ്പിച്ച ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. പ്രായമൊന്നും ഒരു പ്രശ്നമല്ലെന്ന് കാണിച്ചു തന്ന ചില ആളുകൾ. അവർ നമ്മെ പോലും അമ്പരപ്പിക്കുകയാണ് ചെയ്യാറുള്ളത്. പ്രായത്തെ വെല്ലുന്ന രീതിയിൽ ജീവിതം കൊണ്ട് നമ്മൾ ഞെട്ടിച്ച എത്രയോ ആളുകളുണ്ട് നമുക്ക് മുൻപിൽ. ജീവിതം കൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരായി മാറിട്ടുള്ള ചിലർ. അത്തരം ആളുകളെ പറ്റി നമ്മൾ അറിയേണ്ടത് അത്യാവശ്യമല്ലേ.

Age of Actors
Age of Actors

ഒരിക്കലും നമ്മുടെ മനസ്സിന് ജരാനരകൾ ബാധിക്കാൻ പാടില്ല. അങ്ങനെയാണെങ്കിൽ മാത്രമേ നമ്മുടെ മനസ്സ് പൂർണമായും നമ്മുടെ വരുതിയിൽ നിൽക്കുകയുള്ളൂ. അങ്ങനെയാണെങ്കിൽ നമുക്ക് എവറസ്റ്റ് കൊടുമുടി പോലും കീഴടക്കുവാൻ സാധിക്കും. നമ്മുടെ മനസ്സിന് ജരാനരകൾ ബാധിച്ചാൽ എത്ര യൗവനം ആണെങ്കിലും നമുക്ക് നമ്മുടെ ഓരോ പ്രവർത്തികളിലും അത് മനസ്സിലാക്കാൻ സാധിക്കും. മനസ്സിന് ജരാനരകൾ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്. അതുകൊണ്ടു തന്നെ മനസ്സ് എപ്പോഴും ശാന്തം ആയിരിക്കണം. അത്തരത്തിൽ മനസ്സു കൊണ്ട് ജീവിക്കുന്ന ചില ആളുകളുണ്ട്. പ്രായത്തെ പോലും തോൽപ്പിച്ച് നമുക്ക് മുൻപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർ. അതുകൊണ്ടു തന്നെ അത്തരം ആളുകളെ പറ്റി നമ്മൾ അറിയുകയും ചെയ്യണം. അവരൊക്കെ ഇനി അവരുടെ ജീവിത അനുഭവങ്ങൾ കൊണ്ടാണ്. ഇത്രത്തോളം കാര്യങ്ങൾ ചെയ്യുന്നത് പ്രായത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ഇല്ലാഞ്ഞിട്ടല്ല.

ബുദ്ധിമുട്ടുകളെ മറി കടന്ന് ജീവിത അതിമനോഹരം ആക്കുവാൻ ആണ് അവർ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ അവരുടെ മനസ്സിന് ജരാനരകൾ ബാധിച്ചിട്ടില്ല എന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും. വ്യത്യസ്തമായ ജീവിത ശൈലി കൊണ്ട് നമ്മൾ ഞെട്ടിച്ച ഒരുപാട് ആളുകളുണ്ട്. അത്തരത്തിലുള്ള ഒരു വ്യക്തിയെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം പ്രായമേറിയാലും സൈക്കിൾ ചവിട്ടി ആണ് മറ്റുള്ളവർക്ക് മുൻപിൽ തങ്ങളുടെ തൻറെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് പ്രായമായിട്ടും അദ്ദേഹം സൈക്കിൾ ചവിട്ടുന്നത് ലക്ഷ്യത്തോടു കൂടിയാണ്. അതുപോലെ സ്വന്തം മകനെ കാണാൻ പോയപ്പോൾ സൈക്കിൾ ചവിട്ടി മകനെ കണ്ടുപിടിച്ച ഒരു അച്ഛനെപ്പറ്റി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അദ്ദേഹം പ്രായത്തിന്റെ അവശതകൾ എല്ലാം മറന്നു കൊണ്ടായിരുന്നു അത് ചെയ്തത്.

ലോകം മുഴുവൻ കുരിശും എടുത്തു കൊണ്ട് നടന്നു പോയ ഒരു വ്യക്തിയുണ്ട്. ദൈവത്തിൻറെ പാതയിലാണെന്നും താൻ ചെയ്ത പാപങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് മാറട്ടെ എന്നും ആയിരുന്നു അദ്ദേഹം അതിന് കാരണമായി പറഞ്ഞത്. അങ്ങനെ നിരവധി ആളുകളാണ് നമുക്ക് മുൻപിൽ ഒരു ജീവിതം മുഴുവൻ കാണിച്ചു തരുന്നത്. ഇവരുടെ ആത്മവിശ്വാസം കൊണ്ടും കൃത്യത കൊണ്ടും ആണ് ഇങ്ങനെയൊക്കെ ഇവർക്ക് ചെയ്യാൻ സാധിക്കുന്നത്. ഇല്ലെങ്കിൽ ഒരിക്കൽ ഇങ്ങനെയൊന്നും ഇവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു. മനസ്സിനെ യൗവനം ആക്കി ശരീരത്തിന് മാത്രം വർദ്ധിഖ്യം നൽകിയവരാണ് കൂടുതൽ ആളുകളും. അങ്ങനെയാണ് നമ്മൾ ശരീരത്തിന് നോക്കേണ്ടത്. നമ്മുടെ മനസ്സിന് അല്ല വാർദ്ധക്യം നൽകുക ചെയ്യുക. ഓർക്കുക നമ്മുടെ മനസ്സിന് എപ്പോൾ വാർധക്യം ബാധിക്കുന്നു അപ്പോൾ നമ്മൾ പൂർണ്ണമായും ഇല്ലാതാവുകയാണ് ചെയ്യുന്നത്. നമ്മുടെ ആത്മവിശ്വാസം നമുക്ക് ഒരിക്കലും കെട്ടടങ്ങാൻ പാടില്ലാത്ത ഒരു കാര്യമാണ്.