നമുക്ക് യഥാര്‍ത്ഥ ഉപയോഗം അറിയാത്ത വസ്തുക്കള്‍.

എപ്പോഴും നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന ചില കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോയ ചില വസ്തുതകളെ പറ്റിയാണ് പറയാൻ പോകുന്നത്. ചില കാര്യങ്ങൾ ഉണ്ടായിരിക്കാം നമ്മളിൽ പലരും ആ ഒരു കാര്യത്തെപ്പറ്റി ശരിയായ രീതിയിൽ ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ചില സംഭവങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് പങ്കുവയ്ക്കുവാൻ പോകുന്നത്.. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അത്‌ കൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനായ് ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഈ ഒരു കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്നത് ഓൺലൈൻ ജോലികൾ ആയിരിക്കും.

Things we don’t know how to use

അതുകൊണ്ടുതന്നെ ലാപ്ടോപ് കമ്പ്യൂട്ടർ ഉപയോഗിക്കാത്തവർ വളരെ വിരളമായിരിക്കും. പണ്ട് കാലത്ത് ഉണ്ടായിരുന്ന ടൈപ്പറേറ്റർ ആണ് ഇപ്പോഴത്തെ ലാപ്ടോപ്പും കമ്പ്യൂട്ടറുമായി മാറിയിരിക്കുന്നത് എന്ന് നമ്മളിൽ കുറച്ചുപേർക്കു മാത്രം അറിയാവുന്ന ഒരു വസ്തുതയല്ല. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ അവയുടെ കീബോർഡിൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. F,J എന്നീ അക്ഷരങ്ങൾക്ക് ഒരു പ്രത്യേകമായ വര നമ്മൾ കണ്ടിട്ടുണ്ട്. അത്‌ എന്തിനാണ് കമ്പ്യൂട്ടർ പ്രത്യേകമായി നൽകുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? പെട്ടെന്ന് ജോലി എളുപ്പമാക്കാൻ ആണ് ആ ഒരു വര നൽകിയിരിക്കുന്നത്.

അതായത് ജെ, ഫ് എന്നീ ഭാഗങ്ങളിലാണ് എപ്പോഴും നമ്മുടെ കൈയുടെ ചൂണ്ടുവിരൽ കൂടുതലായും ഒരുമിച്ച് വരുന്നത്. അങ്ങനെ രണ്ടു ചൂണ്ടുവിരൽ കൊണ്ട് നമുക്ക് ടൈപ്പിംഗ് സ്പീഡ് വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു സംവിധാനം നൽകിയിരിക്കുന്നത്. അതുപോലെ നമ്മൾ കൂടുതൽ ആൾക്കാരും പേനകൾ ഉപയോഗിക്കുന്ന ആളുകൾ ആണ്. കൂടുതലും കുട്ടികളാണ് പേനകൾ ഉപയോഗിക്കുന്നത്. പേനയുടെ ക്യാപ്പിന്റെ ഉള്ളിൽ ചെറിയൊരു ഹോൾ നമ്മൾ കണ്ടിട്ടില്ലേ എന്തിനാണ്,ഇങ്ങനെ ഒരു ഹാൾ നൽകുന്നതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഇതിന്റെ കാരണം ആദ്യം പറഞ്ഞതിൽ തന്നെയുണ്ട്. അതായത് പേനകൾ കൂടുതലായി ഉപയോഗിക്കുന്നത് കുട്ടികളാണ്.

കുട്ടികളെ സംബന്ധിച്ചിടത്തോളം പേന വായിലേക്ക് വയ്ക്കുന്ന പ്രവണതയും കൂടുതലായുണ്ട്. പേനയുടെ ക്യാപ്പ് വായിലേക്ക് വയ്ക്കുകയാണെങ്കിൽ എന്തെങ്കിലും സാധനം കൊണ്ട് ഈ ഒരു അടപ്പ് അകത്തേക്ക് പോവുകയാണ് എന്നുണ്ടെങ്കിൽ കുട്ടിക്ക് ശ്വാസംമുട്ടാതിരിക്കാൻ വേണ്ടിയാണ് ക്യാപിന് ഇടയിൽ ഹോൾ നൽകുന്നത് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. സമാനമായ ഒരു ഹോൾ തന്നെ നമ്മൾ ലോലിപോപ്പ് മുട്ടായി വാങ്ങുമ്പോഴും കാണാറുണ്ട്. ലോലിപോപ്പ് ക്യാപിൽ ഒരു വലിയ ഹോൾ കാണുന്നുണ്ട്. ഇതും ശ്വാസം ലഭിക്കുന്നതിനുവേണ്ടി ആണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് മറുപടി. ലോലിപോപ്പ് നമുക്ക് എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു മിഠായി ആണല്ലോ, ആ ഒരു മിഠായിയുടെ ഒരു ഹോൾ കാരണമാണ് ആ മിഠായ് ഈ രൂപത്തിൽ ഇരിക്കുന്നത്.

ഹോൾ ഇല്ല എന്ന് ഉണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് ഒഴുകിപ്പോകും. അങ്ങനെ അലിഞ്ഞു പോകാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ ഒരു കമ്പ് നൽകിയിരിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്.അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമുക്ക് മനസ്സിൽ തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇതിൽ നിന്ന് ലഭിക്കാൻ പോകുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്.