ഗോപ്രോ ക്യാമറയിൽ പതിഞ്ഞ ഭയാനകമായ കാര്യങ്ങൾ.

വിചിത്രതയും അത്ഭുതവും നിറക്കുന്ന നിരവധി സംഭവങ്ങൾ ദിനംപ്രതി നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള പല സംഭവങ്ങളും നമ്മുടെ കണ്മുൻപിൽ എത്തിക്കുന്നത് പലപ്പോഴും വീഡിയോകളാണ്. ക്യാമറയുടെ കണ്ണിൽ പതിഞ്ഞാൽ രസകരമായ ചില സംഭവങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്

ഒരാൾ ഒരു തോണിയിൽ ജലാശയത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന തോണിയുടെ അരികിൽ ചെറിയ ഒരു ശബ്ദം കേട്ടു. അതോടൊപ്പം ജലാശയത്തിൽ ഒരു അനക്കം കണ്ടു. ആദ്യം അത് കാര്യമാക്കിയില്ല എങ്കിലും കുറച്ചു കഴിഞ്ഞ് വീണ്ടും ആ ശബ്ദം വീണ്ടും കേട്ടപ്പോൾ അദ്ദേഹം ആ വാഹനം നിർത്തി. അവിടെ കുറച്ചുനേരം വീക്ഷിക്കാൻ തുടങ്ങി.

Things Caught on GoPro Camera
Things Caught on GoPro Camera

യാതൊരു പ്രശ്നവുമില്ല എന്ന് കണ്ടു അദ്ദേഹം വീണ്ടും തിരിച്ചു തുഴയാൻ തുടങ്ങിയപ്പോഴാണ് ഒരു മുതലയെ അദ്ദേഹം കാണുന്നത്. ആ നിമിഷംതന്നെ അദ്ദേഹത്തെയും തോണിയെയും മുതല തള്ളിയിടുകയും ചെയ്തു. പെട്ടെന്നുതന്നെ അദ്ദേഹം ആ തോണി ശരിക്ക് വെച്ച് നന്നായി ആഞ്ഞു തുഴഞ്ഞു പോവുകയായിരുന്നു ചെയ്തത്. ഒരു മിനിറ്റ് അദ്ദേഹത്തിന് തെറ്റി പോയിരുന്നുവെങ്കിൽ, സംഭവിക്കുന്നത് വലിയ പ്രശ്നങ്ങൾ ആയിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ മറ്റൊരാൾക്ക് നേരിടേണ്ടിവന്നത് അനകൊണ്ടയെ നേരിൽ കാണുക എന്ന ഒരു സംഭവമായിരുന്നു. അനകൊണ്ടയുടെ മുൻപിൽ മനുഷ്യൻ പെടുകയാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഒരാൾ ഓടിക്കാൻ ഇല്ലാതെ തന്നെ ഒരു സൈക്കിൾ നിരത്തിലൂടെ ഓടി പോവുകയാണെങ്കിൽ എന്തായിരിക്കും തോന്നുക. പെട്ടത് കാണുമ്പോൾ തോന്നുന്നത് സ്വാഭാവികമായ ഒരു അത്ഭുതം ആയിരിക്കും. അത് ഉള്ളിൽ നിറയുക തന്നെ ചെയ്യും. കാരണം ആരും ഓടിക്കാതെ തന്നെ ഒരു സൈക്കിൾ പോകുന്നത് കാണുമ്പോൾ എന്തെങ്കിലും ഒരു അസാധാരണത്വം തോന്നിയില്ലെങ്കിൽ കാണുന്നവർ മന്ദബുദ്ധികൾ ആയിരിക്കണം.

എന്താണെങ്കിലും അങ്ങനെ ഒരു കാഴ്ച കണ്ട് കുറെ ആളുകൾ ഞെട്ടിപ്പോയിരുന്നു. ഇത് ഏതെങ്കിലും ആത്മാവിന്റെ പരിപാടി ആണോ എന്ന് പോലും അവർ വിചാരിച്ചു. എന്നാൽ അങ്ങനെയൊന്നുമായിരുന്നില്ല. ഇത് ഗൂഗിൾ നടത്തിയ ഒരു ടെസ്റ്റ് ആയിരുന്നു. സ്വന്തമായി ഓടിക്കാൻ പറ്റുന്ന ഒരു സൈക്കിളിന്റെ പരീക്ഷണം നടത്തുകയായിരുന്നു ഗൂഗിൾ. ഇത് പൊതുനിരത്തിലൂടെ ഓടിക്കുകയും ചെയ്തു. എന്നാൽ ഇത് പൊതുനിരത്തിലൂടെ ആളില്ലാതെ തന്നെ ഓടി വന്നപ്പോൾ അവിടെ നിന്ന് എല്ലാവരിലും ഇതൊരു പ്രത്യേകതരം കൗതുകവും ഒക്കെ നിറച്ചിരുന്നു. പൊതുനിരത്തിലൂടെ പകൽസമയത്ത് ഇറങ്ങി നടക്കുന്ന പിശാച് ആണെന്ന് പോലും ആളുകൾ തെറ്റിദ്ധരിച്ചിട്ടുണ്ടാകും. ഇനിയും ഉണ്ട് ക്യാമറയിൽ പതിഞ്ഞ അവിശ്വസനീയം ആയ കാര്യങ്ങളെ കുറിച്ച് അറിയാൻ ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോട് ഒപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും അറിവ് നൽകുന്നതും ആയ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രെദ്ധിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ്‌ ഷെയർ ചെയ്യുക.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടപെടുന്ന നിരവധി ആളുകൾ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ്‌ എത്താതെ പോകാൻ പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.