കോടികള്‍ കൊള്ളയടിച്ചിട്ടും ഒന്നും സ്വന്തമാക്കാന്‍ കഴിയാത്ത കള്ളന്മാര്‍.

ചൈനയിൽ സംഭവിച്ച ഒരു കാര്യത്തെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. വളരെയധികം ആകാംക്ഷ ജനിപ്പിക്കുന്ന ഒരു കഥയാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. കള്ളത്തരം ചെയ്യുന്നവർ എന്താണെങ്കിലും പിടിക്കപ്പെടും എന്നുള്ള ഒരു മറുപടി തന്നെയാണ് ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.

The story of making a lottery ticket
The story of making a lottery ticket

ഒരു ആൾ ബാങ്കിൽ നിന്നും കുറച്ചു പണം മോഷ്ടിച്ചു കൊണ്ട് പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ ഇയാൾക്ക് ഈ പണം പുറത്തേക്ക് കൊണ്ടുപോകുവാൻ ഉണ്ടായിരുന്ന വെല്ലുവിളി എന്താണെന്ന് ചോദിച്ചാൽ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റിക്കാർ ആയിരുന്നു. അവിടെ തന്നെ ജോലി ചെയ്യുന്ന ഒരാൾ കൂടി ആയിരുന്നു ഇയാൾ. അതുകൊണ്ട് ഇയാൾ ഈ സമയത്ത് പുറത്തേക്ക് വരുമ്പോൾ എന്തിനാണ് ഇയാൾ അവിടെ വന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകും. സെക്യൂരിറ്റിയൊടെ വിശദമായ ഒരു നുണ പറയേണ്ട വലിയൊരു കടമ്പ തന്നെയായിരുന്നു.അവരുടെ പണം മോഷ്ടിച്ച ഇയാളുടെ കയ്യിൽ ഒരു വലിയ ബാഗ് ഉണ്ടായിരുന്നു.

ആ ബാഗിൽ ആയിരുന്നു ഇയാൾ പണം സൂക്ഷിച്ചിരുന്നത്. ബാഗിനുള്ളിൽ എന്താണെന്ന് ചോദിച്ചാലും മറുപടി പറയേണ്ടത് ഇയാൾക്ക് വളരെ അത്യാവശ്യമായ കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു ഭാഗം അയാൾക്ക് വലിയ ബുദ്ധിമുട്ടേറിയ കടമ്പ ആയിരുന്നു. എങ്കിലും യാതൊരു പ്രശ്നങ്ങളും ഇല്ലാതെ താൻ ഒരു കള്ളവും ചെയ്തിട്ടില്ല എന്ന മുഖഭാവത്തോടെ ആയിരുന്നു അയാൾ സംസാരിച്ചത്. എന്താണ് ഈ സമയത്തെന്നും കയ്യിൽ എന്തായിരുന്നു ഉണ്ടായിരുന്നത് എന്നൊക്കെ ചോദിച്ചപ്പോഴും വളരെ സാധാരണ രീതിയിൽ സംസാരിച്ചു. ഒന്നുമില്ല എന്നും അല്ലെങ്കിൽ തന്നെ വേറൊരു ആവശ്യത്തിന് വന്നതാണ് എന്നുമൊക്കെയുള്ള രീതിയിൽ സംസാരിച്ചു. പിന്നീട് സംശയം തോന്നിയ സെക്യൂരിറ്റിക്ക് കുറച്ച് കാശ് കൊടുത്ത് ആ സംശയം ഉണ്ടായതും മാറ്റിയിരുന്നു.

എങ്കിലും എത്ര ഒളിച്ചു വെച്ചാലും കള്ളം ഒരിക്കൽ പുറത്തു വരുമല്ലോ. ഇയാളുടെ കള്ളത്തരവും പുറത്തുവന്നു. ഒരു ലോട്ടറി ടിക്കറ്റ് കാരണമാണ് ഇയാളുടെ കള്ളത്തരം പുറത്തുവരുന്നത്. എങ്ങനെയായിരുന്നു അത്‌. അതിനെപ്പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ആകാംഷ നിറക്കുന്നതും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംക്ഷ നിറക്കുന്ന ഇത്തരം വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ ഉണ്ട്.

ആളുകൾക്ക് ഒരു പ്രത്യേക താൽപര്യമുണ്ട് ഇത്തരം വാർത്തകളോട് അത്തരം ആളുകളിലേക്ക് ഈ പോസ്റ്റുകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാത്ത ചില കാരണങ്ങൾ ആയിരിക്കും ഓരോ കുറ്റാന്വേഷണത്തിനും വഴിത്തിരിവാകുന്നത്. ഒരു കുറ്റവാളി അറിയാതെ ചെയ്തുപോകുന്ന എന്തെങ്കിലും ഒരു ചെറിയ തെറ്റ് മതി ആ കേസ് തെളിയിക്കുവാൻ. ചിലപ്പോൾ അതിബുദ്ധി കൊണ്ട് ചെയ്തു പോകുന്നത് ആയിരിക്കാം അത്. അത്‌ തന്നെയായിരിക്കാം അയാളെ പിടിക്കുവാൻ ഉള്ള കാരണം ആയി മാറുകയും ചെയ്തത്.

അത്തരത്തിൽ കുറ്റാന്വേഷണത്തിന്റെ എല്ലാ തലങ്ങളിലൂടെയും പോകുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക.