നമ്മൾ നിത്യജീവിതത്തിൽ പല തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എത്ര ഘട്ടങ്ങളിലൂടെ കടന്നാണ് നമ്മുടെ കൈകളിലേക്ക് എത്തുന്നതെന്ന് ശ്രദ്ധിക്കാറുണ്ടോ….? സൗന്ദര്യസംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് നിരവധി ആളുകളും. അത്തരത്തിൽ ചില സാധനങ്ങൾ നിർമ്മിക്കുന്നതിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവൻ ശ്രദ്ധിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത് ഒരിക്കലെങ്കിലും സോപ്പ് ഉപയോഗിക്കാത്തവർ അപൂർവ്വമായിരിക്കും ഇപ്പോൾ സോപ്പിന്റെ കാലമൊക്കെ കഴിഞ്ഞു അവിടെ ബോഡിവാഷുകൾ സോപ്പുകൾക്ക് പകരം ഇടംപിടിച്ചു. എങ്കിലും സോപ്പിനോട് മലയാളികൾക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്.
സോപ്പ് ഉപയോഗിക്കുന്നത് എത്ര മോശമാണെന്ന് പറഞ്ഞാലും അത് ഉപയോഗിക്കുന്നവരാണ് കൂടുതലാളുകളും. എത്രതോളം ഘട്ടങ്ങൾ കടന്നാണ് സോപ്പുകൾ നമ്മുടെ കൈകളിലേക്ക് എത്തുന്നത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.?പല സോപ്പുകളും വ്യത്യസ്തമായ ആകൃതികളിൽ ആയിരിക്കും ലഭിക്കുന്നത്. ചിലത് ചതുരത്തിൽ ആണെങ്കിൽ മറ്റു ചിലത് വട്ടം ആകൃതിയിലാണ്. ഇവയ്ക്ക് എല്ലാം പ്രത്യേകമായ അച്ചുകൾ ഉണ്ട്. അച്ചുകളിലേക്ക് സോപ്പുകളുടെ ലായനി ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.അതിനുശേഷം ഇവ നന്നായി തണുത്തതിനുശേഷം പായ്ക്ക് ചെയ്യുന്നു..അതോടൊപ്പം ചില സോപ്പുകൾ നന്നായി പതയുന്നതും ചിലത് അത്രത്തോളം പതയാതെ നില്കുന്നവളും ആയിരിക്കും.
എന്നാൽ പതയാത്തവയിൽ കൂടുതലായി കെമിക്കലുകൾ ഇല്ല എന്ന് അർത്ഥം. പതയുന്ന സോപ്പുക്കളിൽ നന്നായി കെമിക്കലുകൾ ചേർത്തിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് പതയാത്ത സോപ്പുകൾ ആണ് എപ്പോഴും ആരോഗ്യത്തിന് നല്ലതെന്നാണ് പൊതുവെ പറയുന്നത്. സ്ത്രീകളുടെ ഹാൻഡ്ബാഗ് പരിശോധിക്കുകയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ ആയി കാണാൻ സാധിക്കുന്ന ഒരു കാര്യം ലിപ്സ്റ്റിക്ക് ആണ്. കൂടുതൽ സ്ത്രീകളും ലിപ്സ്റ്റിക് ഹാൻഡ് ബാഗിൽ കൊണ്ട് നടക്കുന്നവരാണ്. ഉപയോഗിച്ചില്ലെങ്കിൽ പോലും ചില സ്ത്രീകൾ ഇത് ഹാൻഡ് ബാഗിൽ സൂക്ഷിക്കാറുണ്ട്. ലിപ്സ്റ്റിക്കുകൾ പല നിറത്തിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ…?
പല ഘട്ടങ്ങളിലൂടെ കടന്നാണ് പല നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഉണ്ടാക്കുന്നത്..എന്നാൽ ചില സ്ഥലങ്ങളിൽ ലിപ്സ്റ്റിക്കുകൾ ലെഡ് വരെ ചേർക്കാറുണ്ട് എന്നാണ് അറിയുന്നത്. വളരെയധികം ഹാനികരമാണ് നമ്മുടെ ആരോഗ്യത്തിന് എന്നത് മറ്റൊരു സത്യമാണ്. എങ്കിലും ലേഡും മറ്റും ചേർത്ത ഇവയ്ക്ക് നിരവധി ആളുകളാണ് ഉള്ളത് എന്നത് മറ്റൊരു സത്യം. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പല സാധനങ്ങളും ഇങ്ങനെ പല ഘട്ടങ്ങളിലൂടെ ആണ് നമ്മുടെ കൈകളിലേക്ക് വന്നു ചേരുന്നത്. അതുപോലെ ഇവയുടെ നിർമ്മാണപ്രവർത്തനങ്ങൾ കാണുക എന്നുള്ളത് വളരെ മികച്ച ഒരു കാര്യം തന്നെയാണ്. നമ്മൾ എല്ലായ്പ്പോഴും ഉപയോഗിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സാധനങ്ങൾ എങ്ങനെയാണ് നമ്മുടെ കൈകളിലേക്ക് വന്നുചേരുന്നത് എന്ന് നമ്മൾ കൂടി എന്ന് അറിയേണ്ടത് അത്യാവശ്യമായ കാര്യമല്ലേ.?
അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണിത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.