നിങ്ങൾ തെറ്റായി നിത്യജീവിതത്തില്‍ ചെയ്യുന്ന കാര്യങ്ങൾ.

നിത്യ ജീവിതത്തിൽ നമ്മൾ പല തരത്തിൽ ഉള്ള തെറ്റുകൾ ചെയ്യാറുണ്ട്. അത്തരം തെറ്റുകൾ നമുക്ക് വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില തെറ്റുകളെപ്പറ്റി ആണ് പറയാൻ പോകുന്നത്. നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്ത് പോകുന്ന ചില തെറ്റുകളെപ്പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. സാങ്കേതികവിദ്യ വളരെയധികം അതിക്രമിച്ച് ഒരു സമയമാണ്. അതുകൊണ്ടു തന്നെ എന്നാൽ നമ്മൾ അതിനോടൊപ്പം തന്നെ നിൽക്കുകയാണ് ചെയ്യുന്നത്.

സാങ്കേതികവിദ്യ ഇത്രത്തോളം മുൻപന്തിയിൽ നിൽക്കുന്ന ഈ ഒരു അവസരത്തിൽ മൊബൈൽ ഫോൺ വളരെയധികം അവിഭാജ്യമായ ഒരു ഘടകം തന്നെയാണ്. മൊബൈൽ ഫോണിൽ കൂടുതൽ ആളുകളും ചെയ്യുന്ന ഒരു തെറ്റിനെ പറ്റി ആണ് പറയുന്നത്. പലപ്പോഴും നമ്മുടെ ഫോണിലെ ചാർജ് തീർന്നു പോകുന്ന ഒരു അവസരം വരും. നമ്മൾ പലപ്പോഴും ചാർജ് കുത്തിയിട്ട് കൊണ്ട് മൊബൈൽ ഉപയോഗിക്കുന്നത് കണ്ടു വരാറുണ്ട്. അങ്ങനെ കണ്ടുവരുന്നത് വളരെയധികം തെറ്റായ ഒരു പ്രവണതയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. അത്തരത്തിൽ ഫോൺ നമ്മൾ ഒരിക്കലും അങ്ങനെ ചാർജ് കുത്തിയിട്ട് കൊണ്ട് ഉപയോഗിക്കാൻ പാടുള്ളതല്ല. കാരണം അങ്ങനെ നമ്മൾ ചെയ്യുകയാണെങ്കിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ.

Things You've Been Doing Wrong
Things You’ve Been Doing Wrong

അതായത് മരണം വരെ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. തെറ്റായ ഒരു രീതി ഒരിക്കലും പിന്തുടരാൻ പാടുള്ളതല്ല. അത് നന്നായി തന്നെ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ നമ്മൾ ചെയ്യുന്ന മറ്റൊരു തെറ്റ് ഉണ്ട്. നിത്യജീവിതത്തിൽ ചെയ്യുന്ന മറ്റൊരു തെറ്റു മൊബൈൽ ഫോണിനെ സംബന്ധിച്ചത് തന്നെ ആണ്. കാരണം നമ്മളുടെ ശരീരത്തിൻറെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ് ഏഴ് മുതൽ എട്ട് മണിക്കൂർ വരെയുള്ള ഉറക്കം എന്ന് പറയുന്നത് ഒരു ശരാശരി മനുഷ്യൻ ആറു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണു ആളുകൾ പറയുന്നത്. അത്തരത്തിൽ ഉറക്കം നഷ്ടപ്പെടുന്നതിൽ മൊബൈൽ ഫോണുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

കിടക്കാൻ ഉള്ള സമയത്ത് മൊബൈൽ വെട്ടം കൂടുതലായി നോക്കിയിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെടുന്ന ഒരു സാഹചര്യം നമുക്ക് കാണാവുന്നതാണ്. അതുപോലെതന്നെ അത് വളരെയധികം മോശമായി നമ്മുടെ ആരോഗ്യത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ ഉറങ്ങുന്നതിനു മുന്പുള്ള മൊബൈൽ നോട്ടം ഒഴിവാക്കുകയാണ് നല്ലത്. അതിനു പകരമായി ബുക്കുകളും മറ്റും വായിക്കുകയാണെങ്കിൽ ഉറക്കം നന്നായി തന്നെ വരികയും ചെയ്യുന്നതായിരിക്കും. അതുപോലെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ശേഷം കണ്ണുകൾ വൃത്തിയായി കഴുകാനും മറക്കരുത്. തണുത്ത വെള്ളത്തിൽ നന്നായി കണ്ണുകൾ കഴുകുകയോ എന്തെങ്കിലും ഒരു കണ്ണാടി ഉപയോഗിച്ച് മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് മറ്റൊരു കാര്യം.

അതുപോലെ ഷവറു കളിലും മറ്റും കൂടുതലായി കുളിക്കുന്നവരാണ് നമ്മളൊക്കെ. ഷവറിൽ കൂടുതലായി കുളിക്കുന്ന സമയത്ത് നമ്മുടെ ചർമ്മം വളരെയധികം വരണ്ട് പോകുന്നുണ്ട്. അതു പോലെ ചൂടുവെള്ളത്തിൽ കൂടുതൽ കുളിക്കുമ്പോഴും നമ്മുടെ ചർമ്മത്തിന് കാര്യമായി വ്യത്യാസങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചർമം വളരെയധികം മോശമായ പോകുന്നതാണ് നമ്മൾ കാണുന്നത്. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഒക്കെ ഒന്ന് നിർത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഇനിയുമുണ്ട് കൗതുകമുണർത്തുന്ന ചില വസ്തുതകൾ ഒക്കെ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവെച്ചിരിക്കുന്നത്.