ശതകോടീശ്വരന്മാർ അവരുടെ പണം ചെലവഴിക്കുന്നത് ഇങ്ങനെയാണ്.

പണം ഉള്ള ആളുകളെ പറ്റി എപ്പോഴെങ്കിലുമൊക്കെ ചിന്തിച്ചിട്ടുണ്ടോ…? അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ..? ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളം ആയിരിക്കുമല്ലേ. തീർച്ചയായും ചിന്തിച്ചിട്ടുണ്ടാകും. സാമ്പത്തിക ശേഷിയുള്ളവർ ജീവിക്കുന്നത് എങ്ങനെയാണെന്നും അവരുടെ ജീവിതം എത്ര മനോഹരം ആണെന്നും ഒക്കെ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. എന്ത് കാര്യങ്ങളും ആഗ്രഹിക്കുമ്പോൾ തന്നെ അവർക്ക് അത് കൈകളിൽ ലഭിക്കുമല്ലോ എന്നൊക്കെ നമ്മൾ ചിന്തിക്കാതിരിക്കുകയില്ലേ…? അതിന് മുൻപേ അവരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ….?

നമുക്കറിയാവുന്ന അയാൾ സമ്പന്നരായതിനുശേഷമാണ്. അല്ലെങ്കിൽ അയാൾ ലോകം മുഴുവൻ അറിയുന്നത് ആ ഒരു സ്ഥാനത്ത് എത്തിയ ശേഷം മാത്രമാണ്. അതിനു മുൻപും ഒരു ജീവിതം ഉണ്ടായിരുന്നു. അദ്ദേഹത്തെപ്പറ്റി നമ്മൾ ചിന്തിച്ചിട്ടില്ല. നമ്മൾ അറിയുന്നതിനു മുൻപ് അയാളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഈയൊരു പദവിയിലേക്ക് ലോകം മുഴുവൻ അറിയുന്ന ഒരു നിലയിലേക്ക് ആ വ്യക്തി ഉയർന്നു. അതിനുമുൻപ് അദ്ദേഹത്തിൻറെ ജീവിതം ചിലപ്പോൾ ദാരിദ്രത്തിൽ ആയിരുന്നിരീക്കാം എന്ന് ആരും ചിന്തിക്കില്ല. അതിനുമുൻപുള്ള കാര്യങ്ങൾ ആരുടെയും വിഷയവുമല്ല.

ആ ഒരു നിലയിലേക്ക് എത്തിയതിനുശേഷം മാത്രമേ ആ വ്യക്തി ചർച്ചാവിഷയം ആവുകയുള്ളൂ. പക്ഷേ നല്ല നിലയിൽ ആയിട്ടുള്ള പല വ്യക്തികളും ഒരുപാട് കഠിനാധ്വാനം കൊണ്ടും കഷ്ടപ്പാടുകൾ കൊണ്ടും ആയിരിക്കും. ഇപ്പോഴത്തെ നിലയിൽ എത്തിച്ചേർന്നിരിക്കുന്ന, ഇപ്പോൾ നമ്മൾ ആരാധനയോടെ നോക്കുന അല്ലെങ്കിൽ കൗതുകത്തോടെ കാണുന്ന അവരുടെയൊക്കെ ബാല്യം അല്ലെങ്കിൽ കൗമാരം ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞതായിരിക്കും. ഒരുപാട് അനുഭവങ്ങളിലൂടെ ആയിരിക്കും അവർ ചിലപ്പോൾ ഇവിടം വരെ എത്തി നിൽക്കുന്നത്.

