18 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഇങ്ങനെയായിരുന്നു.

നമ്മുടെ ഈ ഭൂമി എന്ന് പറയുന്നത് ഒരുപാട് സവിശേഷതകൾ ഉൾക്കൊണ്ട ഒന്നുതന്നെയാണ്. നമുക്കറിയാത്ത പലതും നമ്മുടെ ഭൂമിയിൽ ഉണ്ടായിരുന്നു. നമ്മൾ ഒന്നും അറിയുന്നില്ല എങ്കിലും ഒരിക്കലും നമുക്ക് മുൻപേ ജനിച്ച പല ആളുകളും നമ്മുടെ ഭൂമിയുടെ പല സവിശേഷതകളെ പറ്റിയും വിദഗ്ദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭൂമിയെ ദിനോസറുകൾക്ക് മുൻപുള്ള കാലം എന്നും ദിനോസറുകൾക്ക് ശേഷമുള്ള കാലം എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടത് വിവരം ആണ്.

Earth Before
Earth Before

അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. 18 ദശലക്ഷം വർഷങ്ങൾക്കു മുൻപ് നമ്മുടെ ഭൂമിയിൽ അതായത് ജുറാസിക് യുഗത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു. ഭൂഖണ്ഡങ്ങളും ഇന്ത്യൻ സമുദ്രങ്ങളും വരെ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരുന്നത്. ജർമൻ കാലാവസ്ഥ ശാസ്ത്രജ്ഞനാണ് ആദ്യമായി നമ്മുടെ ഭൂമിയിലെ മാറ്റങ്ങൾക്കു വേണ്ടി ഒരു സിദ്ധാന്തം ഉണ്ടാക്കിയത്. വൻകരയിൽ നിന്നാണ് വന്നത് ഭൂമിയിൽ മുഴുവൻ ഉണ്ടായ മാറ്റങ്ങളെയും പറ്റി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നമുക്കറിയാത്ത ഒരുപാട് ഘട്ടങ്ങളിലൂടെയാണ് ഇപ്പോൾ നമ്മൾ കാണുന്ന ഈ ഭൂമി ഉണ്ടായത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഭൂമിയുടെ വടക്കൻ പ്രദേശങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന പ്രത്യേക ആകൃതിയിൽ ഉള്ള ഒരു ഭൂഖണ്ഡമാണ് കിഴക്കേ അറ്റത്തുള്ള വളവിൽ ഒരു കടൽ അഥവാ സമുദ്രം എന്നൊരു ഭാഗം അടങ്ങിയിട്ടുണ്ട്.

വർഷങ്ങൾക്കിടയിൽ ഭൂമി എന്തെല്ലാം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട് ആയിരിക്കാം. എത്രത്തോളം ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും…? ഒരുപാട് മാറ്റങ്ങൾക്കും ഒരുപാട് കാലാവസ്ഥാ വ്യതിയാനങ്ങൾക്കും എല്ലാം മാറ്റം വഹിച്ച ഒന്നുതന്നെയാണ് ഭൂമി എന്നുപറയുന്നത്. അതിൽ എവിടെയോ ആയിരിക്കാം ഒരു പക്ഷേ ദിനോസറുകൾ അടക്കിവാണിരുന്ന ഭൂമി. പിന്നീട് മറ്റൊരു അവസ്ഥയിലേക്ക് മാറ്റപ്പെട്ടത്. ദിനോസറുകൾ കൂട്ടമായി നശിച്ചു തുടങ്ങി പോയത്. ഒരു ഓർമ്മ മാത്രമായി ദിനോസറുകൾ അവശേഷിച്ചു മാറിയത്. കാലഘട്ടത്തിനനുസരിച്ച് ഭൂമിയിൽ വരുന്ന മാറ്റങ്ങൾ പല രീതിയിലുള്ളതാണ്. മനോഹരമായ രീതിയിലാണ് പലപ്പോഴും പല മാറ്റങ്ങളും ഭൂമിയിൽ കടന്നുവരുന്നത്.

ആ മാറ്റങ്ങളെ നമ്മൾ ശ്രദ്ധിക്കുക തന്നെ വേണ്ടതാണ് നമ്മുടെ ഭൂമിയുടെ ഓരോ സ്പന്ദനങ്ങളെ പറ്റിയും മാറ്റങ്ങളെപ്പറ്റി ഒക്കെ നമുക്ക് വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ഭൂമിയുടെ ഓരോ മാറ്റങ്ങളെയും മനസ്സിലാക്കേണ്ടത് നമ്മുടെ കൂടി കടമയല്ലേ.

വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. 18 കോടി വർഷങ്ങൾക്കിടയിൽ നമ്മുടെ ഭൂമിയിൽ വ്യത്യസ്തമായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. അത്‌ എന്തൊക്കെയാണെന്ന് നമ്മൾ കൂടി അറിയുന്നതും വളരെ നന്നായിരിക്കും. അതിനാൽ അത് വിശദമായി തന്നെ അറിയാം. നമുക്ക് പരിചയം പോലുമില്ലാത്ത നമ്മുടെ ഭൂമിയുടെ മറ്റൊരു അവസ്ഥ ആയിരിക്കും ഒരു പക്ഷെ ഈ ഒരു പോസ്റ്റിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്.