ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഡാം ഇതാണ്.

വെള്ളപൊക്കം മൂലം ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ് എന്ന് പ്രത്യേകിച്ച് കേരളക്കരയിൽ ഉള്ള ആളുകളോട് ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല. അത്രത്തോളം അനുഭവങ്ങൾ പ്രളയം വന്ന സമയത്ത് കേരളത്തിലുള്ളവർ അനുഭവിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വെള്ളം കൊണ്ടുള്ള ബുദ്ധിമുട്ട് എന്തൊക്കെയാണ് എന്നത് പ്രത്യേകിച്ച് ആരും പറഞ്ഞു തരാതെ തന്നെ ഇവിടെയുള്ളവർക്ക് മനസ്സിലാവുന്നതാണ്. വെള്ളം കൊണ്ടുണ്ടായ ഒരു ബുദ്ധിമുട്ടും നേരിട്ട് മനസ്സിലാക്കിയവരാണ് ഓരോരുത്തരും.



Dam
Dam

ഒരു മഴപെയ്തപ്പോൾ പ്രളയം വന്ന് അത്രത്തോളം ബുദ്ധിമുട്ട് അനുഭവിച്ച നമ്മൾ എപ്പോഴെങ്കിലും ഒരു അണക്കെട്ട് പൊട്ടുക ആണെങ്കിൽ എന്തായിരിക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടത് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? തീർച്ചയായും ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. ഒരു അണക്കെട്ട് പൊട്ടുകയാണെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ അപകടങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. അത്രത്തോളം വെള്ളമുണ്ടാകും ഒരു അണക്കെട്ട് നുള്ളിൽ. അത് പൊട്ടുകയാണ് എന്നുണ്ടെങ്കിൽ സ്വാഭാവികമായും വലിയ പ്രേശ്നങ്ങൾ ആയിരിക്കും വരാൻ പോകുന്നത്. അയൽ രാജ്യങ്ങളിലേക്ക് വരെ ചിലപ്പോൾ ഈ വെള്ളം ചെന്ന് നിൽക്കാം. അത്രത്തോളം ബുദ്ധിമുട്ടുകൾ അണക്കെട്ട് പൊട്ടുന്നത് കൊണ്ട് ഉണ്ടാവുകയും ചെയ്യാം.



ആ പരിസരത്ത് താമസിക്കുന്ന നിരവധി ആളുകൾക്ക് കിടപ്പാടവും സാധനങ്ങളും എല്ലാം നഷ്ടപ്പെടാൻ ഇത് കാരണമാകാറുണ്ട്. സ്വന്തമായി ഒന്നുമില്ലാതെ പലരും നാട് തന്നെ ഉപേക്ഷിച്ച് പോകേണ്ടിവരും. ചിലപ്പോൾ അവർക്ക് നഷ്ടമാകുന്നത് സ്വന്തം ജീവൻ തന്നെയായിരിക്കാം. വിദേശ രാജ്യത്ത് ഒരു അണക്കെട്ട് പൊട്ടിയതിനുശേഷമുണ്ടായ സംഭവങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. അണക്കേട്ടിൽ ഉണ്ടായിരുന്ന വെള്ളം ഒഴുകി അയൽരാജ്യത്തെ വരെ എത്തി എന്നാണ് അറിയാൻ സാധിക്കുന്നത്. അത്രത്തോളം ഭീകരമായിരുന്നു ആ ബുദ്ധിമുട്ടുകൾ. അവിടെ ഉണ്ടായിരുന്ന നിരവധി ആളുകളുടെ ജീവനും സ്വത്തും എല്ലാം നഷ്ടപ്പെട്ടു പോയി.

വീട് പോലും ഉപേക്ഷിച്ചു പോകേണ്ടി വന്നു അവർക്ക്. പലപ്പോഴും ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ആളുകൾ വല്ലാത്ത വേദനയിൽ ആയിരിക്കും അവസാനിക്കുന്നത്. എന്നാൽ ഇത് അപ്രതീക്ഷിതമായിരുന്നു. ഒരു നഗരം മുഴുവൻ മുങ്ങിപ്പോയ ഒരു അവസ്ഥയായിരുന്നു ഇതുകൊണ്ട് സംഭവിച്ചിരുന്നത്. ആളുകൾക്ക് ഈ സാഹചര്യത്തിൽ ഒന്ന് ഓടി രക്ഷപ്പെടാൻ പോലുമുള്ള സമയവുമില്ല. പിന്നീട് സഹിക്കുക എന്ന് മാത്രമാണ് ചെയ്യാനുള്ളത്. തീരപ്രദേശത്തും മറ്റും താമസിക്കുന്ന നമ്മൾ ഈ ഒരു സാഹചര്യത്തിൽ അറിയാതെ ഓർത്തു പോകുന്നതും വളരെ നല്ലതാണ്.



കാരണം എത്രത്തോളം ഭയം ഉള്ളിൽ വച്ചുകൊണ്ട് ആയിരിക്കും അവർ ഓരോ ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒരു മാസത്തോളം നീണ്ടുനിന്ന ശക്തമായ മഴയായിരുന്നു ആ അണക്കെട്ട് പൊട്ടാൻ കാരണം. മഴ കാരണം ജലനിരപ്പ് ഉയരുകയും അത് അത് അണക്കെട്ടിന് താങ്ങാൻ കഴിയാതെ വന്നപ്പോൾ പൊട്ടുകയും ആയിരുന്നു ചെയ്തിരുന്നത്. ഇങ്ങനെയുള്ള അവസരങ്ങൾ ഒക്കെ നമ്മുടെ നാട്ടിൽ ഉണ്ടാവുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക…? നമ്മുടെ മുല്ലപ്പെരിയാർ അണക്കെട്ട് ഈയൊരു അവസ്ഥയിൽ തന്നെ ആണ് എന്ന് നമുക്ക് പറയുവാൻ സാധിക്കും. കേരളത്തിൽ ഇങ്ങനെ ഉണ്ടാവുകയാണെങ്കിൽ അത് വലിയൊരു നഷ്ടം തന്നെയായിരിക്കും സമ്മാനിക്കുന്നത്.

ഇനിയുമുണ്ട് അണക്കെട്ട് പൊട്ടിയതിന്റെ കുറേ ഭീകരമായ അറിവുകൾ. അവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദവിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്. ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് എത്തേണ്ടത് അനിവാര്യമായ ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.