how billionaires spend their money
how billionaires spend their money

ഇല്ല എന്ന് ഒരിക്കലും നമുക്ക് പറയാൻ സാധിക്കില്ല. പാരമ്പര്യമായി സമ്പന്നരായവർ കുറച്ചേ ഉണ്ടായിരിക്കുകയുള്ളൂ. ബാക്കിയുള്ളവർ മുഴുവൻ സ്വന്തം കഴിവു കൊണ്ടാണ് ആ ഒരു നിലയിൽ എത്തിനിൽക്കുന്നത്. അവരുടെ കഴിവ് കണ്ടു നമ്മൾ അസൂയപ്പെട്ടിട്ട് കാര്യമില്ല. അത് പോലെ ആകാൻ ശ്രമിക്കുകയാണ് വേണ്ടത്. കുന്നോളം സ്വപ്നം കണ്ടാൽ കുന്നിക്കുരുവോളം കിട്ടും എന്നൊരു പഴമൊഴിയുണ്ട്. സത്യമാണ് എപ്പോഴും വലിയ സ്വപ്നങ്ങൾ കാണണം എങ്കിൽ മാത്രമേ നമുക്ക് സ്വപ്നങ്ങളുടെ അരികിൽ വരെയെങ്കിലും എത്താൻ സാധിക്കു. കുന്നിക്കുരുവോളം ആണ് സ്വപ്നം കാണുന്നത് എങ്കിൽ ഒരു കടുകുമണിയോളം പോലും ലഭിക്കാനുള്ള അർഹത ഇല്ല.

വലിയ സ്വപ്നങ്ങൾ കണ്ടാൽ മാത്രമേ ചെറിയ സ്വപ്നങ്ങൾ എങ്കിലും നമുക്ക് സാക്ഷാത്കരിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ ഉറക്കം കളയുന്ന ഒന്നായിരിക്കണം നമ്മുടെ സ്വപ്നമെന്ന് എപിജെ അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട്. നമ്മളെ ഉറങ്ങാൻ അനുവദിക്കുന്നത് ആയിരിക്കരുത് നമ്മുടെ സ്വപ്നം. നമ്മുടെ ഉറക്കം കളയാൻ അതിനെ കഴിവുണ്ടാകണം. ഓരോ നിമിഷവും നമ്മൾ ആ സ്വപ്നത്തെ പറ്റി ഓർത്തത് കൊണ്ടിരിക്കണം. അതിനുവേണ്ടി നമ്മൾ പ്രയത്നിക്കണമെന്ന് ആണ് അദ്ദേഹം ഉദ്ദേശിച്ചത്. നമ്മുടെ ഉറക്കത്തിൽ പോലും അതിന് നശിപ്പിക്കുവാനുള്ള കഴിവ് ഉണ്ടാകണം.

ഓരോ നിമിഷവും സ്വപ്നത്തിലേക്ക് എത്തി കൊണ്ടിരിക്കണം. അതിനുവേണ്ടി നമ്മൾ കഠിനാധ്വാനം ചെയ്യുക തന്നെ വേണം. കഷ്ടപ്പാടിലൂടെ അല്ലാതെ ഒരിക്കലും യഥാർത്ഥ ജീവിത വിജയം നേടുവാൻ സാധിക്കില്ല എന്നുള്ളത് ഒരു സത്യമായ കാര്യമാണ്. അളവുദീന്റെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ എല്ലാ കാര്യങ്ങളും സാധിച്ചു തരുന്ന ഒരു കോടീശ്വരനായി മാറാൻ സാധിക്കുക യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല. അങ്ങനെ സംഭവിക്കില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്. ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെട്ട് നമ്മൾ നമ്മുടേതായ രീതിയിൽ ശ്രമിക്കുകയാണ് വേണ്ടത്.

ജീവിതത്തിൽ പുതിയ രീതിയിൽ നല്ല രീതി. അതിനുവേണ്ടി സ്വപ്നം കാണുകയും വേണം. സ്വപ്നം കണ്ടാൽ മാത്രം പോരാ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുകയും വേണം. അങ്ങനെ കഷ്ടപ്പാടിലൂടെ ജീവിച്ച് ജീവിത വിജയം നേടിയ ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് കൂടി പങ്കു വയ്ക്കുവാൻ ശ്രേധിക്കേണ്ടത് ആണ്. അതിനോടൊപ്പം ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ വിശദമായി കാണുകയാണെങ്കിൽ നമുക്കും ആരെങ്കിലുമൊക്കെ ആകണമെന്ന് തോന്നാതിരിക്കില്ല. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം