നിങ്ങള്‍ ജീവിതത്തിൽ ആദ്യമായി കാണുന്ന കാര്യങ്ങൾ.

നമ്മുടെ സാങ്കേതിക വിദ്യ വലിയ തോതിൽ വളർന്നിരിക്കുകയാണ് അതുകൊണ്ടു തന്നെ എന്ത് കാര്യങ്ങളും നമുക്കിപ്പോൾ വിരൽത്തുമ്പിൽ ആണ്. എന്തിനും ഇഷ്ടം പോലെ യന്ത്രങ്ങൾ ഉണ്ട്. അത്തരത്തിൽ നമ്മൾ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് എന്തൊക്കെയാണ് വേണ്ടത്. എല്ലാവരുടെയും നിത്യ ജീവിതത്തിലെ ഭാഗമാണ് കുളിക്കുക എന്ന് പറയുന്നത്.

Things You Will See for the First Time in Your Life
Things You Will See for the First Time in Your Life

ചിലർ രണ്ടു ദിവസം കൂടുമ്പോഴാണ് മുടി കഴുകുക. മറ്റ് ചിലരാവട്ടെ ദിവസവും തല കഴുകാൻ ഉണ്ട്. എന്നാൽ ഇപ്പോൾ ഹെയർ വാഷ് ചെയ്യുവാനും പ്രത്യേകം മെഷീൻ എത്തിയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഹെയർ വാഷിംഗ് മെഷീനെ കുറിച്ച് ചോദിച്ചാൽ അതിനുള്ള പ്രത്യേക മെഷീനുകൾ ഒക്കെ ഇപ്പോൾ തയ്യാറായിട്ടുണ്ട്. ഇത് കണ്ടാൽ നമ്മുടെ മുടിയിലെ എല്ലാം മെഷീൻ ചെയ്തോളും. ഷാംപൂ ഇടുകയും അത് കഴുകി കളയുകയും അങ്ങനെ എല്ലാ കാര്യങ്ങളും ഈ യന്ത്രം തന്നെയാണ് ചെയ്യുന്നത്. വളരെയധികം അത്ഭുതകരമായ ഒരു കാര്യമാണിത്. അതുപോലെ തന്നെ പല്ല് തേക്കാനും ഇലക്ട്രിക്ക് ബ്രെഷ് എത്തിയിട്ടുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്. ഇലക്ട്രിക് ബ്രഷ് ഉപയോഗിച്ച് എങ്ങനെയാണ് പല്ലു തേക്കുന്നത്.

ഒന്നും ചെയ്യേണ്ട സ്വിച്ച് ഓൺ ആക്കി പല്ലിൻറെ അരികിലേക്ക് വെച്ചു കൊടുത്താൽ മാത്രം മതി. അതിനുശേഷം യന്ത്രം തന്നെ എല്ലാ കാര്യങ്ങളും അതി മനോഹരമായ രീതിയിൽ അങ്ങനെ ചെയ്തോളാം. വൃത്തിയായ രീതിയിൽ പല്ലുതേക്കാൻ ഒക്കെ ബ്രേഷിന് അറിയാം. അതി മനോഹരമായ രീതിയിൽ അത്‌ ചെയ്യുകയും ചെയ്യും. നമ്മൾ ഒന്നും ചെയ്യേണ്ട കാര്യമില്ല.
അല്ലെങ്കിലും നമ്മുടെ നിത്യ ജീവിതത്തിലെ പല കാര്യങ്ങളിലും ഇപ്പോൾ യന്ത്രങ്ങളുടെ സാന്നിധ്യം വളരെ വലുതാണ്. എല്ലാ കാര്യങ്ങളും യന്ത്രങ്ങളും തീരുമാനിക്കുന്ന ഒരു അവസ്ഥയിലേക്ക് നമ്മൾ എത്തി കഴിഞ്ഞു എന്ന് പറയുന്നതായിരിക്കും സത്യം. അങ്ങനെയാണെങ്കിൽ ഇനി എങ്ങനെയാണ് യന്ത്രങ്ങൾ നമ്മുടെ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങുന്നത്. ഇപ്പോൾ തന്നെ റോബോട്ടുകൾ മറ്റും വന്നു കഴിഞ്ഞു.

അവയുടെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കും. വിദേശ രാജ്യങ്ങളിലുള്ള പല റസ്റ്റോറന്റുകളിലും റോബോട്ടുകൾ ആണ് ഭക്ഷണം എടുത്തു കൊടുക്കുന്നത്. അത്രത്തോളം നമ്മുടെ സാങ്കേതികവിദ്യ വളർന്നു കഴിഞ്ഞു.. നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ഇനിയും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം കൂടുതൽ ആളുകളും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് എത്താതെ പോകാനും പാടില്ല.

നമുക്ക് അറിയാത്ത എത്രത്തോളം യന്ത്രങ്ങളാണ് നമ്മുടെ നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്തിരിക്കുന്നത്. ഇലക്ട്രിക് ബ്രേഷും തല കഴുകുന്ന മെഷീനും ഒക്കെ ഒരു ഉദാഹരണം മാത്രമാണ്. ഇതൊന്നുമല്ലാതെ ഒരുപാട് യന്ത്രങ്ങൾ നമ്മുടെ നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലങ്ങളിൽ മിക്സി ഗ്രൈൻഡറും എത്ര വീടുകളിൽ ഉണ്ടായിരുന്നു.? എന്നാൽ ഇന്ന് അത് ഇല്ലാത്ത വീടുകൾ വളരെ വിരളമാണ്. വിരളം എന്ന് പറയാൻ സാധിക്കില്ല. അതില്ലാത്ത വീടുകൾ ഇല്ല എന്ന് തന്നെ പറയാം. അതുപോലെ ഓരോ കാര്യത്തിലും യന്ത്രത്തിന്റെ സ്വാധീനം നമുക്ക് കാണാൻ സാധിക്കും. വരുന്ന കാലത്ത് ഓരോ വീടുകളിലും ചിലപ്പോൾ ഓരോ റോബോട്ട് ഉണ്ടാകും.